Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജേഷിന്റെ വാണ റാണി 9

എന്നും പറഞ്ഞു കൊണ്ട് അച്ഛൻ അവളുടെ കവിളിലൊരുമ്മ കൊടു
ത്തു. എന്നിട്ട് രേഷ്മേച്ചിയോട് വിശേഷങ്ങളൊക്കെ ചോദിച്ചു.

അപ്പോഴേക്കും രാജേഷും വിവേകും ലഗേജെല്ലാം സിറ്റൗട്ടിൽ ഇറക്കി വച്ചിരുന്നു.

രാജേഷ്:”എന്നാ സനീഷേട്ടാ ഞങ്ങള് പോട്ടെ”

സനീഷ്:”ഏയ് പോകാറായിട്ടില്ല, ഭക്ഷണം കഴിച്ചിട്ട് പോകാം രണ്ടുപേർ
ക്കും. ഐശ്വര്യേ ഭക്ഷണം റെഡിയല്ലെ”

ഐശ്വര്യ:”അതെ ചേട്ടാ റെഡിയാണ്, ചേട്ടനൊന്ന് ഫ്രഷായി വരൂ അ പ്പോഴേക്കും എല്ലാവർക്കും ഭക്ഷണം വിളമ്പാം”

രാജേഷ്:”അയ്യോ, ചേട്ടാ ഇപ്പൊ വേണ്ട പിന്നൊരിക്കലാവാം….നേരം
വൈകി ഞങ്ങള് പോട്ടെ. ചേട്ടൻ വന്നിട്ടല്ലെയുള്ളൂ ഒന്ന് കുളിച്ച് ഫ്രഷാ
യി റിലാക്സ് ചെയ്യൂ…നമുക്ക് ഇനിയും കാണാം”

സനീഷ്:”അതു പറഞ്ഞാൽ പറ്റില്ല, നിങ്ങള് കയറിയിരിക്ക് ഞാനപ്പോ
ഴേക്കും വേഗം ഫ്രഷായി വരാം”
22
മുത്തശ്ശി:”വരൂ മക്കളെ ഭക്ഷണം കഴിച്ചിട്ട് പോകാം അതിനെന്തിനാണി
ത്ര മടി”

രാജേഷ്:”മടികൊണ്ടല്ല മുത്തശ്ശി, നേരം ഒമ്പതുമണികഴിഞ്ഞു വീട്ടീ പോയി കുളിച്ചിട്ടൊക്കെ വേണം ഭക്ഷണം കഴിക്കാൻ. ഇനിയും വരാ
മല്ലോ ഇവിടെ അപ്പൊ കഴിക്കാം ഇപ്പൊ ഞങ്ങള് പോട്ടെ.”

സനീഷ്:”എന്നാ നിൽക്ക് ഇത് കൊണ്ടു പൊയ്ക്കോ”

ഇതും പറഞ്ഞ് അച്ഛൻ രണ്ട് ഡ്രസ്സുകളുള്ള കവറെടുത്ത് അതിലേക്ക് രണ്ട് സ്പ്രെ കുപ്പിയും വച്ച് അവർക്ക് കൊടുത്തു.

രാജേഷ്:”എന്താണിത് സനീഷേട്ടാ ഇതൊന്നും വേണ്ട”

സനീഷ്:”അതുപറഞ്ഞാ പറ്റില്ല, ഇത് നിങ്ങൾക്കായി വാങ്ങിയതാ…നി
ങ്ങളാണെന്നെ വിളിക്കാൻ വരുന്നതെന്ന് അറിഞ്ഞപ്പൊ എയർപോർ ട്ടിൽ നിന്ന് വാങ്ങിയതാ”

രാജേഷും വിവേകും ഗിഫ്റ്റുകളും വാങ്ങി അവന്റെ ബൈക്കിൽ പോ കാൻ റെഡിയായി. പോകുന്നപോക്കിൽ അവൻ അമ്മയെ ഒരു നോട്ടം
അമ്മയും ചെറിയൊരു കള്ളനോട്ടം നോക്കുന്നുണ്ട് അവനെ. ഞങ്ങ ൾ വന്നിട്ടിത്രേം നേരമായിട്ടും അവർ തമ്മിൽ നോട്ടം കൈമാറിയിട്ടില്ല.
വന്ന ഉടനെ രാജേഷ് ലഗേജിറക്കുന്ന തിരക്കിലും, അമ്മ കാലങ്ങൾ ക്ക് ശേഷം അച്ഛനെ കണ്ട ആകാംക്ഷയിലുമായത് കൊണ്ട് അതൊ ന്നും നടന്നില്ല.

അവര് പോയശേഷം ഞാൻ പോയി ഗെയ്റ്റ് പൂട്ടിവന്ന് എല്ലാവരുംകൂടി ലഗേജെല്ലാം അകത്തേക്കെടുത്തുവച്ച് വാതിലടച്ചു.

(പ്രിയപ്പെട്ട വായനക്കാരെ ഇനി ഈ കഥയിലെ എന്റെ അച്ചനും അമ്മ യും തമ്മിലുള്ള സ്വാകാര്യ നിമിഷങ്ങളിലേക്ക് മകനായ എനിക്ക് കട ന്നു ചെല്ലുവാൻ കഴിയില്ല. അതുകൊണ്ട് ആ ഭാഗങ്ങളും അവരുടെ ചി
ന്താഗതികളും എന്നിലൂടെയല്ലാതെ നിങ്ങളിലേക്ക് നേരിട്ട് തന്നെ എ ത്തുകയാണ്)

ഐശ്വര്യ:”സനീഷേട്ടൻ വന്ന് കുളിക്കൂ അപ്പോഴേക്കും ഞാൻ മാറാനു ള്ള ഡ്രസ്സെടുത്തു വയ്ക്കാം…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025