Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജേഷിന്റെ വാണ റാണി 9

അവൾ ആകെയൊന്ന് മാറിയിരിക്കുന്നു, രണ്ട് വർഷം മുൻപ് കണ്ട ഐശ്വര്യയെ അല്ല ഇന്ന് കണ്ടത്…വീഡിയോകോളുകൾ ചെയ്യുമെങ്കി ലും നേരിട്ട് കാണുന്നപോലെയാകില്ലല്ലോ അത്…അവിടുത്തെ ജോലി ത്തിരക്ക് കാരണം മറ്റെ കാര്യങ്ങളൊന്നും ചിന്തിക്കാനെ നേരം കിട്ടാ റില്ല…പിന്നെ നല്ല മുഴുത്ത മുലകളും ചന്തിയുമുള്ള അറബിപ്പെണ്ണുങ്ങ ങ്ങളെ കാണുമ്പോഴാണ് വേഗം നാട്ടിലെത്തുവാൻ തോന്നാറ്.

സനീഷ് അങ്ങനെ പലതും ചിന്തിച്ച് കണ്ട്രോളുപോയി അവന്റെ കുണ്ണ
പിടിച്ച് ഞെരിച്ചു. കുളിയെല്ലാം പെട്ടെന്ന് തീർത്ത് ബെഡ്ഡിൽ വച്ചിരുന്ന ടീഷർട്ടും മുണ്ടുമുടുത്ത് അവൻ താഴേക്ക് പോയി.

താഴെ എല്ലാവരും സനീഷ് വരാൻ കാത്തിരിക്കുകയായിരുന്നു ഭക്ഷ ണം കഴിക്കാൻ. സനീഷും വൈശാഖും സനീഷിന്റെ അമ്മയും കൂടി കഴിക്കാനിരുന്നു. ഐശ്വര്യ എല്ലാം സെറ്റാക്കിയിട്ട് കുളിക്കാനായി
പോയിരുന്നു.

സനീഷ്:”രേഷ്മേ, നീ ഇരിക്കുന്നില്ലെ കഴിക്കാൻ…ഗൗരികുട്ടി എവിടെ
അവള് കഴിച്ചിട്ട് കിടന്നോ”

രേഷ്മ:”ഗൗരി ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞ് കിടന്നു ചേട്ടാ…ഞാൻ
ചേച്ചിയുടെ കൂടെ കഴിച്ചോളാം”

വൈശാഖ്:”അച്ഛാ…ഇന്നത്തെ ചിക്കൻകറി ചേച്ചിയുടെ പരീക്ഷണമാ ണ് എങ്ങനെയുണ്ട്”

സനീഷ്:”സൂപ്പറായിട്ടുണ്ട്, അത് ഞാൻ പറയാനിരിക്കുകയായിരുന്നു
ഇവൾക്ക് നല്ല കൈപുണ്യമാണല്ലോ…ഇവളെ കെട്ടുന്നവന്റെ ഭാഗ്യം കുറഞ്ഞത് നല്ല ഭക്ഷണമെങ്കിലും കഴിക്കാമല്ലോ അല്ലെ അമ്മെ ഹ ഹ
ഹ…”
സനീഷിന്റെ അമ്മ:”ആ…അതുപറഞ്ഞപ്പോഴാണ്, ഇന്നലെ ഇവളെ പെ
ണ്ണ്കാണാൻ ഒരു കൂട്ടര് ഇവിടെ വന്നിരുന്നു…അത് ഏകദേശം ഉറച്ച മ
ട്ടാണ്. ചെക്കനും പെണ്ണിനും അങ്ങോട്ടുമിങ്ങോട്ടും പറ്റിയിട്ടുണ്ട്. ഇവളു
ടെ അച്ഛന് വിളിച്ചു പറഞ്ഞിട്ടുണ്ട് ഇനി കാര്യങ്ങളൊക്കെ അവര് തീരു
മാനിക്കട്ടെ”

സനീഷ്:”അതുശരി, അങ്ങനൊരു സംഭവം ഉണ്ടായോ…ഇപ്പൊ ഞാൻ പറഞ്ഞത് സത്യായി, ആ ഭാഗ്യം ഇന്നലെവന്ന ചെറുക്കനുതന്നെ. അല്ല
ചെറുക്കനെന്താ ജോലി…ഞാൻ ലീവ്കഴിഞ്ഞ് പോകുന്നതിന് മുമ്പെ കല്ല്യാണം വല്ലതും ഉണ്ടാകുമോ അങ്ങനെയെങ്കിൽ അതിന് പങ്കെടു ടുത്തിട്ട് പോകാമായിരുന്നു”

രേഷ്മ:”അതിന് ഒന്നും തീരുമാനിച്ചിട്ടില്ല ചേട്ടാ…തീരുമാനമായാൽ ത
ന്നെ ഒരുവർഷം കഴിഞ്ഞിട്ടൊക്കെ മതി കല്ല്യാണം…ആള് അമേരിക്ക യില് കമ്പ്യൂട്ടർ എഞ്ചിനീയറാണെന്നാണ് പറഞ്ഞത്”

സനീഷ്:”ആ…എടുത്തുപിടിച്ച് ഒന്നും വേണ്ട, കാര്യങ്ങളൊക്കെ നന്നാ യി അന്വേഷിച്ച് തീരുമാനമെടുത്താൽ മതി”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025