Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജി രാത്രികളുടെ രാജകുമാരി 6

ഗൌരവത്തില്‍ പത്മിനി രാജിയോടു പറഞ്ഞു.
അവള്‍ കിടപ്പുമുറിയിലേക്ക് പോയി.
കിടക്കയില്‍ കമിഴ്ന്നു കിടന്നു.
എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല.
അമ്മ ബാബുവേട്ടനോട് പറയുമോ?
ഈശ്വരാ…!
എങ്കില്‍ തീര്‍ന്നു.
ഒരുക്കലും ബാബുവേട്ടന്‍ ക്ഷമിക്കില്ല.
ബാബുവേട്ടനിന്നല്ല ആരും.
വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു മാസം കഷ്ട്ടിച്ചാവുന്നതേയുള്ളൂ.
അതിനിടയില്‍ പരപുരുഷന്മാരെ തേടിപ്പോയ സ്ത്രീകളോട് ക്ഷമിക്കാന്‍ ഒരു പുരുഷനും കഴിയില്ല.
താനെന്താ ഇങ്ങനെ?
രാത്രിയായിക്കഴിഞ്ഞാല്‍ തനിക്കെന്താ ഗന്ധര്‍വ ബാധയുണ്ടോ?
അസ്തമയം കഴിഞ്ഞാല്‍, നിലാവ് തൊട്ടുകഴിഞ്ഞാല്‍, രാപ്പൂവുകളുടെ ഗന്ധമടിച്ചു കഴിഞ്ഞാല്‍ , രാപ്പക്ഷികള്‍ ചിറകുകള്‍ കുടയുന്ന ശബ്ദം കേട്ടാല്‍ താന്‍ കാമാസുഗന്ധിയാവുകയാണ്.
പിന്നെ തന്‍റെ വാക്കും ചിന്തയും ചലനവുമെല്ലാം കാമമോഹിതമാണ്.
ചിന്തകള്‍ കാടുകയറി.
വെളുക്കാറായപ്പോള്‍ അവള്‍ കണ്ണുകളടച്ചു.
കണ്ണുകള്‍ തുറന്നപ്പോള്‍ എഴുമണി.
ഈശ്വരാ…
അവള്‍ ചാടിയെഴുന്നേറ്റു.
പ്രഭാതകൃത്യങ്ങളും കുളിയുമൊക്കെ കഴിഞ്ഞ് അവള്‍ മുറിയില്‍തിരിച്ചെത്തിയപ്പോള്‍ കിടക്കയില്‍ കിടന്നുറങ്ങുന്ന ബാബുവിനെ കണ്ടു.
എപ്പോള്‍ വന്നു?
അപ്പോഴാണ്‌ മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന മനോഹരമായ കാര്‍ അവള്‍ കണ്ടത്.
അതിമനോഹരമായ നീലനിറമുള്ള കാര്‍.
“ജാഗ്വാര്‍ എഫ് പേസ്”
അവള്‍ വായിച്ചു.
താന്‍ കുളിമുറിയിലായിരിക്കണം ബാബുവേട്ടന്‍ വന്നപ്പോള്‍.
അവള്‍ അനുമാനിച്ചു.
ബോസ്സിന്‍റെ കാറായിരിക്കണം.
അതിലേക്ക് തന്നെനോക്കിക്കൊണ്ട് രാജി ആലോചിച്ചു.
ബാബുവേട്ടനെ ഉണര്‍ത്തണോ?
തിരിഞ്ഞ് അയാള്‍ ഉറങ്ങുന്നത് നോക്കി അവള്‍ ആലോചിച്ചു.
വേണ്ട നല്ല ഉറക്കമാണ്.
കിടക്കട്ടെ.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025