Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജുവിന്റെ സജ്‌ന

രാജുവിന്റെ സജ്‌ന

RAJUVINTE SAJNA MALAYALAM KAMBIKATHA bY Riyas swal

സജ്‌ന വയസ്സ് ഏകദേശം ഒരു 27 ആയിക്കാണും.. വിവാഹം കഴിഞ്ഞു വർഷം 8 കഴിഞ്ഞു.. ഭർത്താവ് ഷമീർ കാണാൻ സുമുഖൻ സുന്ദരൻ.. എങ്കിലും കിട്ടേണ്ടതൊന്നും വേണ്ട വിധത്തിൽ കിട്ടുന്നില്ല കാരണം അയാൾ ഗൾഫിലാണ് രണ്ടു വർഷം കൂടുമ്പോൾ വന്നാൽ വന്നു .. അവളൊരു മാദക തിടമ്പാണ്.. വെളുത്ത നിറം തടിച്ചു കൊഴുത്ത ശരീരം.. നാട്ടിലെ എല്ലാ പ്രായക്കാരുടെയും പ്രധാന വാണ റാണി..പക്ഷെ അവൾ ഒരിക്കലും മറ്റൊരു പുരുഷനെ ആഗ്രഹിക്കാത്ത സ്വന്തം ഭർത്താവിനെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവൾ ആണ്..

നമ്മുടെ നായകന്റെ പേര് രാജു.. വയസ്സ് 35 കഴിഞ്ഞു.. സജ്നയുടെ ഭർത്താവിന്റെ ഉറ്റ ചങ്ങാതി.. ഇരു നിറം നല്ല ദൃഢമായ ശരീരം.. ഏതൊരു പെണ്ണും അനുഭവിച്ചറിയാൻ കൊതിക്കുന്ന ശരീരം.. ഓട്ടോ ഓടിക്കലാണ് രാജുവിന്റെ പണി…

സജ്ന നിൽക്കുന്നത് ഭർത്താവിന്റെ വീട്ടിലാണ്.. ഭർത്താവിന്റെ ഉമ്മയും ഉപ്പയും പിന്നെ സജ്നയുടെ 6 വയസ്സായ കുട്ടിയും ആണ് അവിടെ ഉള്ളത്.. വീട്ടിലെ എല്ലാ ഓട്ടങ്ങൾക്കും രാജുവിനെ ആണ് വിളിച്ചിരുന്നത്..
പുറത്തേക്കിറങ്ങുമ്പോൾ ചുറ്റുമുള്ള കഴുകൻ കണ്ണുകൾ അവൾ കാണുമായിരുന്നു.. സ്വന്തം ശരീരത്തെ മറ്റുള്ളവർ ആസ്വദിക്കുന്നത് അവൾ പക്ഷെ കാര്യമാക്കിയെടുത്തില്ല.. ഈ കാമകണ്ണുകൾ കുറക്കാൻ വേണ്ടി ആണ് അവൾ മിക്കപ്പോഴും ഓട്ടോയിൽ പോയിരുന്നത്.. പക്ഷെ അപ്പോഴും ഒരു കണ്ണ് അവളെ ആസ്വദിച്ചു രാജുവിന്റെ.. അവൾക്കു അത് എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു..

പതിവ് പോലെ മകനെ സ്കൂളിൽ അയച്ചു വീട് വൃത്തിയാകുകയായിരുന്നു സജ്‌ന.നല്ല മഴയുള്ള ദിവസമായിരുന്നു . പെട്ടെന്ന് ലാൻഡ് ഫോൺ ശബ്‌ദിച്ചു.. ഭർത്താവിന്റെ അനുജത്തി സൽമ ആയിരുന്നു അത്.. കരഞ്ഞു കൊണ്ടാണ് വിളിക്കുന്നത്.. സൽമയുടെ ഭർതൃപിതാവ് മരണപെട്ടു.. അവൾ വേഗം ഉമ്മയോടും ഉപ്പയോടും വിവരം പറഞ്ഞു.. അവർ ഉടനെ തന്നെ രാജുവിനെ വിളിച്ചു സൽമയുടെ വീട്ടിലേക് പുറപ്പെട്ടു.. ചടങ്ങുകൾ എല്ലാം കഴിയുമ്പോൾ മണി 5 ആയി.. രാജുവിന് വളരെ അടുപ്പമുള്ള കുടുംബമായതിനാൽ അവൻ വെയിറ്റ് ചെയ്തു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025