Kambikuttan Malayalam

Sex stories Kambikuttan kambikathakal

രക്തപങ്കില നിഷിദ്ധഭോഗം 4

ഞാൻ വീട്ടിൽ പറഞ്ഞ് ആലോചിക്കാം.ഇവിടെയും എല്ലാവർക്കും സമ്മതമാണേൽ മാത്രം മതി. എനിക്ക് ശരിക്കും ഒത്തിരി ഇഷ്ടമാണ് മൈനയെ. ഞാൻ പൊന്നുപോലെ നോക്കിക്കോളാം.നമ്മുടെ ബന്ധവും നടക്കും, എനിക്ക് എല്ലാവരും കേൾക്കെ ഉമ്മ എന്ന് വിളിക്കുകയും ചെയ്യാം. ആലോചിച്ചു പറഞ്ഞാൽ മതി.ഇനിയിപ്പോൾ ഉമ്മക്ക് സമ്മതമല്ലേൽ ഞാൻ ഇത് മറക്കാനും റെഡിയാണ്. ആഗ്രഹം പറഞ്ഞു എന്നേയുള്ളു.’

സൈനബ അപ്പോഴും മൗനം.

? സലാം അവളുടെ കാൽ തന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കൈ പിടിച്ച് മാറ്റി ആ ദേഹത്തേക്ക് കയറി. അവന്റെ മുഖം അവൾ ചുംബനങ്ങൾ കൊണ്ട് മൂടി. അവരുടെ നഗ്ന ശരീരങ്ങൾ പരസ്പരം അമർന്നു.ഉയർന്നു നിൽക്കുന്ന അവന്റെ കുണ്ണയിൽ പിടിച്ച് അവൾ പൂറിൽ വച്ച് താഴേക്ക് അമർന്നു. രതിയുടെ,കാമകേളിയുടെ അമർത്തിപ്പിടിച്ച സീൽക്കാരം,കുറുകൽ,അണപ്പ്, ഞെരുങ്ങൽ,തേങ്ങൽ, കിതപ്പ് എല്ലാം ആ മുറി ഏറ്റുവാങ്ങി.

******************************

‘പോയിട്ട് വരാം ഉമ്മച്ചീ….’

‘ശരി മോനേ….’

ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്ന സലാമിനെ നോക്കി കൈവീശി സൈനബ ചിരിച്ചു.

ഡോക്ടർ മീനാക്ഷിയുടെ അടുത്ത് പോയതും സംസാരിച്ചതും ഒന്നും സൗദയോട് ഉമ്മച്ചി പറഞ്ഞില്ല. ആദ്യം സലാമിനോട് മീനാക്ഷി സംസാരിച്ച് അവന്റെ അഭിപ്രായം അറിയട്ടെ എന്ന് കരുതി.പിറ്റേന്ന് രാവിലെ വാപ്പ മില്ലിൽ പോയശേഷം ഉമ്മ സലാമിനോട് ഡോക്ടർ മീനാക്ഷി അവനെ അന്വേഷിച്ചു ഉച്ചയ്ക്ക് അവിടെ വരെ ഒന്ന് ചെല്ലണം എന്നും പറഞ്ഞു. അതനുസരിച്ച് സലാം രണ്ട് മണിക്ക് അവിടെ ചെന്നു.മീനാക്ഷി അവനെ അകത്തേക്ക് വിളിച്ച് ഇരുത്തി.

‘ഞാൻ സലാമിനോട് ഇവിടെ വരെ വരാൻ പറഞ്ഞത് ഒരു ഗൗരവമുള്ള കാര്യം സംസാരിക്കാൻ ആണ്. ഉമ്മച്ചി ഇന്നലെ എന്നെ വന്നു കണ്ട് ഒരു കാര്യം പറഞ്ഞു’

‘എന്താണ് ഡോക്ടർ?’

‘വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ പുരുഷന്മാർ അറിയാറില്ല. നിങ്ങളുടെ കുടുംബത്തിൽ നീറുന്ന ഒരു പ്രശ്നം ഉണ്ട്’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025