Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമിതയുടെ രതികേളികൾ 3

റാമിന്റെ മുഖത്ത് അത് പറയുമ്പോഴും, യാതൊരു വികാരത്തിന്റെയും നിഴൽ വീഴാത്ത, കടുത്ത ശാന്തതയായിരുന്നു….

രമിതയുടെ മുഖത്തെ ആശ്ചര്യം മെല്ലെ ഭയത്തിലേക്ക് വഴിമാറിക്കൊണ്ടിരുന്നു..
റാമിൽ ഇത്തരമൊരു ഭാവം???..

“റാം എന്താ പറഞ്ഞു വരുന്നത്???…”
അവളുടെ ശബ്ദത്തിലെ വിറയൽ തിരിച്ചറിഞ്ഞ റാം എഴുനേറ്റ് സുന്ദരമായി പുഞ്ചിരിച്ചു..

അവൾ അതിശയിച്ചുപോയി…
ഈ പുഞ്ചിരി!!!!…
മാധവേട്ടന്റെ മുഖത്ത് കണ്ട അതെ ഭാവം…
തല ചുറ്റുന്നതുപോലെ തോന്നി അവൾക്ക്…
ഇതെല്ലാം??? … ഇതെല്ലാം????…

റാം അവൾക്കരികിലേക്കുചെന്നു..

“രമീ…
അപ്പോൾ പറഞ്ഞുവന്നത്…
നീ അനുഭവിക്കുന്ന സുഖമാണ് എന്റെ സുഖം…
നീ അനുഭവിക്കുന്ന സന്തോഷമാണ് എന്റെ സന്തോഷം… അയാൾ നിന്നെ തൊട്ടെങ്കിൽ, അതു നിനക്ക് ആസ്വാദ്യകരമായി തോന്നിയെങ്കിൽ…
എന്റെ പൂർണ സമ്മതത്തോടെ നിനക്കിനിയും അയാളെ തൊടാം… എപ്പോൾ വേണമെങ്കിലും…
ഇനി മുതൽ നിനക്ക് തൃപ്തിയും സന്തോഷവും തരുന്നതെന്തോ.. അത് ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം നിനക്കുണ്ടായിരിക്കും… ”
റാം അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി കണ്ണടച്ചു.. കള്ള കുസൃതിയോടെ..

സന്തോഷത്തോടെ രമിത, റാമിന്റെ നെഞ്ചിലേക്ക് ചാരാനൊരുങ്ങിയതും റാം പെട്ടെന്ന് കംപ്യുട്ടർ ടേബിളിനടുത്തേക്ക് നടന്നു..
റാം, താൻ അടുത്തേക്ക് വരാനൊരുങ്ങിയത് ശ്രദ്ധിച്ചില്ലെന്ന് കരുതി, രമിത കണ്ണുകൾ തുടച്ച് പുഞ്ചിരിച്ചു..

“പിന്നേ… റാം…
അദ്ദേഹം വൈകിട്ട് ഭക്ഷണം കഴിക്കാൻ വരാമെന്ന് സമ്മതിച്ചു ട്ടോ.. ”
അവളുടെ ശബ്ദം ആനന്ദത്താൽ അല്പം ഉയർന്നിരുന്നുവെന്ന് റാം പുഞ്ചിരിയോടെ മനസ്സിലാക്കി..

“വന്നോട്ടെ..
ഭക്ഷണം എന്താ ഉണ്ടാക്കുന്നെ??…
അല്ലെങ്കിൽ നീ പോയി കുളിച്ചൊക്കെ വരൂ.. ഞാൻ ഭക്ഷണം പുറത്തുന്നു ഓർഡർ ചെയ്തോളാം. ”
റാം മൊബൈലെടുത്ത് സൊമാറ്റോയുടെ സൈറ്റ് തുറന്ന് ഹോട്ടലുകളിലൂടെ കണ്ണോടിച്ചു.

രമിത വേഗം തന്നെ ബാത്റൂമിലേക്ക് കയറി.
“അരക്കെട്ടിൽ നിന്നും, മുഖത്തുനിന്നും മാധവേട്ടന്റെ പൗരുഷ ഗന്ധം തന്നെ ഉയരുന്നുണ്ട്.. റാമിന് മനസ്സിലായില്ലെന്ന് തോന്നുന്നു.. ഭാഗ്യം…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025