Kambikuttan Malayalam

Sex stories Kambikuttan kambikathakal

റംസാൻ്റെ ഹൂറികൾ 2

അവ്വ്….. അവൾ അറിയാതെ വിളിച്ചു പോയി. എന്നിട്ട് കടുപ്പിച്ച് റംസാന ഒന്നു നോക്കി. ഭാഗ്യം റിസ്വാൻ ശ്രദ്ധിക്കുന്നില്ല. അവൾ മനസ്സിലാശ്വസിച്ചു.

റംസാൻ ചെറുതായി ഒന്നു പുഞ്ചിരിച്ചിട്ട് അവളുടെ കാതുകളിലായി പറഞ്ഞു.

പറഞ്ഞത് ഓർമ്മയുണ്ടല്ലോ രാത്രി ഞാൻ വരുമ്പോൾ ആ കുറ്റിക്കാട് വെട്ടിത്തളിച്ചിട്ടേക്കണം.

ഇതു കേട്ട പാടെ രഹ്നയുടെ മുഖം കേറി ചുവന്നു. അവൾക്ക് വല്ലാത്ത നാണം വന്നു. ഇനിയും റംസാനെ നോക്കി നിൽക്കാൻ പറ്റില്ല എന്ന് ഉറപ്പായ അവൾ നിവർന്ന് എഴുന്നേറ്റ് അടുക്കളയെ ശരണം പ്രാപിച്ചു.

ചായ കുടികഴിഞ്ഞ് റംസാൻ നേരെ റൂമിലേക്ക് പോയി. ചെറിയ ക്ഷീണം പോലെ തോന്നി ബെഡിലേക്ക് ചരിഞ്ഞത് മാത്രം ഓർമ്മയുണ്ട് .

ഇക്കാ ഇക്കാ എണീക്ക് ഇക്കാ

നിർത്താതെയുള്ള റിസ്വാൻ്റെ വിളി കേട്ടാണ് റംസാൻ ഉറക്കമുണർന്നത്.

എണീക്ക് ഇക്കാ ഉമ്മ താഴെ കഴിക്കാൻ പോവാൻ പറഞ്ഞു.

വീണ്ടും റിസ്വാൻ്റെ ശബ്ദം

ഉറക്കമുണർന്ന് നോക്കിയപ്പോൾ മണി 8.30

ഇത്രേം നേരം ഒറങ്ങിപ്പോയോ

റംസാൻ എഴുന്നേറ്റ് മുഖം കഴുകി റിസ്വാനോടൊപ്പം താഴെ ഇറങ്ങി. ഡൈനിംഗ് ടേബിളിലേക്ക് ചെന്നു. അവിടെ സെയ്ദും അക്ബറും ഒഴികെ എല്ലാ കുഡുംബക്കാരും ഉണ്ട്. അവർ രണ്ടും ബിസ്നസ് ട്രിപ്പിലാണല്ലോ. തൻസീറിൻ്റെ ഭാര്യ റസിയയെയും മകൻ അലിയെയും കണ്ടില്ല.

ഓ ഇന്ന് വെള്ളിയാഴ്ച അല്ലെ അവരുടെ വീട്ടിപൊക്കാണും.

വെള്ളിയാഴ്ച ദിവസങ്ങളിൽ റസിയ സ്വന്തം വീട്ടിൽ പോകാറുണ്ട് പിന്നെ ശനിയാഴ്ച വൈകിട്ട് നോക്കിയാൽ മതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025