Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ

നടത്തുറന്ന മാത്രയിൽ ദേവി വിഗ്രഹം കണക്കെ ഒരു തുവെള്ള കസവു ചുരിദാറിൽ

നെറ്റിയിൽ സിന്ദൂരവും കഴുത്തിലും, കയ്യികളിലും, ഇരുകാലുകളും

സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു എന്റെ മുന്നിൽ ദിവ്യദര്ശനം നൽകിക്കൊണ്ട്

എന്റെ പ്രിയപത്നി  വാതിൽ തുറന്നു. പൊടുന്നനെ കണ്ട അവളുടെ അഭൗമ

സൗന്ദര്യത്തിൽ ഒരു നിമിഷം ഞാൻ എന്നെ തന്നെ സ്വയം മറന്നു നോക്കിനിന്നു

പൊയി.

“ങ്ങും…….. ന്താ… ആദ്യമായി കാണുന്നപോലെ… “ ഒരൽപ്പം ആശ്ചര്യത്തോടെ

അവൾ ചോദിച്ചു . …ശേഷം മുടി കയ്യികൊണ്ട് ചീകിപുറകിലേക്കിട്ടു .

 

“ഏയ്… ഒന്നുമില്ല…. കുറെ ദിവസങ്ങൾക്കു ശേഷം, അതും ഈ വേഷത്തിൽ നിന്നെ

കണ്ടപ്പോൾ എന്തോ ഒരുതരം മാസമാരികമായൊരു ഒരു ഫീൽ… “….ബാഗിൽ തന്നെ

കയ്യി വെച്ചുകൊണ്ട് അവളുടെ ശരീരത്തിൽ നിന്നും കണ്ണെടുക്കാതെ ഒരൽപ്പം

ശൃംഗാരഭാവത്തോടെ ഞാൻ മറുപടി പറഞ്ഞു .

 

“അയ്യയ്യട… രാവിലെ തന്നെ ചളുവടിക്കാതെ …”….

ഒരു കൃത്ത്രിമ ദേഷ്യഭാവം നടിച്ചുകൊണ്ട് വരാന്തയിലോട്ട് ഇറങ്ങി തല ഒരുവശം

ചരിച്ച് മുടി കയ്യികൊണ്ട് ചീകിക്കൊണ്ട് അവൾ അവൾ എന്നെ കളിയാക്കി.

“സത്യമാടി…….. കുറെ ദിവസമായില്ല നിന്നെ കണ്ടിട്ട്.. ചിലപ്പോൾ അതുകൊണ്ട്

കൂടിയാവണം.. “…

“ആഹഹാ……അപ്പൊ കണ്ടിട്ട് കുറെ നാളായി എന്ന് ബോധമുണ്ട്, എന്റെ കെട്ടിയോന്….

അതെ,  എത്ര മാസമായിന്നറിയോ ….?.. “….അവൾ വീണ്ടും കാളിയക്കുവെന്നോണം

ചോദിച്ചു

“അറിയാടോ.. മൂന്നു മാസം…. ഇനി  ഇവിടെ തന്നെയല്ലേ  ഞാൻ…. “…..

മുടിചീകുമ്പോൾ ഇളകിയാടുന്ന അവളുടെ ചന്തികളുടെ ആട്ടം ആസ്വതിച്ചുകൊണ്ട്

ഞാൻ പറഞ്ഞു. അതിനു മറുപടിയെന്നോണം ഒരു തിരിഞ്ഞു നോക്കി ഒരു നിറപുഞ്ചിരി  നൽകിക്കൊണ്ട്

“ഏട്ടൻ……കഴിക്കുന്നുണ്ടോ….. !…അതോ ഇനി ഉറങ്ങി   എണീറ്റിട്ടാണോ കഴിക്കാ …!

“അയ്യോ… ഞാൻ ഒന്നുറങ്ങട്ടെ…. എന്നിട്ട് എണീറ്റ്‌ കഴിക്കച്ചോളം … “….കൈയും

തലയും ഒന്ന് നിവർത്തി കുടഞ്ഞുകൊണ്ട് ഞാൻ മറുപടിപറഞ്ഞു.

“ആ …എനിക്കറിയർന്നു…. എല്ലാം കാസ്ട്രോളിൽ എടുത്തുവെച്ചുട്ടുണ്ട്

എണീക്കുമ്പോൾ  കഴിക്കണേ കേട്ടോ.. “..

“ആട്ടെ,…. നീയിതെവിടേയ്കാണ് രാവിലെ താന്നെ…. “ ഞാൻ ആശ്ചര്യപൂര്വം

ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025