Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ

വാതിൽക്കലെത്തിയതും പെട്ടന്നൊരാൾ വീടിന്റെ  പുറകുവശത്തുനിന്നും എന്റെ

മുന്നിൽ വന്ന് പെട്ടു. അപ്രതീക്ഷിതമായി  നടന്നതായതുകൊണ്ട് ഞങ്ങളിരുപേരും

ഞെട്ടി.

“ ഹോ….. വിനയാണോ ….. ഞാൻ പേടിച്ചുപോയി കേട്ടോ .ഹൂ…

ഉറങ്ങുവാനെന്നായിരുന്നല്ലോ  രമ്യ പറഞ്ഞെ “

അപ്പുറത്തെ വീട്ടിലെ മൈക്കിൾ സാറായിരുന്നു . പുള്ളി ഒരു exmiltary ആണ്. ഇടയ്ക്ക്

നമ്മൾ കൂടാറുണ്ട്. പുള്ളിയുടെ വൈഫ്‌ സാറ ചേച്ചി, ഒരു അന്പതിനോടടുത്ത പ്രായം വരും ഒത്ത ചരക്കാണ് ഇടയ്ക്ക് എന്നെ വിളിക്കാറുമുണ്ട് . ഇനി ഒന്ന് നോക്കണം…

“ഇപ്പോൾ എണീറ്റാതെയുള്ളു, വെളിയിലോട്ടിറങ്ങിയപ്പോഴാ നിങ്ങള് വന്ന് മുന്നിൽ

ചാടിയെ, ആട്ടെ… എവിടെ പോയതാ… “

ഒരൽപ്പം സംശയത്തോടെ ഞാൻ ചോദിച്ചു.

“ഓ. .. നാളെ ഞായറാഴ്ചയല്ലേ….ഫിലിപ്പും മക്കളും വരുവന്നു പറഞ്ഞു. അപ്പൊ

പിന്നെ ഇവിടെടുന്നു കുറച്ച് വളർത്തുമീനെ വാങ്ങാൻ വന്നതാ. ഇടയ്ക്കൊക്കെ ഇവിടുന്നു തന്നാണ് വാങ്ങുന്നെ . നല്ല ഫ്രഷ് മീനല്ല …. പിന്നെ ഈ പ്രോട്ടീൻ തീറ്റ കൊടുക്കുന്നോണ്ട് ഒടുക്കത്തെ ടേസ്റ്ററും… “

അയാൾ അവസാനം പറഞ്ഞത് ഒരൽപ്പം സ്വകാര്യമായിട്ടാണ് . പുള്ളിടെ ഒരു സ്റ്റൈൽ

ആണ് . സംസാരിക്കുമ്പോൾ ഒരൽപ്പം ഭാവനയും, അഭിനയവും കൂടി ചേർക്കും.

“ഹി… ഹി… “ സ്വന്തം ഭാര്യയുടെ അദ്വാനത്തിൽ അഭിമാനം പൂണ്ട് അയാളെ ഞാൻ

ചായകുടിക്കാനായ് ക്ഷണിച്ചു .

“ അയ്യോ…. വിനയൻ ഇങ്ങനെ സ്നേഹത്തോടെ വിളിക്കുമ്പോൾ

തിരസ്കരിക്കുകയല്ല… ഇപ്പോൾ തന്നെ ഒരു അരമണിക്കൂർ ആയി വന്നിട്ട്.

ഇനിയും ലേറ്റ്  ആയാൽ സാറ കിടന്ന് കാറും അറിയാല്ലോ.”

“ഓ … ന്നാൽ മൈക്കളെട്ടൻ ചെല്ല്… ഞാൻ അവൾടങ്ങോട്ട് ചെല്ലട്ടെ.. “

അയാളെയും പറഞ്ഞുവിട്ട് വീടിന്റെ സൈഡിലൂടെയുള്ള ഇടുങ്ങിയ വഴിയിലൂടെ എന്റെ

കെട്ടിയോളുടെ ഫാർമിലേയ്ക്ക് ഞാൻ നടന്നു. കുറെ നാളായി ഇങ്ങോട്ടൊക്കെ ഇറങ്ങിയിട്ട് . ഇടയ്ക്ക് കുറച്ച് മിനുക്കുപണികളൊക്കെ പിന്നാമ്പുറത് ചെയ്തുന്നു

അവൾ വിളിച്ചുപറഞ്ഞിരുന്നു . വാട്സാപ്പിൽ ഫോട്ടോയും ഇട്ടിരുന്നു ആര് കാണാൻ

. അപ്പോഴത്തെ തിരക്കിൽ ഇതൊക്കെ കാണാനോ നേരം . എന്തായാലും ഇന്ന് എന്റെ പ്രിയതമയുടെ ബിസിനെസ്സ് മുഴുവൻ ഒന്ന് കാണണം , എന്നിട്ട് എന്തെങ്കിലും

മോഡിഫിക്കേഷൻസ് വരുത്തണേൽ അതും ചെയ്യാം.

വീടിന്റെ പുറകുവശത്തെത്തിയ എനിക്ക് വളരെ അധികം ആനന്ദം തരുന്നതായിരുന്നു അവളുടെ ….ആ…. ചെറിയ ബിസിനെസ്സ് സംഭരംഭം. വളരെ കൃത്യതയോടുകൂടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഫാർമിൽ നാല് വലിയ ടാങ്കുകളും, പിന്നെ മറ്റു പണി സാധനങ്ങൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025