Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 6

രമ്യ :..ഉം ..ദേ ഇപ്പൊ പോയേയുള്ളു .

മാനേജർ ബിനീഷ് :….ഹോ…..

രമ്യ : ..ഉം …എന്താ …ഒരു ..”ഹോ’..!

മാനേജർ ബിനീഷ് :…അല്ല ..ഇന്ന് വന്നിരുന്നേൽ രമ്യയോടൊപ്പം..കുറച്ച് സമയം കൊടുത്താൽ ചിലവഴിക്കമെയിരുന്നു ….വിനയൻ നേരത്തെ പോയില്ലേ …നല്ലൊരു അവസരമായിരുന്നു

രമ്യ :…ഹേ ..അത് കുഴപ്പമില്ല …ബിനീഷേട്ടന് എന്നോടൊപ്പം സമയം ചിലഴക്കാണെങ്കിൽ വീട്ടിൽ വരണ്ട ….നമുക്ക് പുറത്ത് പാർക്കിലോ ,ബീച്ചിലോ വെച്ച് കാണാം …പോരെ

മാനേജർ ബിനീഷ് :…..ങേ …!!…സത്യമാണോ ഈ പറയുന്നേ …..രമ്യ വരുമോ …വിനയൻ അറിഞ്ഞാൽ ..

രമ്യ :..ഹി ..ഹി …ഞാൻ വരം ….പിന്നെ വിനയേട്ടൻ അറിയാതെ ഞാൻ നോക്കിക്കൊള്ളാം ….

മാനേജർ ബിനീഷ് :..ഹോ ..എന്റെ രമ്യ …ഞാൻ നാട്ടിൽ പോയിട്ട് വരട്ടെ …നമുക്ക് ….പുറത്തു വെച്ച് തന്നെ കാണാം ..

രമ്യ :..ഹി ..ഹി …ശെരി …ശെരി …പോയിട്ട് വാ

മാനേജർ ബിനീഷ്ശെ :. ശെരി ….ശെരി ….വൈകിട്ട് വിളിക്കാം ..ഇപ്പൊ ബാങ്കിൽ നല്ല തിരക്കുണ്ട് ..

രമ്യ :….ആയിക്കോട്ടെ സർ …..എനിക്കും ഇച്ചിരി ജോലിയുണ്ട് ….എന്ന ശെരി
………………………………………………………………………………………………………………………

തിങ്കളാഴ്ച്ചത്തെ കമ്മറ്റിയിൽ എന്റെ ലോൺ പ്രൊജക്റ്റ് അവതരിപ്പിക്കുന്നതാണ് . ആയതിനാൽ പീറ്റർ സിറിനെ ഒന്ന് പോയി കണ്ട് ഓർമപ്പെടുത്തണമെന്നു റിയാസിക്ക രാവിലെ വിളിച്ചു പറഞ്ഞിരുന്നു . ആയതിനാൽ തന്നെ ഉച്ചയത്തെ തിരക്കുകളൊക്കെ കഴിഞ്ഞു ഞാൻ നേരെ പീറ്റർ സർ നെ വിളിച്ചു . ഒരു മൂന്ന് മാണി കഴിഞ്ഞിട്ട് വീട്ടിലോട്ട് വരൻ അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ നേരെ അയാളുടെ വീട്ടിലോട്ട് പോയി . ഡ്രൈവ് ചെയ്യുമ്പോഴും മനസ്സിൽ ശാരദ ചേച്ചിയായിരുന്നു മനസ്സിൽ .

ഹോ …..എന്തൊരു ശരീരമാണ് ..പെണ്ണുമ്പിള്ളയ്ക്ക് …..നല്ല നെയ്യമുറ്റിയ ചരക്ക് സ്ത്രീ ….നല്ല പൊക്കവും ..അതിനൊത്ത വണ്ണവും …..ഹോ …കൂടുതൽ ആലോചിക്കേണ്ട ….കാരണം അവരെ ഓർത്താൽ ചിലപ്പോ ഡ്രൈവിംഗ് കണ്ട്രോൾ ചെയ്യാൻ പറ്റില്ല .. അധികം താമസിക്കാതെ ഞാൻ പീറ്റർ സാറിന്റെ വീടിനു മുന്നിൽ എത്തി . ശേഷം കാളിങ് ബില്ലിൽ വിരൽ അമർത്തി

അധികം വൈകാതെ തന്നെ ശാരദ ചേച്ചി വാതിൽ തുറന്നു എന്റെ മുന്നിലേയ്ക്ക് വന്നു . തുടുത്ത മാദകമേനിയുടെ ഉടമയായ അവരുടെ ശരീരം കണ്ടു എനിക്ക് കമ്പിയായി .നല്ല തുടുത്ത വട്ട മുഖം, ചെറിയ ഉണ്ടകണ്ണുകൾ, നീണ്ട നാസിക, നല്ല തൊണ്ടിപ്പഴം പോലെ ചുവന്ന മലർന്ന ചുണ്ടുകൾ, ചെറിയ വണ്ണമുണ്ടെങ്കിലും കുറുകിയ കഴുത്ത്. സ്കൂളിൽ നിന്ന് വന്നു കുളി കഴിഞ്ഞിറങ്ങിയതാണെന്നു തോന്നുന്നു. മുടിയിൽ തോർത്ത് കെട്ടി ചുറ്റി വെച്ചിരിക്കുന്നു. പച്ച ബ്ലൌസിൽ നിറഞ്ഞു നിൽക്കുന്ന മാറിനു മീതെ ഒരു തോർത്ത് ഇട്ടിട്ടുണ്ടെങ്കിലും ആ മാർക്കുടങ്ങളെ മറക്കാനുള്ള വ്യാപ്തി ആ തോർത്തിനില്ലെന്നു തോന്നുന്നു. അവരുടെ രണ്ടു കുചദ്വയങ്ങളും എടുത്തു പിടിച്ചു നിൽക്കുന്ന കാഴ്ച എന്റെ വായിലെ വെള്ളം വറ്റിച്ചു. താഴത്തേക്ക് നോട്ടം മാറ്റിയപ്പോൾ കണ്ടതോ, അൽപ്പം ചാടിയ വലിയ വയറിൽ ….വലിയ ഒരു ചുഴി പോലെയുള്ള പൊക്കിൾ. എന്റീശ്വരാ…എന്തായീ കാണുന്നേ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025