Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യ എന്റെ ഭാര്യ 6

വെളുത്തകാലുകളിലിൽ ഒന്ന് സ്പർശിക്കാൻ എന്റെ മനസ്സു വെമ്പുകയായിരുന്നു . പക്ഷെ ചെറിയൊരു ഭയം എന്നെ പുറകിലോട്ട് വലിച്ചു .
പക്ഷേ ആ കാഴ്ചയ്ക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല . പുറത്തെ കാളിങ് ബെൽ മുഴങ്ങുന്നത് കേട്ട് ഞാൻ നേരെ ഹാളിലേയ്ക് ചെന്നിരുന്നു . പീറ്റർ സാറായിരുന്നു വന്നത് .

അപ്പോഴേയ്ക്കും അടുക്കളയിൽ നിന്നും ഓടിവന്ന ശാരദ ചേച്ചി എന്നോട് വാതിൽ തുറക്കാൻ പറഞ്ഞിട്ട് തന്റെ മുറിയിലേയ്ക്ക് ഓടിപ്പോയി .
അവർ പറഞ്ഞത് കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു .

“അഹ് …ഒരുപാട് നേരമയായോ ഇയാള് വന്നിട്ട് …”
അകത്തേയ്ക്ക് കേറികൊണ്ട് പീറ്റർ സാറ് പറഞ്ഞു .

“ഏയ് ..ഇല്ല ..ഇപ്പൊ വന്നതേയുള്ളു …”
ഞാൻ അയാളോടായി പറഞ്ഞിട്ട് അവിടെ നിന്നു

“അഹ് …വിനയൻ ഇരിക്ക് ….ഞാൻ ദേ വരുന്നു ..”

അപ്പോഴയ്ക്കും ശാരദ ചേച്ചി ഒരു നെറ്റിയും ഉടുത്ത് ഹാളിലേക്ക് വന്നു .
ങേ…..ഇവർ എപ്പോ ഡ്രസ്സ് മാറ്റി …ഓഹോ …ഭർത്താവ് വന്നോണ്ടാണ് ഒറ്റമുണ്ടും ബ്ലൗസും മാറ്റിയത് ….ഇത്ര നേരം എന്നെ കാണിക്കാൻ ഒരു കുഴപ്പവും ഇല്ല …”പൂറി..” …അപ്പോൾ അക്കൻ വളയും ….ഹി ഹി ..ഞാൻ മനസ്സിൽ ചിന്തിച്ചു .

“നീ ഇങ്ങു വാ …”
പീറ്റർ സാർ അവരോടായി പറഞ്ഞു . ഒരൽപം ദേഷ്യത്തോടെയാണ് പറഞ്ഞത് .

ശേഷം അവരിരുപേരും തങ്ങളുടെ ബെഡ്റൂമിലേക്ക് പോയി . റൂമിൽ കേറിയപാടെ കഥക് ചാരി .

എന്തോ പ്രേശ്നമുണ്ടല്ലോ ….ഇനി എന്നെ സിറ്ഔട്ടിൽ ഇരുത്താതെ അകത്തിരുത്തിയതാണോ പ്രെശ്നം . എന്തായാലും അവിടിരുന്നിട്ട് എനിക്ക് ഇരുപ്പുരയ്ക്കുന്നില്ലായിരുന്നു . ഞാൻ പതിയെ അവരുടെ ബെഡ്റൂമിന്റെ അടുത്തേയ്ക്ക് നടന്നു ..എന്നിട്ട് ചാരിയ വാതിലിന്റെ വിടവിലൂടെ അകത്തേയ്ക്ക് ഞാൻ നോക്കി.
അവരിരുപേരും എന്തോ പറഞ്ഞു പരസ്പരം തർക്കിക്കുകയാണ് . എന്താണ് സംസാരം എന്ന് ഒരു പിടിയും ഇല്ല . ഞാൻ കുറച്ചു കൂടി ചെവിയടുപ്പിച്ചു .

“ദേ …മനുഷ്യ ..നിങ്ങളെ ഞാൻ സഹിക്കാൻ തുടങ്ങിട്ട് ഇരൂപത്തിയഞ്ചു വർഷമായി …..ഇനി എനിക്ക് വയ്യ ….എനിക്ക് ഇനിയും നിങ്ങടെ കൂടെ ജീവിച്ചു സ്വയം എരിഞ്ഞു തീർക്കാൻ താൽപ്പര്യമില്ല ….അതുകൊണ്ട് നിങ്ങടെ മുതൽ നിങ്ങൾ എന്തോ ചെയ്യ് …അത് നിങ്ങടെ ഇഷ്ട്ടം ..പക്ഷെ അതിനു മുൻപ് ഞാനും നിങ്ങളുടെ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണം …എന്നാലേ ഞാൻ ഒപ്പിടൂ …”

അകത്തു നിന്നുള്ള സംസാരമാണ് …കേട്ടിട്ട് പൈസ പ്രേശ്നമാണെന്നു തോന്നുന്നു .

“അയ്യാ ..അല്ലെങ്കി തന്നെ നിന്നെ ഞാൻ മനസ്സിന്നു കളഞ്ഞിട്ട് വർഷമെത്രയായാടി ….ഇനി നിയമപരമായിട്ടാണെങ്കിൽ ഉടൻ തന്നെ ..അല്ല ഈ ആഴ്ച്ചയിൽ തന്നെ നമുക്ക് ഒരു വക്കിലിനെ കാണാം …എന്തെ …”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025