Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യയുടെ ജീവിതം 2

“പിന്നെ മോളേ…ഇന്നത്തെ പണി എങ്ങനെ ഉണ്ടായിരുന്നു”

 

“എനിക്ക് ഇഷ്ട്ടപെട്ടു… എനിക്ക് മുൻപ് ക്വാറിയിൽ ആയിരുന്നു പണി അതുകൊണ്ട് ഈ പണി എളുപ്പം ആയിട്ടാണ് തോന്നിയത്…”

 

“ആ… നിങ്ങളുടെ പ്രണയം വിവാഹം ആയിരുന്നു അല്ലേ… അവൻ പറഞ്ഞിരുന്നു…”

 

ഞാൻ അയാളെ നാണത്തോടെ നോക്കി ചിരിച്ചു…

 

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എന്റെ വീട് കണ്ടു…

 

“മോൾ ഇവിടെ നിന്ന് പൊയ്ക്കോളില്ലേ….

അവിടെ ആളുകൾ നില്കുന്നുണ്ട്… നിന്നെ എന്റെ കൂടെ കണ്ടാൽ എന്തെങ്കിലും ഒക്കെ പറയും….ഞാൻ നാളെ രാവിലെ വരാം….”

 

അങ്ങനെ അയാൾ പറഞ്ഞു പോയപ്പോൾ എനിക്ക് എന്തോ പോലെ തോന്നി… അയാൾ കാരണം ഒരു പെൺകുട്ടി നശിക്കരുത് എന്ന ചിന്ത അയാളിൽ വന്നത് എനിക്ക് അത്ഭുതം ഉണ്ടാക്കി…

 

ഞാൻ വീട്ടിൽ എത്തി കുളിച്ചു… പാചകം ചെയ്യാൻ ആയി നിന്നപ്പോൾ അയാളെ പറ്റി ആയിരുന്നു മനസിൽ…

 

ഇന്ന് ഞാൻ എന്തൊക്കെ കാണിച്ചു…. അയാളെ വളക്കാൻ വരെ നോക്കി…. എന്നിട്ട് വരെ അയാൾ വളഞ്ഞില്ല… അത്രത്തോളം അയാളുടെ ഭാര്യയെ അയാൾ സ്നേഹിക്കുന്നു… എന്തായാലും ഇനി അയാളെ പരീക്ഷിക്കണ്ട… ജോലി ആയി പോവാം…

 

ഞാൻ പിറ്റേന്ന് കുളിക്കാൻ നിന്നപ്പോൾ ഇന്നലെ ആ ചെളിയിൽ കിടന്നു മറിച്ചത് ഓർമ വന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025