Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യയുടെ ജീവിതം 2

“അയാളോ… ”

 

ചേച്ചി 1 : അവനെ നീ പേടിക്കണ്ട.. അവൻ നിനക്ക് ഒരു ജോലി ഒപ്പിച്ചു തരും..

 

” പക്ഷേ… പലരും… ”

 

” അവരുടെ വാക്ക് നീ കേൾക്കണ്ട… ”

 

” അവനെ അറിയുന്നവർക്ക് അവനെ കുറ്റപ്പെടുത്താൻ ആവില്ല…”

 

“അതെന്താ ”

 

” ഈ പറയുന്ന ആളുകളെക്കാൾ അവനെ എനിക്ക് അറിയാം… അവൻ ഈ ഗ്രാമത്തിൽ വന്നപ്പോൾ ചെറുപ്പം ആയിരുന്നു… എന്റെ അമ്മയും അച്ഛനും ആണ് അവനെ എടുത്തു വളർത്തിയത്… അതുകൊണ്ട് എനിക്ക് അവനെ നന്നായി അറിയാം…ആ സ്ത്രീ അവന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ അവന്റെ ജീവിതം സന്തോഷം ആയേനെ.. ”

 

ഞാൻ ആ ചേച്ചി ഒന്ന് നോക്കി..

 

” അവന്റെ ഭാര്യ… ദേവകി. അവൾ ആണ് അവനെ ഇങ്ങനെ ആക്കിയത്… ”

 

” സ്വന്തം ഭാര്യയോ… ”

 

” ആ…. അതേ… അവരുടെ പ്രേമവിവാഹം ആയിരുന്നു… അവൻ ഏതോ ഒരു പട്ടണത്തിൽ ജോലിക്ക് പോയപ്പോൾ അവിടെ നിന്ന് ഓടിച്ച് കൊണ്ട് വന്നതാണ് അവളെ… ശരിക്കും പറഞ്ഞാൽ അവൾ ആണ് അവനെ കൊണ്ട് ഓടിയത്…. ഇവിടെ വന്നിട്ടും അവളെ പോന്നുപോലെ നോക്കി… അവൻ അവളുടെ എല്ലാം വാക്കും കേട്ടിരുന്നു… അതാണ് അവന് പറ്റിയ തെറ്റ്… കല്യാണം കഴിഞ്ഞ് ഒരു ദിവസം അവൾ അവളുടെ ഒരു കൂട്ടുകാരിയെ വിളിച്ചു വീട്ടിൽ കയറ്റി… അന്ന് രാത്രി അവൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ അവർ രണ്ട് പേരും കൂടി അവനെ കൊണ്ട് നിർബന്ധിച്ചു സെക്സ് ചെയ്യിപ്പിച്ചു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025