Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമ്യയുടെ ജീവിതം 2

അവൻ പിറ്റേന്ന് എന്റെ അടുത്ത് വന്നു ഈ കാര്യം പറഞ്ഞു… ഞാൻ അവനോട് പോലീസിനോട് കംപ്ലയിന്റ് ചെയ്യാൻ പറഞ്ഞു.. പക്ഷേ അവന് ഭാര്യയോട് ഉള്ള സ്നേഹം കാരണം പോലീസിൽ പോയില്ല… അവന്റെ ഈ മൗനം പിന്നിട് അവന് തന്നെ പ്രശ്നം ആയി… അവന്റെ ഭാര്യ ഓരോ ദിവസവും ഓരോ സ്ത്രികളെ കൊണ്ട് വന്ന് സെക്സ് ചെയ്യാൻ നിർബന്ധിച്ചു .. പിന്നീട് ഭാസ്കരൻ അതിൽ സുഖം കണ്ടെത്തി… പിന്നീട് ഭാര്യ കൊണ്ട് വരുന്ന സ്ത്രികളെ അല്ലാതെ പുറത്തുള്ള സ്ത്രികളെ അവൻ വളച്ചു കളിക്കാൻ തുടങ്ങി… പിന്നെ ഇവിടെ ഉള്ള ഭർത്താക്കന്മാർ അവനെ പേടിച്ചു സ്വന്തം ഭാര്യ മാരെ വീട്ടിൽ നിന്ന് ഇറങ്ങാതെ ആയി…”

 

” പിന്നെ എങ്ങനെയാ അയാൾ മാറിയത്..”

 

” അത്… ഇവിടെ ഉള്ള എല്ലാവർക്കും അറിയാം… ”

 

” ഭാര്യ മരിച്ചതിനു ശേഷം മാറി എന്നെ എനിക്ക് അറിയുള്ളു… ”

 

” എന്നാൽ നീ അറിയാത്ത ഒരു കാര്യം ഉണ്ട്… അവൻ ഒരു ദിവസം ഒരു പെൺകുട്ടിയും ആയി സെക്സ് ചെയ്തു… പിറ്റേന്ന് ആ പെൺകുട്ടി ആത്മഹത്യ ചെയ്തു എന്ന വാർത്ത ആണ് കേട്ടത്… അത് അവന് താങ്ങാൻ ആവുന്നതിനു അപ്പുറം ആയി… എന്നാൽ അവനെയും ഞങ്ങളെയും തളർത്തി രണ്ടാമത്തെ വാർത്ത വന്നു… അവന്റെ ഭാര്യയും മരിച്ചു എന്ന്… ഈ രണ്ട് കാര്യം ആവും അവൻ മാറാൻ കാരണം….”

 

ആ ചേച്ചി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അയാളോട് ഒരു അനുകമ്പം തോന്നി… എല്ലാം നഷ്ടപ്പെട്ടിട്ടും അയാൾ ജീവിക്കുന്നത് കണ്ടപ്പോൾ ഒരു ആരാധന തോന്നി…

 

” അതിന് ശേഷം അവൻ ഒറ്റ പെൺകുട്ടിയുടെ ശരീരത്തിലേക്ക് നോക്കിയിട്ടില്ല…. പണ്ടത്തെ പോലെ ആരോടും മിണ്ടാതെ അവന്റെതായ ലോകത്തിൽ ആണ് അവൻ ഉള്ളത്…

അവൻ ഇപ്പോൾ പെൺകുട്ടി ആയിരുന്നെങ്കിൽ അവനെ വേശ്യ അല്ലെങ്കിൽ വെടി എന്ന് പറഞ്ഞു ആളുകൾ ആട്ടിപായിച്ചേനെ…. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025