Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം നിക്കാഹ്

 

വാപ്പയ്ക്ക് നബീസയെയും മകളെയും പെരുത്ത് ഇഷ്ടപ്പെട്ടു എങ്കിലും ഉമ്മ സാധാരണ അമ്മായിയമ്മമാരുടെ രീതി തന്നെ ആയിരുന്നു. നബീസ പക്ഷെ അത് കാര്യമാക്കിയില്ല. എങ്കിലും അവള്‍ വന്നതോടെ ശരീര സുഖമില്ലാത്ത ഉമ്മയ്ക്ക് വിശ്രമിക്കാന്‍ സാധിച്ചു. വീട്ടുജോലി മൊത്തം നബീസ ചെയ്യും. വാപ്പയ്ക്ക് പട്ടണത്തില്‍ ഒരു മീന്‍കട ഉണ്ട്. ഉച്ചവരെ മാത്രമേ അവിടെ കച്ചവടം ഉള്ളു. ഉച്ച കഴിഞ്ഞാല്‍ വാപ്പ വീട്ടിലെത്തും. പ്രായം അറുപതിന് അടുത്തു എങ്കിലും വാപ്പ നല്ല കരുത്തനാണ്. സത്യം പറഞ്ഞാല്‍ എന്നേക്കാള്‍ കരുത്തന്‍. കണ്ടാല്‍ അധിക പ്രായം തോന്നിക്കുകയുമില്ല. എന്നാല്‍ ഉമ്മ വല്ലാതെ ചടച്ച ശരീരപ്രകൃതി ആയിരുന്നു. ഒട്ടുമിക്ക അസുഖങ്ങളും ഉമ്മയ്ക്കുണ്ട്.

 

എനിക്ക് അല്പം മദ്യപിക്കുന്ന ശീലമുണ്ട്. വാപ്പ കാണാതെയാണ് പരിപാടി. വാപ്പയ്ക്ക് മദ്യപിക്കുന്ന സ്വഭാവം ഉണ്ടെങ്കിലും എനിക്ക് വാപ്പയെ പേടിയാണ്. വാപ്പ ഉമ്മ കാണാതെയാണ് മദ്യപിക്കുക. ഞങ്ങള്‍ക്ക് ചെറിയ ഒരു ഔട്ട്‌ഹൌസുണ്ട്. അതിനോട് ചേര്‍ന്നുള്ള ബാത്ത്റൂമിന്റെ പിന്നിലായി ഞാന്‍ മദ്യം വയ്ക്കാന്‍ ഒരു സ്ഥലം ഉണ്ടാക്കിയിട്ടുണ്ട്. അന്ന് വൈകിട്ട് ഇരുട്ടി കഴിഞ്ഞപ്പോള്‍  ഞാന്‍ ആരും കാണാതെ ഗ്ലാസുമായി അവിടേക്ക് ചെന്നു. ഉമ്മയും നബീസയും ടിവിയില്‍ ഏതോ സിനിമ കാണുകയായിരുന്നു അപ്പോള്‍. വാപ്പയെയും സാനിയയെയും ഞാന്‍ കണ്ടില്ല. രണ്ടുപേരും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

 

ഞാന്‍ ഒരു പെഗ് ഒഴിച്ച് കുടിച്ച ശേഷം കൈയില്‍ കരുതിയിരുന്ന നട്സ് കഴിച്ചു. ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് നല്ല കാറ്റുണ്ടായിരുന്നു. സന്ധ്യയ്ക്ക് അവിടെ, ആ ഇരുളില്‍ നിന്നുള്ള മദ്യപാനം എനിക്ക് വലിയ ഒരു ഹരമാണ്.

 

അടുത്ത പെഗ് ഒഴിച്ച് സിപ് ചെയ്യുമ്പോള്‍ ഒരു പെണ്ണിന്റെ ഇളകിയുള്ള ചിരി ഞാന്‍ കേട്ടു. ഇക്കിളിയായി ചിരിക്കുന്നത് പോലെ. ഞാന്‍ ഗ്ലാസ് മാറ്റി ചെവിയോര്‍ത്തു. ചിരി പിന്നെയും വന്നു. സംഗതി ടെറസിന്റെ മുകളില്‍ നിന്നാണ് എന്നെനിക്ക് മനസിലായി. എന്റെ ഹൃദയതാളത്തിന്റെ വേഗത കൂടുന്നത് ഞാനറിഞ്ഞു. ഒഴിച്ച മദ്യം ഒറ്റവലിക്ക് കുടിച്ചിട്ട് മദ്യക്കുപ്പി അടച്ച് പഴയ സ്ഥലത്ത് തന്നെ വച്ചു. പിന്നെ വീടിന്റെ ഉള്ളില്‍ കയറി നോക്കി. ഉമ്മയും നബീസയും സിനിമ കാണുകയാണ്. ഞാന്‍ മെല്ലെ പടികള്‍ കയറി മുകളിലെത്തി. ടെറസിലേക്ക് ഉള്ള കതകു തുറന്ന് കിടന്നിരുന്നു. മെല്ലെ ഞാന്‍ അവിടേക്ക് കടന്നു. അല്പം മാറി സാനിയ നില്‍ക്കുന്നതും അടുത്ത് ഒരു കസേരയില്‍ വാപ്പ ഇരിക്കുന്നതും ഞാന്‍ കണ്ടു. വാപ്പയും ഇവളും കൂടി എന്താണ് പരിപാടി എന്നറിയാന്‍ ഞാന്‍ മറഞ്ഞു നിന്നു നോക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025