Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യയും പെൺമക്കളും

കോഫിയാണ് ഇഷ്ടമെന്ന് റെസ്റ്റോറിന്റിൽ വെച്ച് ജീന കണ്ടതായിരുന്നല്ലോ.

“എന്താ രാജീവേട്ടാ, അന്തംവിട്ടു നോക്കുന്നെ?”

കോഫി അടുത്തുള്ള ചെറിയ ടേബിളിൽ വെച്ച് കൊണ്ട് ചോദിച്ചു.

“അല്ല ജീന, തൻ്റെ ഈ വേഷം കണ്ടു നോക്കിയിരുന്നതാ”, രാജീവ് പറഞ്ഞു.

“ഏട്ടനെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതി. ഇത് സ്ഥിരം വേഷം ഒന്നുമല്ല. ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ മാത്രമല്ലേയുള്ളു. ഗൗൺ ആരിക്കും വേഷം”, ജീന ബെഡിലേക്കു ഇരുന്നു കൊണ്ട് പറഞ്ഞു.

“ഏതായാലും പൊളിച്ചു”, ജീനയെ നെഞ്ചിലേക്ക് വാരിയിട്ടു കൊണ്ട് രാജീവ് പറഞ്ഞു. ജീനയുടെ മുഴുത്ത മുലകൾ രാജീവിൻ്റെ നെഞ്ചിലമർന്നു.

“ഈ വേഷം എവിടുന്നാ?”, രാജീവ് ജീനയെ ചുറ്റിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

“ഓണത്തിന് ഉടുക്കാൻ വേണ്ടി വാങ്ങിയതാ”, ജീന പറഞ്ഞു.

“എന്തായാലും തനിക്കു ഇത് നല്ല പോലെ ഇണങ്ങും”, രാജീവ് പറഞ്ഞു.

“രാവിലെ എന്താ പരിപാടി?”, ജീന രാജീവിൻ്റെ നെഞ്ചിലൂടെ കയ്യോടിച്ചു കൊണ്ട് ചോദിച്ചു.

“ഇന്നലത്തെ പരിപാടി തന്നെ”, രാജീവ് അവളുടെ കാതിൽ പറഞ്ഞു.

“അയ്യടാ. ഇങ്ങു വന്നേരെ”, ജീന കൊഞ്ചി.

“പിന്നല്ലാതെ? പിള്ളേരുമില്ല”, ജീനയുടെ ചുണ്ടിലേക്കു മുഖം അടുപ്പിച്ചു കൊണ്ട് രാജീവ് പറഞ്ഞു.

“പോയി വാ കഴുകിയിട്ടു വാ ഏട്ടാ. മറന്നു. കോഫി തണുക്കും”.

ജീന രാജീവിൻ്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“എന്നാൽ കുടിച്ചേക്കാം”, രാജീവ് ബെഡിൽ ചാരിയിരുന്നു കൊണ്ട് പറഞ്ഞു.

“ഇങ്ങു തന്നേക്കാമോ? രാജീവ് ചോദിച്ചു”.

കോഫി എടുത്തു നീട്ടിക്കൊണ്ടു ജീന ചോദിച്ചു, “നമ്മൾ തമ്മിൽ എന്തിനാ ഫോര്മാലിറ്റി?”

“എന്നാൽ പിന്നെ ഇങ്ങോട്ടു താടി കോഫി എന്നാക്കാം”. കോഫി വാങ്ങിക്കൊണ്ടു രാജീവ് പറഞ്ഞു.

“എന്നാലും കുഴപ്പമില്ല”, ജീന ചിരിച്ചു കൊണ്ട് ബെഡിൽ കേറിയിരുന്നു.

രാജീവ് കോഫി കുടിച്ചു കൊണ്ട് ജീനയെ നോക്കിയിരുന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ?”, ജീന ചോദിച്ചു.

“താൻ എന്ത് സുന്ദരിയാണ് എന്നോർക്കുവായിരുന്നു”, രാജീവ് പറഞ്ഞു.

“ഓ, വലിയ കാര്യമായി. അത് പിന്നെ ഞാൻ അല്ലേലും സുന്ദരിയാ”, ജീന ചിരിച്ചു കൊണ്ട് പറഞ്ഞു.

“പതിയെ തള്ളു”, രാജീവ് പറഞ്ഞു.

“എന്നാൽ പിന്നെ എന്നെ എന്തിനാ കെട്ടിയതു?”, ജീന മുഖം വീർപ്പിച്ചു കാണിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025