Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാം ഭാര്യയും പെൺമക്കളും

പീറ്ററിൻ്റെ ഭാര്യ ലാനയെയും ലീനയെയും വീട്ടിലേക്കു കൊണ്ട് പോയി. അവരും ഓക്കേ ആയിരുന്നു. രാജീവും ജീനയും പറഞ്ഞിട്ടും സമ്മതിക്കാതെ ആലീസ് അവരെ വീട്ടിൽ കൊണ്ട് പോയി. രണ്ടു ദിവസം കഴിഞ്ഞേ വിടൂ എന്നും പറഞ്ഞാണ് ആലീസ് പോയത്. “നോ വറീസ് മാം”, എന്നും പറഞ്ഞു പെമ്പിള്ളേര് പോയി. അങ്ങനെ രാത്രി രാജീവും ജീനയും മാത്രം ആയി.

രണ്ടു പേരും നേരത്തെ തന്നെ ലൈറ്റ് ആയിട്ട് ഫുഡ് കഴിച്ചു സംസാരിച്ചിരുന്നു. രാജീവ് ആദ്യം കുളി കഴിഞ്ഞു ഒരു ലുങ്കിയും ഉടുത്തു ബെഡിൽ ചാരിയിരുന്നു. രാജീവിന് എവിടെ ചെന്നാലും പ്രൈവസി ഉണ്ടേൽ ലുങ്കി ആയിരുന്നു ഇഷ്ട്ടം. ബ്രീഫ് ഉണ്ടായിരുന്നു. ടീഷർട്ട് ഒന്നും ഇട്ടില്ല.

കുറച്ചു കഴിഞ്ഞു ജീന കുളി കഴിഞ്ഞു വന്നപ്പോൾ രാജീവ് അവളെ തന്നെ നോക്കിയിരുന്നു പോയി. ബെഡിലേക്കു കേറിക്കൊണ്ട് ജീന ചോദിച്ചു. “എന്താ ഇങ്ങനെ നോക്കുന്നെ?”

“തന്നെ ഇപ്പോഴല്ലേ ഒന്ന് അടുത്ത് കിട്ടുന്നെ”, രാജീവ് പറഞ്ഞു.

“പിന്നെന്താ? ഇനി ഇപ്പോഴും അടുത്തല്ലേ?”, ജീന പറഞ്ഞു കൊണ്ട് രാജീവിൻ്റെ അടുത്തോട്ടു ചേർന്ന് ഇരുന്നു. രാജീവിൻ്റെ നെഞ്ചിലെ രോമവും അതിൻ്റെ ഇടയിൽ കിടക്കുന്ന സ്വർണ്ണ മാലയും ഒരു അടിപൊളി ലുക്ക് രാജീവിന് നൽകി.

“എന്താടോ താൻ നോക്കുന്നെ’”, രാജീവ് ചോദിച്ചു.

“അത് പിന്നെ ഈ മാല എത്ര പവൻ കാണുമെന്ന ഓർത്തത്. ആവശ്യം വന്നാൽ വിൽക്കാമല്ലോ?”,രാജീവിൻ്റെ മാലയിൽ പിടിച്ചു കൊണ്ട് ജീന പറഞ്ഞു.

“ആഹാ താൻ കൊള്ളാമല്ലോ?”, രാജീവ് ജീനയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ജീനക്ക് ശരീരം കോരിത്തരിച്ചു പോലെ തോന്നി. ഒരു ആണിൻ്റെ സ്പര്ശനം കിട്ടിയിട്ട് നാളുകളായി. അവളോർത്തു. അപ്പോഴേക്കും രാജീവ് അവളെ ചേർത്ത് പിടിച്ചു തൻ്റെ നെഞ്ചിലേക്ക് ചേർത്തു. ജീന രാജീവിൻ്റെ നെഞ്ചിൽ ചേർന്നു കിടന്നു.

കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നു പോയി. രാജീവ് ജീനയുടെ പുറത്തു കൈകൊണ്ടു തഴുകിയപ്പോൾ ബ്രാ തടഞ്ഞു. രാജീവ് ഒന്ന് പതിയെ വലിച്ചു വിട്ടു. “അഹ്”, ജീന ഒന്ന് കുറുകി.

“എന്താടോ വേദനിച്ചോ?”, രാജീവ് ചോദിച്ചു. “ഇല്ല”, ജീന പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025