Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

 

. ദേ ചേട്ടായീ…ഒന്ന് മാറിക്കെ… മോൻ കരയുന്നു…

 

ചേട്ടായിയെ നെഞ്ചത്ത് നിന്നും തള്ളിമാറ്റി ഞാൻ തുണി എടുത്തണിഞ്ഞു…

 

ഞാനും ചേട്ടായിയും കൂടെ മുറിയിലേക്ക് കുഞ്ഞിനെ നോക്കാൻ പോയി… അപ്പോഴേക്കും അപ്പൻ കുഞ്ഞിനെ എടുത്തിരുന്നു….

 

ഞങ്ങളുടെ രണ്ട് പേരുടേം വരവ് കണ്ടപ്പോഴേ അപ്പന് കാര്യം മനസ്സിലായെന്നു തോന്നുന്നു…

 

ഒന്നും മിണ്ടാതെ അപ്പൻ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയി… ഞങ്ങൾ മുഖം നോക്കി നിന്നു….

 

അപ്പനു മനസ്സിലായി എന്ന് തോന്നിയത് കൊണ്ട് തന്നെ പിന്നീടൊരു സാഹസത്തിനു ഞങ്ങൾ മുതിർന്നില്ല… എന്നാലും പറ്റിയ അവസരങ്ങളിലെല്ലാം കണ്ണ് വെട്ടിച്ചു തൊടലും പിടിക്കലുമൊക്കെ ഞങ്ങൾ നടത്തി…. സത്യത്തിൽ ഞാൻ അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു….

 

ഒരു ദിവസം രാവിലേ അപ്പൻ എന്നെ വിളിച്ചു… അപ്പോഴേക്കും അപ്പനും ചേട്ടായിയും എങ്ങോട്ടോ പോകാനുള്ള തിരക്കിലായിരുന്നു…

 

എങ്ങോട്ടാ രാവിലേ രണ്ട് പേരും കൂടി…

 

മോളെ ഞങ്ങൾ നിന്റെ വീട് വരെ ഒന്ന് പോകുവാ…

 

ഞാനൊന്ന് ഞെട്ടി…

 

പേടിക്കണ്ട…. നിങ്ങളുടെ കല്യാണ കാര്യം പറയാനാ… ഒന്നാമതേ ചാർളി ജീവിച്ചിരിക്കുവല്ലേ… അപ്പോ അവരെയും കൂടി ഒന്നറിയിച്ചിട്ട് പറ്റിയാൽ അവരെയും കൂട്ടി ഇങ്ങോട്ട് വരാം…. അടുത്ത് തന്നെ രണ്ടിനെയും പിടിച്ചു കെട്ടിക്കണം… എന്നിട്ട് എന്താണെന്ന് വെച്ചാൽ ആയിക്കോ…

 

എനിക്ക് നാണമാണോ പേടിയാണോ തോന്നിയത് എന്നൊന്നും എനിക്കറിയില്ല…. പക്ഷേ ചേട്ടായി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.

 

അവർ രണ്ട് പേരും എന്റെ വീട്ടിലേക്ക് പോയി.. ഞാൻ ചാച്ചനെ വിളിച്ചു ചേട്ടായിയും അപ്പനും വരുന്ന കാര്യം അവരോട് പറഞ്ഞു… അപ്പോഴാണ് അറിഞ്ഞത് അവർ ഇതൊക്കെ മുന്നേ സംസാരിച്ചു വെച്ചതാണെന്ന്….

ഞാൻ ചേച്ചിയുടെ മുറിയിലേക്ക് പോയി….

 

ആഹാ… കല്യാണപ്പെണ്ണു വന്നല്ലോ…

 

ഒന്ന് പോ ചേച്ചി . എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്നു എനിക്ക് പോലും മനസ്സിലാവുന്നില്ല…

 

താൽക്കാലത്തേക്ക് ഒന്നും നീയറിയണ്ട ചുമ്മാ കൂടെ നിന്നാൽ മതി…. എന്തായാലും എനിക്ക് സന്തോഷായി….

 

ചേച്ചി. സത്യായിട്ടും ഞങ്ങൾ തമ്മിൽ കെട്ടുന്നതിൽ ചേച്ചിക്ക് വിഷമമില്ലെ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025