Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

രണ്ടാംഭാവം 9

Randambhavam Part 9

[ Previous Part ] [ kambisexstories.cc ]


 

ഈ സൈറ്റിലെ സ്ഥിരം വായനക്കാരനാണ് ഞാൻ…. കഥകൾക്കൊപ്പം അതിന് താഴെ വരുന്ന കമ്മെന്റുകളും ഞാൻ വായിക്കാറുണ്ട്… പക്ഷേ അതിൽ വളരെ വിരളമായി മാത്രം കണ്ടു വരുന്ന ഒരു കാര്യം ഈ എന്റെ കഥയുടെ കമന്റ്‌ സെക്ഷനിലും ഞാൻ കണ്ടു…..

 

ഓരോ ഭാഗം ഇടുമ്പോഴും ഇതിലെ ഒരു കഥാപാത്രത്തിനു ഫാൻ ബേസ് കൂടി വരുന്നു….അതും കഥയിൽ കുറച്ചു മാത്രം സ്ക്രീൻ സ്പേസ് ഉള്ള അല്ലെങ്കിൽ ഒരു രതി നിമിഷങ്ങളും അനുഭവിച്ചിട്ടിലാത്ത നിമ്മി എന്ന കഥാപാത്രത്തിന്…..ഭോഗ രംഗങ്ങളിലുപരി ഈ കഥയും കഥാപാത്രങ്ങളും നിങ്ങളെ അത്രമേൽ ആകർഷിച്ചതിൽ ഒത്തിരി സന്തോഷം…..

 

ഒരു പക്ഷം പറയുന്നു നിമ്മിയെ കൊല്ലണം എന്ന്… മറ്റൊരു പക്ഷം അവളുടെ ജീവന് വേണ്ടി യാചിക്കുന്നു…

 

വല്ലാത്ത ധർമ സങ്കടം തന്നെ എനിക്ക്…. എന്തായാലും മുൻപ് പറഞ്ഞ പോലെ തിരക്കുകൾ കാരണം ഈ ഭാഗത്തോടെ കഥ നിർത്തുകയാണ്……കഴിഞ്ഞ പ്രാവശ്യത്തെ പോലെ, ഇനിയൊരു കഥയ്ക്കുള്ള നല്ലൊരു ത്രെഡ് ആരെങ്കിലും ഇതിന്റെ കമന്റ്‌ സെക്ഷനിൽ ഇട്ടാൽ മാക്സിമം ഞാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ കഥയാക്കി നൽകാം….

(ഈ കഥയുടെ ത്രെഡ് നൽകിയ ANI Bro ക്ക് ഒരിക്കൽ കൂടി താങ്ക്സ്…. 🫂)

 

ഭാഗം 9

സമാപ്തി

 

 

കുഞ്ഞ് ഉണർന്ന് കിടക്കുകയായിരുന്നു…. അച്ചായൻ ഉറക്കമായിരുന്നു…. ഒന്നും കഴിക്കാതെ ആണ് കിടന്നുറങ്ങുന്നത് എന്നവളോർത്തു… വിളിച്ചുണർത്താൻ തോന്നിയില്ല…. കൊണ്ട് വന്ന ആഹാരം ടേബിളിൽ വെച്ചിട്ട് അവൾ കട്ടിലിലേക്കിരുന്നു… തന്നെ കണ്ടതും മോൻ വന്ന് മടിയിൽ കേറിയിരുന്നു…. അവന്റെ കൈ കൊണ്ട് എന്റെ ടോപിന്റെ മുകളിലൂടെ മുലയിൽ തൊട്ടു…. സത്യം പറഞ്ഞാൽ ഞാനൊന്ന് ഞെട്ടിയ പോലെ തോന്നി… അവന് വിശക്കുന്നു എന്ന് തോന്നുന്നു… ഞാൻ അവനെ കട്ടിലിലേക്ക് മാറ്റി കിടത്തിയിട്ട് ഇട്ടിരുന്ന ടോപ് ഊരി മാറ്റി… എന്തോ സ്വാതന്ത്ര്യം കിട്ടിയത് പോലെ തോന്നി…. ഞാൻ വീണ്ടും കട്ടിലേക്കിരുന്ന് കുഞ്ഞിനെ എടുത്ത് അവന് പാൽ കൊടുക്കാൻ തുടങ്ങി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025