Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

 

ഇച്ചായാ എനിക്കൊട്ടും വയ്യാത്ത പോലെ തോന്നുവാ… ദേ കണ്ടില്ലേ എന്നെ…

 

മോൾക്കത് വെറുതെ തോന്നുന്നതാടാ….. ഒന്നുറങ്ങി എഴുന്നേറ്റാൽ എല്ലാം മാറും…

 

ശെരിയാ… എനിക്കും ഒന്നുറങ്ങണം എന്നുണ്ട്…. ഇത്രേം നേരം കിടന്നുറങ്ങിയിട്ടും ഇപ്പോഴും ഉറക്കം ബാക്കി നിൽക്കുന്ന പോലെ…

 

മോള് കണ്ണടച്ചു കിടന്നോ…. ഇച്ചായൻ ഇവിടെ ഇരിക്കാം….

 

ഞാൻ ഇച്ചായനെ നോക്കി… നിറഞ്ഞ കണ്ണുകളുമായി നിമ്മീ ചേച്ചിയെ നോക്കുന്ന ചേട്ടായിയുടെ മറ്റൊരു മുഖം ഞാനപ്പോ കണ്ടു….

 

ഇച്ചായ എന്റെ അടുത്ത് വായോ…

 

ചേട്ടായി ഞങ്ങളുടെ അടുത്തേക്ക് വന്നു….

 

കെട്ട് കഴിഞ്ഞിട്ട് നിങ്ങളെ രണ്ട് പേരെയും എനിക്കൊന്നു നേരെ ചൊവ്വേ കാണാൻ കഴിഞ്ഞില്ല…. ഇപ്പോഴാ സമയം കിട്ടിയേ…

 

റീനേ വെറും പാവമാ എന്റെ ഇച്ചായൻ… മരണം വരെ എന്റെ ഇച്ചായന്റെ കൂടെ നീ കാണണം…. ഞാൻ എങ്ങനെയാണോ എന്റെ ഇച്ചായനെ സ്നേഹിക്കുന്നത് അതുപോലെ തന്നെ നീയും സ്നേഹിക്കണം….

 

ഇച്ചായാ…. എനിക്ക് തരാൻ വെച്ചിരുന്ന സ്നേഹം മുഴുവൻ ഇനി ഇവൾക്ക് കൊടുക്ക്….മരണം വരെ എന്നെ പോലെ തന്നെ ഇവളെയും നോക്കിക്കോണേ….

 

നിമ്മിമോളെ നീയെന്താടാ ഈ പറയുന്നേ…. ചേട്ടായി കട്ടിലേക്കിരുന്നു….. ചേട്ടായിയുടെ മാറിൽ തല വെച്ചു നിമ്മീ ചേച്ചി എന്നെ നോക്കി……. ആ കണ്ണുകൾ നിറഞ്ഞിരുന്നു….

 

ഇച്ചായാ എനിക്ക് ഇഷ്ടമുള്ള ആ പാട്ടൊന്നു പാടി തരുവോ… അത് കേട്ടുറങ്ങാൻ എന്തൊരു സുഗാ…. പാടുവോ…

 

പാടാം….

 

ഞാനും ആൻസി ചേച്ചിയും ചേട്ടായിയെ നോക്കി ഇരുന്നു…… നെഞ്ചിൽ തല വെച്ച് ചേട്ടായിടെ പാട്ട് കേൾക്കാൻ ചേച്ചി കിടക്കുന്നത് ചങ്ക് പൊട്ടിപ്പോകുന്ന പോലൊരു കാഴ്ചയായിരുന്നു എനിക്ക്….

 

“പകലൊളി മായുമ്പോൾ…കുളിരല മൂടുമ്പോൾ…

 

ഇരുളു വീഴും വഴിയിൽ നീ തനിയെ പോകുമ്പോൾ….

 

വിങ്ങുമീ രാത്രി താൻ…

നൊമ്പരം മായ്ക്കുവാൻ

അങ്ങകലെ നിന്നു മിന്നും നീ പുണർന്നോരീ താരകം….

 

മനസിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ…

 

കനവായ് മിഴികളെ തഴുകാം ഞാൻ ഉറങ്ങൂ നീയുറങ്ങൂ…… ഉറങ്ങൂ നീയുറങ്ങൂ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025