Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മ ഭാഗം 15

“അതെന്താ ആന്‍റി?”

“ഇപ്പൊ പറയാന്‍ സമയമില്ല മോനെ… വാ നിന്‍റെ ബൈക്ക് എടുക്ക്… നമുക്ക് എത്രയും പെട്ടെന്ന് അവിടെ എത്തണം”

അപ്പോള്‍ മീന ജോബിയുടെ വണ്ടിയുടെ പുറകില്‍ ഇരുന്നപ്പോള്‍ അവന്‍ നല്ല വേഗത്തില്‍ വണ്ടി ഓടിച്ച് വീട്ടില്‍ എത്തി.  വാതില്‍ തുറന്നു കിടക്കുകയായിരുന്നു.  അവര്‍ രണ്ട് പേരും വീട്ടില്‍ കയറി മീന ആന്‍റി നേരെ അവരുടെ ചേച്ചിയുടെ കിടക്കമുറിയിലേക്ക് ഓടി.  ജോബി പുറകില്‍ പിന്‍തുടര്‍ന്നപ്പോള്‍

“ഓ! പുതിയ കതകാണല്ലോ”

അപ്പോള്‍ ജോബി കണ്ട കാഴ്ച അവനെ ഞെട്ടിപ്പിച്ചു.  അവന്‍റെ മീന ആന്‍റിയുടെ അമ്മായിയച്ഛന്‍ കെട്ടിയ കൈകള്‍ കൊണ്ട് നഗ്നനായി മെത്തയില്‍ കിടക്കുകയായിരുന്നു.  മൂക്കില്‍ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്ന അങ്ങേര് ബോധം കെട്ടുപോയതുപോലെയാണ് കണ്ണടച്ച് കിടന്നിരുന്നത്.  അവന്‍റെ രണ്ടാനച്ഛനെയും നൈറ്റി ഇട്ടിരുന്ന അവന്‍റെ രണ്ടാനമ്മയെയും കൈകളില്‍ തല വച്ചിട്ട്‌ മെത്തയുടെ ഓരോ വശത്തും വിപരീത ദിശകളില്‍ തിരിഞ്ഞ് ഇരിക്കുന്നത് ജോബി കണ്ടു.

“ഇവിടെ എന്ത് പറ്റി?  മീന ആന്‍റിയുടെ അമ്മായിയ…”

എന്നാല്‍ ജോബിയ്ക്ക് വേറെന്തെങ്കിലും ഉച്ചരിക്കാന്‍ പറ്റിയതിനുമുന്പ് ഷണ്മുഖം അവനെ ഭിത്തിയില്‍ കുത്തി പിടിച്ച് ചെകിടത്ത് അടിയോട് അടി കൊടുത്തു.

“ചേട്ടാ!  നിര്‍ത്ത്!  പ്ലീസ്!”

“എടാ!  കള്ളാ!  പതിനെട്ട് വയസ്സ് തികയാന്‍ കാത്തിരുന്നാണോ നിന്‍റെ അമ്മയുമായി… എന്‍റെ പുറകില്‍…”

അപ്പോള്‍ ഷണ്മുഖം ജോബിയെ വിട്ടു.  അവന്‍റെ കണ്ണുകള്‍ കണ്ണുനീര്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.  ജോബി അവന്‍റെ രണ്ടാനമ്മയുടെ അടുത്ത് ഓടി കെട്ടിപ്പിടിച്ചു.

“അമ്മയ്ക്കൊന്നും പറ്റിയില്ലല്ലോ”

“ഇല്ല മോനെ”

“മീന ആന്‍റിയുടെ അമ്മായിയച്ഛന്‍ എന്താ ഇങ്ങനെ കിടക്കണേ?”

ബീന കുറ്റബോധത്തോടെ മകനെയും അനുജത്തിയെയും മാറി മാറി നോക്കി ഒന്നും മിണ്ടാതിരുന്നു.  അപ്പോഴും ബോധം കെട്ടുപോയ അമ്മായിയച്ഛന്‍റെ അടുത്തേക്ക് മീന നടന്ന് അങ്ങേരിന്‍റെ മേല്‍ വിരി വിരിച്ച് നഗ്നത മറച്ചു.  ഷണ്മുഖം ആണ് ജോബിയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തത്.

“നിന്‍റെ അമ്മ നിന്‍റെ മീന ആന്‍റിയുടെ അമ്മായിയച്ഛനുമായി…”

പറയുന്നത് തീര്‍ക്കാന്‍ പറ്റാതിരുന്ന ഷണ്മുഖം കണ്ണുകളെ കൈ കൊണ്ട് തുടച്ചു.  കാര്യം പിടിക്കിട്ടിയ ജോബി

“അമ്മ… അത് ശരിയാണോ?”

“അതേ”

“അമ്മ… എന്തുകൊണ്ട്… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025