Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മ ഭാഗം 3

രണ്ടാനമ്മ ഭാഗം 3

Randanamma Part 3

[ Previous Part ] [ kambisexstories.cc ]


 

“ബീനേ എത്ര പ്രാവശ്യമാ ഞാന്‍ വിളിക്കാന്‍ ശ്രമിച്ചത്.  ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു.  എന്ത് പറ്റി?  എന്താ അലറിയത്?”

“ചേട്ടാ… അതേ… ഫോണിന്‍റെ ബാറ്ററി തീരാറായിയെന്ന്‍ കണ്ടപ്പോഴാണ് ഞാന്‍ അലറിയത്”

“ങേ? ആരെങ്കിലും അങ്ങനെ അലറുമോ ഫോണിന്‍റെ ചാര്‍ജ് തീരുമ്പോ?”

“അത്… ഞാന്‍… എനിക്ക് നല്ല മൂഡിലായിരുന്നു ആ സമയത്ത്… അതാ”

“ബീനേ നീ എന്തോ മറച്ചുവയ്ക്കുന്നുണ്ടെന്നെനിക്കറിയാം.  തുറന്നു പറ എന്ത് പറ്റിയെന്ന്”

“ഒന്നൂല്ല ചേട്ടാ… ഞാന്‍ പറഞ്ഞതുപോലെയാ”

“ഞാന്‍ നിങ്ങളോട് എല്ലാം തുറന്നു പറഞ്ഞില്ലേ… എന്താ ഇങ്ങനെ ഇപ്പൊ?”

“ചേട്ടാ ഞങ്ങളെ അങ്ങോട്‌ ഒന്ന്‍ കൊണ്ടുപൊക്കൂടെ?”

“ഇതിനെകുറിച്ചെല്ലാം സംസാരിച്ചിട്ടില്ലേ.  അതിപ്പോഴും നിങ്ങടെ മനസ്സിലുണ്ടോ?”

“അതേ… ഇങ്ങനെ അകന്ന്‍ ജീവിക്കാന്‍ എനിക്ക് ഇഷ്ടൂല്ല.  ഇങ്ങനെയല്ല ദാമ്പത്യ ജീവിതം”

“ഞാന്‍ പറഞ്ഞില്ലേ നാട്ടിലെ ജീവിതം തന്നെയാണ് സുഖം.  ഇവിടുത്തെ ചിലവ് താരത്യമേണ വളരെ കൂടുതലാ.  നാട്ടില്‍ നമുക്ക് സുഖമായി ജീവിക്കാമല്ലോ.  കുറച്ച് വര്‍ഷം കൂടി ഇവിടെ ജോലി ചെയ്തിട്ട് ജോലിയില്‍ നിന്ന് വിരമിച്ച് ഈ നാടിനെ അങ്ങ് വിടാം.  എന്നിട്ട് നമ്മുടെ ജീവിതത്തിന്‍റെ ബാക്കി നല്ല സുഖമായിരിക്കും”

“ങാ… എന്നാല്‍ ഇങ്ങോട് എപ്പോ വരും?”

“ഞാന്‍ അടുത്ത മാസം വന്ന്‍ അവിടെയൊരു രണ്ടാഴ്ചത്തോളം നില്‍ക്കാം”

“ങാ”

“ബീനയെ വേറെന്തെങ്കിലും വിഷമിപ്പിക്കുന്നുണ്ടോ?”

“ഇല്ലെട്ടാ”

“ഞാന്‍ അങ്ങോട് വന്നിട്ടേ… എന്നോട് എല്ലാം തുറന്നുപറയണമേട്ടോ”

“വേറെന്ത് പറയാനാ?  പറയാനുള്ളത് പറഞ്ഞില്ലേ?”

“എന്തോയുണ്ട് എനിക്കറിയാം”

ബീന ഒന്നും മിണ്ടിയില്ല

“ശരിയപ്പോ ഞാന്‍ വയ്ക്കട്ടെ”

“ങാ ചേട്ടാ”

ഫോണ്‍ വച്ചശേഷം ബീന അവരുടെ മകനെ നോക്കി.  ജോബി നല്ല വിഷമത്തിലായിരുന്നു.

“അമ്മയും അച്ഛനും തമ്മില്‍ ഞാന്‍ വലിയ പ്രശ്നമുണ്ടാക്കിയല്ലോ.  ഞാന്‍ അച്ഛനോട് എല്ലാം പറയാം.  അപ്പൊ സംഭവിച്ചതെല്ലാം എന്‍റെ കുറ്റമാണെന്ന് മനസ്സിലാകും”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025