Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 15

മമ്മി പോകാൻ നേരം എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് വണ്ടിയുടെ ഡോർ തുറന്നു .

ഞാൻ ഉളിൽ ചിരിയോടെ തലയാട്ടി . മമ്മി ഒന്നമർത്തി മൂളികൊണ്ട് കാറിനകത്തേക്കു കടന്നിരുന്നു . പിന്നെ സ്റ്റാർട്ട് ചെയ്തു വേഗത്തിൽ വീടും കടന്നു പോയി .

ഞാനാ സമയം അർജുനെ വിളിച്ചു . ഒന്ന് രണ്ടു വട്ടം റിഗ് ചെയ്തപ്പോഴേക്കും അവൻ ഫോൺ എടുത്തു .

അർജുൻ ;”ആ പറ , എന്തായി അവര് ഇറങ്ങിയോ “

ഞാൻ ;”ആ ഇപ്പൊ ഇറങ്ങിയേ ഉള്ളു , നീ സച്ചിനെ വിളിച്ചോ ?”

അർജുൻ ;”ആ ഇപ്പൊ വിളിച്ചേ ഉള്ളു , അവൻ വീട്ടിനടുത്തുള്ള ടൗണിൽ ഉണ്ട്, അവിടെ നിന്നു ആ പൂറിയുടെ കൂടെ ജോയിൻ ചെയ്യും “

ഞാൻ ;”മ്മ്…എന്ന നീ പെട്ടെന്ന് വാ , നമുക്കും ഇറങ്ങാം”

അർജുൻ ;”ഓക്കേ എല്ലാം സെറ്റ് അല്ലെ ?”

ഞാൻ ;”എല്ലാം ഓക്കേ ആണ് നീ പെട്ടെന്ന് വാ “

ഞാനതും പറഞ്ഞു ഫോൺ കട്ട് ചെയ്തു . അൽപ നേരം മന സമാധാനത്തോടെ ഉമ്മറത്തെ കസേരയിൽ ഇരുന്നു . ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അർജുൻ സ്വിഫ്റ്റ് കാറിൽ അങ്ങോട്ടേക്കെത്തി. തല്ക്കാലം റെന്റിനു ഒപ്പിച്ചതാണ് .

ഞാൻ എന്റെ ബാഗും സാധനങ്ങളും എടുത്തു കൊണ്ട് വന്നു. അർജുൻ അതെടുത്തു ബാക്ക് സീറ്റിലേക്ക് എടുത്തു വെച്ചു .ആ സമയം കൊണ്ട് ഞാൻ വീട് പൂട്ടി ഇറങ്ങി . അർജുൻ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു . അവൻ ആണ് ഫുൾ ടൈം ഡ്രൈവർ ! എനിക്ക് ലൈസൻസ് ഇല്ല .

സ്റ്റിയറിങ് തൊട്ടു തൊഴുതുകൊണ്ട് അർജുൻ വണ്ടി സ്റ്റാർട്ട് ചെയ്തു ! ഈശ്വര മിന്നിച്ചേക്കണേ ! ഞാനും മനസിൽ ഓർത്തു . വണ്ടി നീങ്ങി . ഇതിനിടെ മമ്മി സച്ചിനെ പിക് ചെയ്തെന്നു അവൻ ഞങ്ങളെ മെസ്സേജ് അയച്ചു . എല്ലാം ഇതുവരെ ശരിയാണ് ! അപ്പൊ ചലോ മൂന്നാർ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025