Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 15

രണ്ടാനമ്മയുടെ അടിമ 15

Randanammayude Adima Part 15

Previous Parts

 

കമ്പി അളവ് ഇനി അധികം ഉണ്ടാകില്ല ..അടുത്ത പാർട്ടോടു കൂടി അവസാനിക്കുകയും ചെയ്യും, അല്പം തിരക്കിലായതു കൊണ്ടാണ് വൈകുന്നത് . ഈ കഥ ഉദ്ദേശിച്ച വിഭാഗം ആസ്വാദകർക്ക് ചിലർക്കെങ്കിലും ഇഷ്ടപെടുന്നതായി അറിയുന്നതിൽ സന്തോഷം ! തുടരുന്നു ….

മമ്മി ഒന്നാലോചിച്ചു കിടന്നു . പിന്നെ ഞങ്ങളിട്ടു കൊടുത്ത ഇര കൊത്തി വലിച്ചു കൊണ്ട് സമ്മതം അറിയിച്ചു !

മമ്മി ;”മ്മ്, പോവുന്നതിൽ കുഴപ്പമൊന്നുമില്ല , ഇറ്റ്സ് എ ഗുഡ് മൂവ് “

മമ്മി സച്ചിന്റെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു .

സച്ചിൻ ;”മ്മ് , എന്ന പൊയ്‌ക്കളയാം അല്ലെ “

മമ്മി ;”ഷുവർ “

മമ്മി നിറഞ്ഞ ചിരിയുമായി പറഞ്ഞുകൊണ്ട് സച്ചിനെ വാരിപ്പുണർന്നു കിടന്നു .ഒരു റൌണ്ട് കൂടെ പോയി സുഖിച്ച ശേഷമാണ് സച്ചിൻ അവിടെ നിന്നും മടങ്ങിയത് . ഒപ്പം രണ്ടു ദിവസം കഴിഞ്ഞാൽ മുന്നാറിൽ പോകാമെന്ന പ്ലാനും !

സച്ചിൻ ഈ വിഷയങ്ങളൊക്കെ എന്നെയും അർജുനെയും ധരിപ്പിച്ചു . എല്ലാം പ്ലാൻ പോലെ തന്നെ നടന്നിട്ടുണ്ട് .ഇനി സ്വത്തൊക്കെ അടിച്ചെടുക്കാനുള്ള വിൽപത്രം ഉണ്ടാക്കണം . മമ്മിയെ കൊണ്ട് എഴുതി വാങ്ങിപ്പിക്കണം .അതിനുള്ള ചരടുവലി അർജുനും ഞാനും ആദ്യമേ തുടങ്ങിയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025