Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 7

മമ്മി ;”മ്മ്..പെട്ടെന്ന് റെഡി ആയിക്കോ …ബ്രെക് ഫാസ്റ്റ് കഴിഞ്ഞ തോട്ടത്തിൽ പോണം “

മമ്മി തിരിഞ്ഞു എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി പറഞ്ഞു .

ഞാൻ തലയാട്ടി .

മമ്മി ഇന്ന് അല്പം മയത്തിലാണല്ലോ എന്ന് ഞാൻ ഓർത്തു സമാധാനിച്ചു . പിന്നെ എന്റെ റൂമിൽ കയറി ,കൊണ്ട് വന്ന ബാഗിൽ നിന്നും ബ്രെഷും പേസ്റ്റും എടുത്തു ബാത്‌റൂമിൽ കയറി .പല്ലു തേപ്പും കുളിയും കക്കൂസിൽ പോക്കും എല്ലാം കഴിഞ്ഞു ഡ്രസ്സ് ഒകെ ചേഞ്ച് ചെയ്തു ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി .

ജീൻസ് പാന്റും ടി-ഷർട്ടും അതിനു മുകളിലായി ഒരു ഷർട്ടും ഞാൻ എടുത്തിട്ടു. തണുപ്പുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത് .ഞാൻ ഡൈനിങ്ങ് ഹാളിലെത്തിയപ്പോൾ മമ്മിയും ഒതുങ്ങി ഇറങ്ങിയിട്ടുണ്ടായിരുന്നു .ഒരു വയലറ്റ് നിറത്തിലുള്ള ഷോർട് സ്ലീവ് ബ്ലൗസും അതെ നിരത്തിൽവെളുത്ത ഡിസൈൻ ഉള്ള ശരിയുമാണ് വേഷം . മുടി പുറകിൽ ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .പൊലീസുകാരെ പോലെ ! പെർഫ്യൂം ഒകെ പൂശിയാണ് വരവ്,,നല്ല മണം ഉണ്ട് മമ്മി അടുത്ത് വന്നപ്പോ .ചുണ്ടിൽ ലിപ്സ്റ്റിക്ക് ഉണ്ട് . ഇടതു കയ്യിൽ ലേഡീസ് വാച്ചും കെട്ടിയിട്ടുണ്ട് . കാതിൽ സ്റ്റഡ് ഇട്ടിട്ടുണ്ട്..അത് ഫാൻസി ഐറ്റം പോലുള്ള ഒന്നാണ് .

മമ്മി എന്നെ അടിമുടി ഒന്ന് നോക്കി പിന്നെ കസേരയിലേക്കിരുന്നു . കൊണ്ട് വെച്ച ടിഫ്ഫിൻ ബോക്സ് തുറന്നു . ഇഡ്ഡലിയും ചട്ണിയും സാമ്പാറും ഉണ്ടായിരുന്നു അതിൽ. മമ്മി ടേബിളിൽ ഇരുന്ന ഒരു പ്ലേറ്റ് എടുത്തു നാല് ഇഡ്ഡലി അതിലേക്കു എടുത്തു വെച്ചു അതിലേക്കു ചട്ണിയും സാമ്പാറും ഒഴിച്ച് കൈവിരൽ കൊണ്ട് പൊടിച്ചു തിരുമ്മി ! ചെറുതായി ആവി പറക്കുന്ന സാംബാർ ആണ്. നല്ല മണം ഉണ്ട് അതിനെന്നെനിക്കു തോന്നി .

മമ്മി ;”മ്മ്..എടുത്തു കഴിച്ചോടാ ..ഇപ്പൊ നേരാവണ്ണം തിന്നോ “

മമ്മി ബാക്കി വന്ന ഇഡ്ഡലിയും കറിയും ടിഫ്ഫിൻ ബോക്സ് അപ്പാടെ തന്നെ നീക്കികൊണ്ട് പറഞ്ഞു .അവരെന്നെ ശ്രദ്ധിക്കാതെ കഴിച്ചുകൊണ്ടിരുന്നു. ഫ്ലാസ്ക് തുറന്നു ചായ പകർന്നു കുടിക്കുകയും ചെയ്യുന്നുണ്ട് അല്പാല്പമായി .

ഞാൻ വേറൊരു പ്ലേറ്റ് എടുത്തു പകർന്നുകൊണ്ട് കഴിച്ചു തുടങ്ങി. മമ്മി പെട്ടെന്ന് കഴിച്ചു തീർത്തു എണീറ്റു.

മമ്മി ;”പ്ളേറ്റോകെ കഴുകി വെച്ചിട്ടു പുറത്തേക്കു വാ ..ഞാൻ ഉമ്മറത്ത് കാണും “

മമ്മി എഴുന്നേറ്റു കൈകഴുകികൊണ്ട് പറഞ്ഞു . മമ്മി വാ തുടച്ചപ്പോൾ ലിപ്സ്റ്റിക് ചെറുതായി ഇളകി . അത് ഒരു ടവൽ കൊണ്ട് തുടച്ചു മമ്മി ഹാൻഡ്ബാഗിൽ നിന്നും വീണ്ടും ലിപ്സ്റ്റിക് എടുത്തു തേച്ചുകൊണ്ട് ഭംഗിയാക്കി .ചുണ്ടുകൾ കൊണ്ട് തമ്മിൽ പിണച്ചു മമ്മി എന്നെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു. ഞാൻ കഴിച്ചു കഴിയാറായിരുന്നു . ആ നോട്ടം അത്രപന്തി അല്ലെന്നു എനിക്ക് തോന്നാതിരുന്നില്ല .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025