Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 7

മമ്മി പുറത്തേക്കിറങ്ങി . ഞാൻ മമ്മി കഴിച്ച പ്ലട്ടും എന്റെ പ്ളേറ്റും അടക്കം എല്ലാം കഴുകി വെച്ചു. വെള്ളത്തിനു നല്ല തണുപ്പാണ് . കൈ ഒക്കെ വെള്ള തട്ടുബോൾ മരവിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .എന്നാല്മ ഒരുവിധം കഴുകി വെച്ചു ഞാൻ ഉമ്മറത്തേക്കെത്തി . മമ്മി കാലിൽ ലേഡീസ് ഷൂ ഒകെ ധരിച്ചു റെഡി ആയി കാലിന്മേൽ കാലുകയറ്റി വെച്ചു പത്രം വായിക്കുന്നുണ്ട് .എന്നെ കണ്ടപ്പോൾ മമ്മി പത്രം മടക്കി നിലത്തേക്കിട്ടു എഴുനേറ്റു.

മമ്മി ;”മ്മ്.എല്ലാം ഓക്കേ അല്ലെ “

ഞാൻ ;”മ്മ് ”
ഞാൻ മൂളി വീടിന്റെ മുൻ വാതിൽ ചാരി .

മമ്മി ;”ശരി..എന്ന പോകാം…കയറിക്കോ,”

മമ്മി ഡോർ അൺലോക്ക് ചെയ്തു കൊണ്ട് പറഞ്ഞു . കിളി ചിലക്കുന്നശബ്ദത്തോടെ വണ്ടി ശബ്‌ദിച്ചു ഡോർ അൺലോക്ക് ആയി . മമ്മി ചിരിച്ചുകൊണ്ട് പോർച്ചിലേക്കിറങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഞാൻ പിറകെ കയറി തൊട്ടു പിന്നിലുള്ള സീറ്റിലായി കയറി ഇരുന്നു .

മമ്മി ഡോർ ലോക്ക് ചെയ്തു ഗ്ലാസ് താഴ്ത്തി വെച്ച ശേഷം വണ്ടി ഒന്ന് റൈസ് ചെയ്തു .ആക്സിലറേറ്റർ പ്രസ് ചെയ്തു ഒന്ന് റൈസ് ചെയ്ത ശേഷം മമ്മി വണ്ടി വേഗത്തിൽ മുന്നോട്ടെടുത്തു .

മഞ്ഞു ഒകെ കുറഞ്ഞു തെളിഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും . എസ്റ്റേറ്റിൽ നിന്നും പത്തു മിനുട്ടു ഡ്രൈവ് ചെയ്യേണ്ട കാര്യമേ ഉള്ളു തേയില തോട്ടത്തിൽ എതാൻ. അവിടെ തന്നെ ഫാക്ടറിയും ഉണ്ട് .ഞാൻ പുറത്തെ കാഴ്ചകളൊക്കെ കണ്ടു അങ്ങനെ ഇരുന്നു. മമ്മി മിററിലൂടെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു എനിക്ക് തോന്നി .

പത്തുമിനുട്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ ടീ ഫാക്ടറിയിലെത്തി . മമ്മിയും ഞാനും വണ്ടിയിൽ നിന്നിറങ്ങി . ഫാക്ടറിയുടെ മുൻപിലൂടെ നടന്നു നീങ്ങുന്ന തൊഴിലാളികൾ മമ്മിയെ നോക്കി ചിരിച്ചു അവരുടെ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അല്പം കുനിഞ്ഞു സലാം പറഞ്ഞു .മമ്മി തിരിച്ചു ഒന്ന് ചരിച്ചു. പിന്നെ എന്നെ നോക്കി .

മമ്മി ;”നീ ഇവിടെ ഇരിക്ക് ..ഞാൻ കണക്കൊക്കെ നോക്കിയിട്ടു വരാം”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025