Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ട് സുന്ദരികൾ 2

View post on imgur.com

” നല്ല കോളേജാ മാമ… ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ” ഐശ്വര്യ മറുപടി നൽകി.

” നിങ്ങൾക്ക് കോളേജ് യൂണിഫോം ഒന്നും ഇല്ലേ..? ”

” ഇല്ല മാമ നമ്മടെ ഗവണ്മെന്റ് കോളേജ് അല്ലെ.. ഇവിടെ കളർ ഡ്രസ്സാണ്. ” നമിത മറുപടി നൽകി.

അപ്പഴാണ് നമിതയുടെ കൈയ്യിലെ സ്വിച്ച് ഫോൺ കേശവന്റെ ശ്രദ്ധയിൽ പെട്ടത്.

” ഇതാണോ നിന്റെ ഫോൺ..? ” കേശവൻ ചോദിച്ചു.

” അതെ.. ” നമിത മറുപടി നൽകി.

” ഐശ്വര്യടെ ഫോൺ ഏതാ..? ” അയാൾ ഐശ്വര്യയെ നോക്കി ചോദിച്ചു.

” എനിക്ക് ഫോണില്ല മാമ… അത്യാവശ്യം വന്നാൽ ഞാൻ ഇവൾടെ ഫോണാ യൂസ് ചെയ്യാറ്.. ” ഐശ്വര്യ നിഷ്കളങ്കമായി പറഞ്ഞു.

ഒരു നിമിഷം ആലോചിച്ച ശേഷം കേശവൻ വീട്ടിലേക്ക് നടന്നു ” രണ്ടാളും വാ.. ” അവരെയും ഒപ്പം വിളിച്ചു. എന്തിനാണ് തങ്ങളോട് കൂടെ ചെല്ലാൻ പറഞ്ഞതെന്ന് മനസ്സിലാകാതെ ഐശ്വര്യയും, നമിതയും കേശവന്റെ പിന്നാലെ നടന്നു.

നമിത വാച്ചിലേക്ക് നോക്കി,സമയം പോവുകയാണ് അധികം വൈകിയാൽ കോളേജിലേക്കുള്ള ബസ്സ് മിസ്സാകും. കേശവൻ അകത്ത് ചെന്നിട്ട് 10മിനിറ്റ് കഴിഞ്ഞു.

” എടി എനിയും വൈകിയാൽ ശെരിയാവില്ല.. നമുക്ക് പോയാലോ ” നമിത ചോദിച്ചു.

” അത് ശെരിയല്ലടി.. കേശവൻ മാമൻ ഞങ്ങളോട് ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞതല്ലേ.. ” ഐശ്വര്യ പറഞ്ഞു.

” എടി മാമന് നമ്മടെ കോളേജിന്റെ സമയത്തെ കുറിച്ചൊന്നും ധാരണയില്ല, അതുകൊണ്ടാ ഇത്രയും നേരം നമ്മളെ ഇവിടെ വെയിറ്റ് ചെയ്യിക്കണത്. നമ്മക്ക് പോവാടി…” നമിത ധൃതി കൂട്ടി.

” പറയാതെ പോയാൽ മാമൻ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും.. ”

ഈ സമയം കേശവൻ അവരുടെ അടുത്തേക്ക് വന്നു.

” മാമാ.. എനിയും വൈകിയാൽ ഞങ്ങടെ ബസ്സ് മിസ്സാകും…” നമിത ധൃതിയിൽ പറഞ്ഞു.

അടുത്ത നിമിഷം തന്നെ കേശവൻ കൈയ്യിലുള്ള സ്മാർട്ട്‌ ഫോൺ അവർക്ക് നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ ഐശ്വര്യയും, നമിതയും പരസ്പരം നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025