Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയമ്മയുടെ രതി തേരോട്ടം 3

സിനിമ കാണാൻ വേണ്ടി ഫ്രണ്ട്സിന്റെ അടുത്ത് ചെന്നപ്പോൾ അവന്മാരിണ് പറഞ്ഞത് റോബിൻ നാട്ടിൽ വന്നിട്ടുണ്ടെന്ന് അവനെ കൂടി വിളിച്ച് നോക്കാന്ന് പറഞ്ഞു. ഞാനും റോബിനും ചങ്കുകൾ ആയിരുന്നു കൊണ്ട് എന്നോട് അവൻ വരുന്നുണ്ടോയെന്ന് വിളിച്ച് നോക്കാൻ പറഞ്ഞു. ഞാനും അവനും തമ്മിൽ കോണ്ടാക്റ്റ് ഇല്ലാന്നും ഞങ്ങൾക്കിടയീലെ പ്രശ്നങ്ങളും ഇവന്മാർക്ക് അറിയില്ലാല്ലോ.. അവന്മാര് വിളിക്കാൻ പറഞ്ഞത് കൊണ്ട് ഞാനവനെ വിളിക്കുന്നത് പോലെ കാണിച്ചിട്ട് കോൾ കണക്റ്റാവുന്നില്ല നിങ്ങളാരേലും ഒന്ന് വിളിക്കാൻ പറഞ്ഞു…

അന്നേരം ഫ്രണ്ട് ഒരുത്തൻ വിളിച്ചു അവനെ… എന്നിട്ട് അവൻ ഞങ്ങളോട് പറഞ്ഞു.. അവൻ വരുന്നില്ല അവന് വേറെന്തോ. പരിപാടിയുണ്ടെന്ന്… അത് കേട്ടപ്പോൾ തൊട്ട് എനിക്കെന്തോ പന്തികേട് മനസിൽ തോന്നിത്തുടങ്ങി. അമ്മ പതിവില്ലാതെ ഈ രാത്രി സിനിമക്ക് പോകാൻ എന്നെ നിർബന്ധിച്ചയച്ചതും അന്നത്തെ പോലെ എനിക്ക് ക്യാഷ് തന്നതും. റോബിൻ സിനിമക്ക് വരുന്നില്ലാന്ന് പറഞ്ഞതും റാഞിയമ്മ ഇപ്പോഴും കോൾ വിളിയും ചാറ്റിംഗും എല്ലാം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു… റാണിയമ്മയും അവനും തമ്മിലും ഇപ്പോഴും ബന്ധമുണ്ടാകുമോ.. അമ്മയും അവനും ചേർന്ന് ഇന്ന് കളിച്ച് സുഖിക്കാൻ വേണ്ടിയാണോ ഇന്നെന്റെ നിർബന്ധിച്ച് സിനിമക്ക് വിട്ടത്.. ഇങ്ങനെ ഉത്തരം കിട്ടാത്ത ഓരോ സംശയങ്ങളും എന്റെ മനസിലേക്ക് ഓടിയെത്ത്. ഞാനായിട്ട് നിർബന്ധിച്ച് ഇവന്മാരെ സിനിമക്ക് കൂട്ടിയത് കൊണ്ട് സിനിമക്ക് പോകാതിരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു.. സിനിമ തുടങ്ങിയപ്പോഴും എങ്ങനേലും വീട്ടിലേക്ക് പെട്ടെന്ന് ചെല്ലാൻ എന്റെ മനസ് പറഞ്ഞ് കൊണ്ടിരുന്നു. അവനോടൊപ്പം റാണിയമ്മ ഇനിയും ബന്ധപ്പെടാൻ തുടങ്ങിയാൽ അവനെന്റെ അമ്മയെ വേശ്യ ആക്കുമോയെന്ന ഭയം കാരണം എനിക്ക് സിനിമയിൽ ശ്രദ്ധിക്കാൻ പോലും കഴിഞ്ഞില്ല.

എന്തോ എന്റെ ഭാഗ്യം കൊണ്ടാണോ.. എന്റെ മനസ് തകർക്കുന്ന കാഴ്ചകൾ കാണാൻ വേണ്ടിയാണോ എന്നറിയില്ല സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കൂട്ടുകാരന്റെ അമ്മുമ്മ ക്ക് വയ്യാണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നും പറഞ്ഞ് അവന് കോൾ വന്നു അതുകൊണ്ട് ഞങ്ങൾ സിനിമ കാണാതെ ഇറങ്ങി. എനിക്കത് ഒരു ആശ്വാസമായിരുന്നു.

അന്ന് ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ റോബിനും അമ്മയും തമ്മിൽ ബന്ധമൊന്നും ഉണ്ടാകരുതേന്നായിന്നു എന്റെ പ്രാർത്ഥന. എന്നാലും വീടിന് അടുത്തെത്താറായപ്പോൾ മുന്നിലെ ലൈറ്റ് ഒക്കെ ഓഫ് ചെയ്തിരിക്കുന്ന കണ്ട് എന്റെ നെഞ്ചിടിപ്പ് കൂടി… അകലെ നിന്ന് നോക്കിയപ്പോൾ റാണിയമ്മയുടെ റൂമിൽ മാത്രം വെളിച്ചം കണ്ട എന്റെ മനസ് പറഞ്ഞ് തുടങ്ങി റാണിയമ്മ അവനെ വീണ്ടും വിളിച്ചു കയറ്റി കാണുമെന്ന്. അങ്ങനെ ഒന്നും ആവരുതേയെന്ന പ്രാർത്ഥനയോടെ വീണ്ടും ഒച്ചയുണ്ടാക്കാതെ ആ കൂരിരുട്ടിലൂടെ എന്റെ വീടിനെ ലക്ഷ്യമാക്കി ഞാൻ നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025