Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയമ്മയുടെ രതി തേരോട്ടം 5

 

നമ്മുക്ക് വല്ല ബാറിലും കൂടിയാൽ പോരാരുന്നോടാ.. എന്തിനാ ഇങ്ങോട്ട് വന്നത്.. അവനിത് എവിടെ പോയ് കിടക്കുവാന്നൊക്കെ ഷാഫിയിക്ക ചോദിച്ചതും ഷോബി ചേട്ടൻ ഒന്ന് ചിരിച്ചു…

 

നിനക്ക് നല്ലൊരു ബർത്ഡേ ഗിഫ്റ്റും കൊണ്ടാ അവൻ വരുന്നേ അതാ ലേറ്റ് ആകുന്നേ..

 

ബർത്ഡേ ഗിഫ്റ്റോ.. പതിവില്ലാത്തതൊക്കെ ആണല്ലോടാ…

 

പതിവില്ലാത്തത് തന്നെയാ അത് നിനക്ക് അവൻ തരുന്ന ഗിഫ്റ്റ് കാണുമ്പോൾ മനസിലാവും.

 

അതെന്ത് ഗിഫ്റ്റാടാ..

 

അതൊന്നും പറയില്ല മോനേ.. നീ പ്രതീക്ഷിക്കാത്ത ഒന്നാണ്.. ചേട്ടൻ വീണ്ടും ചിരിച്ചു.. അല്ലാതെ പറയാനൊക്കില്ലാല്ലോ.. നിന്റെ വാണറാണിയെയാ കൊണ്ട് വരുന്നേന്ന്…  അവരത് പറഞ്ഞ് നിന്നപ്പോഴേക്കും ഒരു കാറ് വന്ന് പുറത്ത് നിന്ന് സൗണ്ട് കേട്ടു..

 

ആ നിനക്കുള്ള  ഗിഫ്റ്റ് എത്തി മോനേന്നും പറഞ്ഞോണ്ട് ഷോബിച്ചേട്ടൻ ബിയർ ബോട്ടിലുമായി എഴുന്നേറ്റു.. അപ്പോഴും കാര്യമറിയാതെ പൊട്ടനെപ്പോലെ ഇരിക്കുകയായിരുന്നു. ഷാഫിയിക്ക..

 

സുനിച്ചേട്ടൻ അങ്ങോട്ട് കൈയും വീശി കയറി വന്നപ്പോൾ ഗിഫ്റ്റ് കൊണ്ടു നീ വരുമെന്ന് പറഞ്ഞിട്ട് കേക്ക് പോലും ഇല്ലാണ്ടാണോടാ വന്നേന്നും പറഞ്ഞ് ഷാഫിയിക്ക സുനിച്ചേട്ടനെ കളിയാക്കി..

 

കേക്ക് മാത്രമല്ലെടാ.. നിന്റെ പഴയ വാണറാണിയെയും കൊണ്ടാ ഞാൻ വന്നേക്കുന്നതെന്നും പറഞ്ഞ് ചേട്ടൻ ഷാഫിയിക്കയെ നോക്കി കണ്ണിറുക്കി..

 

വാണറാണിയോ.. അതാരാ…

 

നീ വഴിയെ പോകുന്ന എല്ലാരേയും ഓർത്ത് വാണം വിട്ടു നടന്നാൽ എങ്ങനാ ഓർമ്മ വരുന്നത്.. സുനിച്ചേട്ടൻ അത് പറഞ്ഞപ്പോൾ ഷാഫിയിക്ക ചമ്മിയ പോലായി… ദേ ഇപ്പോൽ വരും കണ്ടോന്നും പറഞ്ഞ് ചേട്ടൻ എടി ഇങ്ങോട്ട് പോരെന്ന് പറഞ്ഞു… അത് കേട്ട് അങ്ങോട്ടേക്ക് കേക്കുമായി വന്ന റാണിയമ്മയെ കണ്ട് ഷാഫിയിക്കയെക്കാളും കൂടുതൽ ഞെട്ടിയത് ഞാനായിരുന്നു..

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025