Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയമ്മയുടെ രതി തേരോട്ടം 5

മതി മതി നീ പറഞ്ഞ് പറഞ്ഞ് കൂടുതൽ സുഖിപ്പിക്കണ്ട…

 

എന്താണ് മുത്തേ ഇങ്ങനെ പിണങ്ങാതെ… ഞാനിങ്ങനെ പറഞ്ഞാണോ സുഖിപ്പിക്കുന്നത്.. ആ കുണ്ണ കയ്യിലെടുത്തു തൊലിച്ചു പിടിച്ച് നാക്കു കൊണ്ട് നക്കി വായിലിട്ടു ചപ്പിയല്ലേ സുഖിപ്പിക്കുന്നത്. ചേച്ചിയുടെ കാമം നിറഞ്ഞ കൊഞ്ചിക്കുഴഞ്ഞ സംസാരം കേട്ട് എനിക്ക് നല്ല കമ്പിയായി… പീന്നീട് അവരുടെ സംസാരം ഒന്നും കേട്ടില്ല അവര് എന്തോ കുത്സിത പ്രവർത്തിയിൽ ഏർപ്പെട്ട് തുടങ്ങിയെന്ന് എനിക്ക് തോന്നീ. അതേ സമയം ഇതൊന്നും ശ്രദ്ധിക്കാതെ റാണിയമ്മയും സുനിച്ചേട്ടനും ലിപ് ലോക്ക് തുടർന്ന് കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് രമണിയേച്ചിയും കാമുകനും കൂടി റാണിയമ്മയിരിക്കുന്ന അടുത്തേക്ക് വന്നപ്പോൾ ആണ് ഞാനയാളെ ആ അരണ്ട വെളിച്ചത്തിൽ കണ്ടത്. മുടിയൊക്കെ ഡൈ ആണേലും ബുൾഗാൻ താടി നല്ലപോലെ ധരിച്ച് തന്നെയാണ് ഇരിക്കുന്നത്.. ഒരു അമ്പത്തിയഞ്ച് അറുപതിനടുത്ത്നടുത്ത് പ്രായം കാണും. വെളുത്ത് അത്യാവശ്യം തടിയുള്ള ശരീരമാണയാൾക്ക്. ഈ കിളവന്റെ കൊണ്ടാണോ രമണിയേച്ചിയൊക്കെ കടി തീർക്കുന്നത്. ഇങ്ങേർക്കൊക്കെ പണ്ണാൻ സാധനം പൊങ്ങുമോന്നൊക്കെ ഞാൻ ചിന്തിച്ചു പോയി.. പറയാൻ ഒക്കില്ല.. ചിലപ്പോൾ പൂറു നക്കൽ വിദഗ്ധനായിരിക്കും എന്ന് ഞാൻ മനസിൽ പറഞ്ഞു..

 

അവരു രണ്ടും അടുത്ത് വന്നപ്പോഴേക്കും റാണിയമ്മയും ചേട്ടനും ലിപ് ലോക്ക് ചെയ്തത് നിർത്തി.. റാണിയമ്മ പെട്ടെന്ന് സാരി മാറിലേക്ക് വലിച്ചിട്ടു.. ചേട്ടൻ അപ്പോഴും റാണിയമ്മയുടെ മുലയിൽ തന്നെ കൈ വെച്ച് ഇരിക്കുകയായിരുന്നു.

 

 

 

അയാൾ: ഇവനാണോ.. റാണിയെ വെച്ചോണ്ടിരിക്കുന്നേ….. റാണിയമ്മ അത് കേട്ട് നാണിച്ച് തല താഴ്ത്തി അതേന്ന് രമണിയേച്ചിയാണ് മറുപടി കൊടുത്ത്… അന്നേരം അയാൾ സുനിച്ചേട്ടനുമായി പരിചയപ്പെട്ടു.. അപ്പോഴാണ് അയാളുടെ പേര് ഡേവിഡ് ആണെന്നും ഒരു ബിസിനസ്സ് മാൻ ആണെന്നുമൊക്കെ ഞാനറിയുന്നത്. വെറുതെയല്ല രമണിയേച്ചി ഇയാൾക്ക് കാലകത്തി കൊടുക്കുന്നത് കെട്ടിയോൻ ഇട്ടേച്ച് പോയാലും ഇയാൾടെ വെപ്പാട്ടിയായാൽ മതിയല്ലോ ജീവിതം അടിച്ചു പൊളിക്കാൻ അത്രക്ക് ക്യാഷ് ടീമല്ലേ…

 

അതേ ഇടക്കൊക്കെ നമ്മളെ കൂടി ഒന്ന് പരിഗണിക്കു കേട്ടോ.. റാണിയമ്മയോടായി അയാൾ പറഞ്ഞതും റാണിശമ്മ പതിവിലും കൂടുതൽ നാണിച്ച് തല താഴ്ത്തി.. എപ്പൊഴാന്ന് വെച്ചാ പറഞ്ഞാ മതി ഇവള് റെഡിയാ.. കുണ്ണേന്ന് ചോര വരെ ഊറ്റിക്കുടീക്കണ ജാതിയാ…. സുനിച്ചേട്ടൻ അത് പറഞ്ഞതും അവരെല്ലാം ഒരുമിച്ച് ചിരിച്ചു. കുറച്ച് നേരം കൂടി അവരെല്ലാം അവിടെ നിന്നു ഡേവിഡിനെയും സുനിച്ചേട്ടനെയും പറഞ്ഞ് വിട്ടിട്ട് റാണിയമ്മയും രമണിയേച്ചിയും കൂടെ വീട്ടിലേക്ക് പോയി.. ഞാനാണേൽ കണ്ട് കാഴ്ചകൾ ഒക്കെ ഓർത്തു അവിടെ തന്നെ കുറച്ച് നേരം കിടന്നു… അതു കഴിഞ്ഞ് പതിയെ അവരുടെ വീട്ടിലേക്കു പോയി… ഫോണിലാണേൽ സ്മിതയുടെ കുറേ മിസ്ഡ് കോളും… ഞാൻ വീട്ടിലേക്ക് ചെന്നപ്പോഴേ.. ചേട്ടൻ എവിടാരുന്നു എത്ര തവണ ഞാൻ വിളിച്ചെന്നും ചോദിച്ചു കൊണ്ട് സ്മിത വന്നു. ഞാനെന്തൊക്കെയോ കള്ളം പറഞ്ഞ് ഒഴിവായി… അന്ന് ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് രമണിയേച്ചിയുടെ കെട്ടിയോനും മറ്റേ വെള്ളമടിച്ചിരുന്ന റൂമിൽ പോയി കിടന്നോളാൻ ചേച്ചി പറഞ്ഞു.. രമണിയേച്ചിയും അമ്മയും കൂടെ അവരുടെ റൂമിൽ കിടന്നോളാന്നും. അങ്കിളിന്റെ റൂമിൽ പോയി കിടന്നോണ്ട് അമ്മ ഇനി വല്ലതും ചാറ്റ് ചെയ്യണുണ്ടോന്ന് നോക്കാന്നും പറഞ്ഞ് ഞാൻ അങ്ങോട്ട് ചെന്നപ്പോൾ അങ്കിളിന്റെ രണ്ട് ഫ്രണ്ട്സും അങ്കിളും അടിച്ച് നല്ല ഫിറ്റ് ആയി കിടക്കുവാണ്.. റൂമിൽ അവിടെ ഇവിടായി വാളും… അത് കണ്ടപ്പോൾ തന്നെ എനിക്ക് ആ റൂമിൽ നിക്കാൻ അറപ്പായി.. ഞാൻ നേരേ തിരിച്ച് പോന്നു എന്നിട്ട് അവിടെ കിടക്കാൻ പറ്റാത്ത സാഹചര്യം അവരോട് പറഞ്ഞു… ഓം ഇനി നാളെ ആ റൂം മൊത്തം ക്ലീൻ ചെയ്യേണ്ടി വരുമല്ലോ ന്യുസ് പറഞ്ഞ് രമണിയേച്ചി തലയിൽ കൈ വെച്ചു… ഇനിയിപ്പോൾ ഇവനെ എവിടാ കിടത്തുക എന്ന് റാണിയമ്മ ചോദിച്ചപ്പോൾ ഞാൻ അമ്മയുടെ കൂടെ കിടന്നോളാന്ന് ഞാൻ പറഞ്ഞു. അപ്പോഴേക്കും റാണിയമ്മയുടേയും രമണിയേച്ചിയുടേയും മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചിരുന്നു… ഞാൻ കൂടെയുള്ളപ്പോൾ ചാറ്റിംഗ് ഒന്നും നടക്കില്ലാല്ലോ അവരുടെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025