Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 2

“ഒള്ളതാണോ കുഞ്ഞേ? കൊച്ചമ്മ സമ്മതിച്ചോ?” അയാള്‍ക്ക് ഞാന്‍ പറഞ്ഞത് വിശ്വാസമേ ആയില്ലെന്ന് എനിക്ക് തോന്നി.
“സമ്മതിച്ചു. പക്ഷെ താന്‍ തിരുമ്മാനാണ് പോകുന്നത്. അല്ലാതെ പ….”
“അറിയാം. എന്റെ കുഞ്ഞേ ആ വെണ്ണക്കട്ടിയില്‍ ഒന്ന് തൊടാന്‍ കിട്ടുന്നത് തന്നെ മഹാഭാഗ്യം അല്യോ..ഹോ എനിക്ക് വിശ്വസിക്കാനേ ഒക്കുന്നില്ല” അയാള്‍ ഏഴാം സ്വര്‍ഗത്തില്‍ ആയിരുന്നു.
“എടൊ..എന്റെ കുഞ്ഞമ്മയുടെ കാര്യമാണ് താന്‍ പറയുന്നത്. താന്‍ തിരുമ്മിയാല്‍ മാത്രം മതി കേട്ടല്ലോ” ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ തലയാട്ടി.
“ങേ..എടി നമ്മുടെ തോമാ ചേട്ടനെ കണ്ടോ? എന്റമ്മോ ഇതാളാകെ അങ്ങ് മാറിയല്ലോ?”
അടുത്ത ദിവസം പണിക്കെത്തിയ തോമയെ കണ്ടു റാണി അത്ഭുതത്തോടെ പറഞ്ഞു. ഞാന്‍ അവളുമാരുടെ കൂടെ പറമ്പില്‍ പയറു നുള്ളാന്‍ ഇറങ്ങിയ നേരത്താണ് തോമയുടെ പുതിയ അവതാരം അവര്‍ കാണുന്നത്. മുടി ഫാഷനില്‍ വെട്ടി മൊത്തം ഡൈ ചെയ്ത് കറുപ്പിച്ച് മീശയും സ്റ്റൈലില്‍ വെട്ടി പല്ലിലെ കറ ഒക്കെ കളഞ്ഞ്‌ ഏതാണ്ട് ഒരു പത്തുവയസ് ചെറുപ്പം അയാള്‍ കൈവരിച്ചിരുന്നു.
“എന്റമ്മോ..ഇത് തോമാ ചേട്ടന്‍ തന്നെ ആണോ”
ഇറുകിയ ഷര്‍ട്ടിന്റെ ഉള്ളില്‍ വന്നു ഞെക്കടാ എന്ന മട്ടില്‍ നില്‍ക്കുന്ന മുലകള്‍ തള്ളി അയാളെ നോക്കിക്കൊണ്ട് രാജി ചോദിച്ചു. രണ്ടുപേരും അരപ്പാവാടയും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. റാണിയുടെ വയര്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇല്ലാതെ പുറത്ത് കാണാമായിരുന്നു. കാലുകളും മുലകളും കാണിച്ച് രണ്ടും കൂടി അയാളുടെ മുന്‍പിലെത്തിക്കഴിഞ്ഞിരുന്നു.
“ഓ..എല്ലാം ആ ബാര്‍ബര്‍ രാമൂന്റെ പണിയാ..അവന്റെ ഓരോ സൂക്കേട് കാശ് അടിച്ചു മാറ്റാന്‍” തോമ നാണത്തോടെ തല ചൊറിഞ്ഞു.
“ഉം..ആള്‍ അങ്ങ് ഗ്ലാമര്‍ ആയി അല്ലേടാ സഞ്ജൂ” ചുണ്ട് മലര്‍ത്തി തലയാട്ടിക്കൊണ്ട് റാണി പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025