Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 2

“എന്റെ കുഞ്ഞേ അതോര്‍ക്കുമ്പോള്‍ തന്നെ എന്റെ ശരീരം വിറയ്ക്കുവാ..നാളിതുവരെ ഒരു പെണ്ണിനെ ഞാന്‍ തൊട്ടിട്ടില്ല”
“ഇപ്പോള്‍ ഇഷ്ടം പോലെ തൊടാന്‍ കിട്ടാന്‍ പോവല്ലേ. കൊളമാക്കി നശിപ്പിക്കരുത്. എന്റെ വാക്ക് കേട്ടാ കുഞ്ഞമ്മ ഇതിനു സമ്മതിച്ചത്”
“കുഞ്ഞിവിടെ കാണുമോ?”
“എന്തിന്? തന്റെ ഷോ കാണാനോ? ഞാന്‍ കോളജില്‍ പോകും. ആരും ഇവിടെ കാണില്ല നിങ്ങള്‍ രണ്ടാള്‍ ഒഴികെ”
അയാളുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടു.
“ങാ താന്‍ അന്ന് ഉച്ചയ്ക്ക് ഊണൊക്കെ കഴിച്ചിട്ട് വന്നാല്‍ മതി. രണ്ടുമണിക്ക്..കേട്ടല്ലോ?”
“ഓ ശരി”
സത്യത്തില്‍ ചൊവാഴ്ച പുലര്‍ന്നപ്പോള്‍ തോമയെക്കാള്‍ ചങ്കിടിപ്പും ആധിയും എനിക്കായിരുന്നു. കുഞ്ഞമ്മ അറിയാതെ ഞാന്‍ ചില ഒരുക്കങ്ങള്‍ ചെയ്തിരുന്നു. വീട് ഉള്ളില്‍ നിന്നും അടച്ചാല്‍ അടുക്കള വഴി കയറാന്‍ ഞാനൊരു സെറ്റപ്പ് ചെയ്ത് വച്ചിട്ടാണ് അന്ന് കോളജില്‍ പോയത്. ഉച്ചയോടെ അവിടെ നിന്നിറങ്ങിയ ഞാന്‍ അടുത്തുള്ള ഒരു വീട്ടുകാര്‍ നടത്തുന്ന ക.;മ്പി’.കു.ട്ട’ന്‍.നെ’റ്റ്ഹോട്ടലില്‍ കയറി ഉണ്ടു. മീനും ഇറച്ചിയും കൂട്ടിയുള്ള ഊണായത് കൊണ്ട് ഞാന്‍ നന്നയിത്തന്നെ ചെലുത്തിയ ശേഷമാണ് വീട്ടിലേക്ക് പോയത്. ഞാനവിടെ എത്തുമ്പോള്‍ തോമ ഒരു മുണ്ടും, തോളില്‍ ഒരു പുതിയ തോര്‍ത്തും ധരിച്ച് അണിഞ്ഞൊരുങ്ങി ചെല്ലുന്നതെയുള്ളൂ. അയാള്‍ ഒരിക്കലും ഷര്‍ട്ട് ധരിക്കാറില്ല.
കാടുപോലെ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന പറമ്പിലൂടെ ഞാന്‍ ആരും കാണാതെ പതുങ്ങിപ്പതുങ്ങി വീടിന്റെ മുന്‍വാതില്‍ കാണാന്‍ പറ്റുന്ന ഒരിടത്തെത്തി നിന്നു. തോമയുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു. അയാള്‍ വിയര്‍ക്കുന്നുമുണ്ടായിരുന്നു. വാതില്‍ക്കല്‍ എത്തിയ അയാള്‍ അടഞ്ഞു കിടന്ന കതകില്‍ മെല്ലെ മുട്ടി. ഞാന്‍ ചങ്കിടിപ്പോടെ നോക്കിനിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കുഞ്ഞമ്മ കതക് തുറക്കുന്നത് ഞാന്‍ കണ്ടു. തോമാ വായ പിളര്‍ന്നു നില്‍ക്കുന്നത് ഞാന്‍ കാണുന്നത് അല്‍പ സമയത്തിനു ശേഷമാണ്.
ഒരു കടും ചുവപ്പ് ബ്ലൌസും അതെ നിറമുള്ള അടിപ്പാവാടയും മാത്രമായിരുന്നു ആന്റിയുടെ വേഷം. സമൃദ്ധമായ മുടി അഴിച്ചു വിടര്‍ത്തി ഇട്ടിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025