Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 2

“അത്..വീട്ടില്‍ അങ്ങനെ ഒക്കെ അല്ലെ എല്ലാരും…”
“ഹും..കാണാന്‍ കൊള്ളാത്തവരോ പ്രായമായവരോ ഇങ്ങനെ ഒക്കെ ഇട്ടാല്‍ ആര്‍ക്കും കൊഴപ്പമില്ല. ഇത് പക്ഷെ അങ്ങനാണോ..ഇപ്പഴും കണ്ടാല്‍ കൊച്ചമ്മ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍ പിള്ളാരുടെ അമ്മ ആണെന്ന് ആരേലും പറെമോ?”
അയാള്‍ പറയുന്നതൊക്കെ ശരിയാണ് എന്നെനിക്കും അറിയാമായിരുന്നു.
“താന്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” ഞാന്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“എന്ത്?”
“കുഞ്ഞമ്മയെ….” ഞാന്‍ അയാളുടെ കണ്ണിലേക്ക് നോക്കി.
അവിടെ ഒരു നാണവും കള്ളഭാവവും എല്ലാം തത്തിക്കളിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“എന്താടോ ഒരു നാണം?”
“പോ കുഞ്ഞേ..കുഞ്ഞ് എന്തൊക്കെയാ ഈ ചോദിക്കുന്നത്. ഇനിയിപ്പോ എനിക്ക് അങ്ങനെ ഒരു മോഹം വന്നാലും അതൊക്കെ നടക്കുന്ന കാര്യമാണോ..” അയാള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ എന്നെ നോക്കി.
കുഞ്ഞമ്മയുടെ വെളുത്തു കൊഴുത്ത ദേഹം കണ്ടതുമുതല്‍ എന്റെ മനസില്‍ കുറെ വൃത്തികെട്ട ചിന്തകള്‍ അരങ്ങു തകര്‍ക്കുകയായിരുന്നു. കുഞ്ഞമ്മ ഒരു മാദക സുന്ദരിയും ഹൈ സൊസൈറ്റി വേശ്യയും ആണ്. ഒരു പക്ഷെ പുരുഷന്മാരെ സുഖിപ്പിക്കാന്‍ എല്ലാ തന്ത്രവും അറിയാവുന്ന രതിദേവത. എങ്കിലും തനിക്കവര്‍ അമ്മയെപ്പോലെ തന്നെ ആണ്. തന്റെ മനസ് അവരുടെ വടിവൊത്ത വെണ്ണക്കൊഴുപ്പുള്ള ദേഹം കണ്ടു മയങ്ങി എങ്കിലും, ആ മോഹത്തെ താന്‍ ഒരിക്കലും സാധൂകരിക്കില്ല. കുഞ്ഞമ്മയെക്കാള്‍ സുന്ദരികളായ മക്കള്‍ എന്റെ ഏത് ആഗ്രഹത്തിനും തയാറായി നടപ്പുള്ളത് കൊണ്ട്, എന്റെ മനസിലെ ആഗ്രഹം മറ്റൊന്നായിരുന്നു. അതെങ്ങനെ എന്റെ ഉള്ളില്‍ കയറിക്കൂടി എന്നെനിക്ക് ഒരൂഹവും കിട്ടിയില്ല. മനുഷ്യമനസ്സിന്റെ പ്രത്യേകതകള്‍ ദുരൂഹമാണ് എന്ന സത്യം ഒരിക്കല്‍ക്കൂടി ശരിവയ്ക്കുന്നതായിരുന്നു എന്റെ ചിന്താഗതി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025