Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 2

കുഞ്ഞമ്മയെപ്പോലെ ചന്ദനത്തില്‍ കടഞ്ഞ ഒരു പെണ്ണിനെ, തോമയെപ്പോലെ കറുത്ത സൌന്ദര്യമില്ലാത്ത ഒരു മധ്യവയസ്കന് കിട്ടിയാല്‍ എന്തായിരിക്കും അയാളുടെ അവസ്ഥ എന്നതായിരുന്നു എന്നില്‍ കടന്നുകൂടിയിരുന്ന ചിന്ത. അയാള്‍ കുഞ്ഞമ്മയെ പ്രാപിക്കുന്നത് എനിക്ക് കാണണം. സത്യമായും, എനിക്ക് ഈ ആഗ്രഹം ഒരു മനോരോഗം പോലെ പിടിപെട്ടു. പക്ഷെ ഇതെങ്ങനെ സാധിക്കും എന്നെനിക്ക് ഒരു ഊഹവും ഉണ്ടായില്ല.
“അത് ഞാന്‍ ചോദിച്ചതിന്റെ മറുപടി അല്ലല്ലോ തോമേ” ഞാന്‍ പറഞ്ഞു.
“കുഞ്ഞ് എന്റെ കഞ്ഞിയില്‍ പാറ്റ ഇടാനുള്ള ഏര്‍പ്പാട് ആണ്. ഞാനൊന്നും പറയാന്‍ പോന്നില്ല” എന്റെ ഉദ്ദേശത്തില്‍ സംശയം ഉണ്ടായിരുന്ന അയാള്‍ പറഞ്ഞു.
“ഹും..എടോ ഞാന്‍ സത്യത്തില്‍ മറ്റു ചിലത് ഓര്‍ത്ത് പറഞ്ഞു പോയതാ. തനിക്കറിയാമല്ലോ.. കുഞ്ഞമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. ഭര്‍ത്താവ് കൂടെ ഇല്ലാത്ത പെണ്ണുങ്ങള്‍, അതും നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആണുങ്ങളെ വശീകരിക്കാന്‍ ഇതുപോലെ ചില പരിപാടികള്‍ ഒക്കെ ഒപ്പിക്കും. അത് അവരുടെ കുറ്റമല്ല. അവരും മനുഷ്യരല്ലേ. താനൊരു മൊണ്ണ ആയതുകൊണ്ട് ഒരുപക്ഷെ കുഞ്ഞമ്മ മനസ്സില്‍ ആഗ്രഹിച്ചത് നടന്നില്ല എന്ന് മാത്രം” അയാളുടെ ഭാവം നിരീക്ഷിച്ചുകൊണ്ട് ഞാന്‍ തട്ടിവിട്ടു.
“പോ കുഞ്ഞേ. എന്നെപ്പോലെ കണ്ടാല്‍ മെനയില്ലാത്ത ഒരുത്തനെ ഒരു പെണ്ണും ഇഷ്ടപ്പെടത്തില്ല”
“എടൊ മണ്ടന്‍ തോമേ..കല്യാണത്തിനു മുന്‍പാണ് പെണ്‍കുട്ടികള്‍ ആണുങ്ങളുടെ തൊലിപ്പുറത്തെ സൌന്ദര്യം നോക്കുന്നത്. അത് കഴിഞ്ഞാല്‍പിന്നെ അവര്‍ക്ക് വേണ്ടത് തക്കാളി കുട്ടന്മാരെ അല്ല, നല്ല കരുത്തുള്ള, അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ആണുങ്ങളെ ആണ്. അതുകൊണ്ടല്ലേടോ നല്ല സുന്ദരന്‍ ഭര്‍ത്താക്കന്മാരുള്ള ചില പെണ്ണുങ്ങള്‍ ഒരു മെനയും ഇല്ലാത്ത ചിലവന്മാരുടെ കൂടെ പോകുന്നത്”
“കുഞ്ഞ് ഈ പറേന്നത്…..”
“അത് തന്നെ. ഞാന്‍ വന്ന നാള്‍ മുതല്‍ ശ്രദ്ധിക്കുന്നു. കുഞ്ഞമ്മയ്ക്ക് തന്നോട് എന്തോ ഒരിതുണ്ട്. അതല്ലെങ്കില്‍ താന്‍ പറഞ്ഞപോലെ തോളേല്‍ ഒരു തോര്‍ത്ത് എങ്കിലും ഇട്ടോണ്ട് വരുത്തില്ലേ”
“കുഞ്ഞ് ചുമ്മാ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025