Kambikuttan Malayalam

Sex stories Kambikuttan kambikathakal

റാണിയും രാജിയും പിന്നെ ഞാനും 4

റാണിയും രാജിയും പിന്നെ ഞാനും 4

Raniyum Rajiyum Pinne Nnjanum Part 4 bY Kambi Master | Previous Part

 

റാണി നാവ് ചെവിയുടെ ഉള്ളിലേക്ക് കയറ്റിയപ്പോള്‍ ആ കിതപ്പും നാവിന്റെ ചൂടും എല്ലാം കൂടി എനിക്ക് ചെറുത്ത് നിര്‍ത്താനകാത്ത ഹരം നല്‍കി. അറിയാതെ അവളുടെ വെണ്ണത്തുടയില്‍ വച്ചിരുന്ന കൈ ഞാന്‍ ഒന്നിളക്കി; എന്നിട്ട് അതില്‍ അമര്‍ത്തി ഞെക്കി.

“ങാഹാ..എനിക്കറിയാമായിരുന്നു നീ ഉറങ്ങിയില്ലെന്ന്..എടാ ഞാന്‍ ചോദിച്ചതിന്റെ മറുപടി പറ..ഇല്ലെങ്കില്‍ ഞാന്‍ അമ്മയോട് പറയും”

ഞാന്‍ ഉറങ്ങിയിട്ടില്ലെന്നു മനസിലായപ്പോള്‍ വേഗം മുഖം മാറ്റി റാണി പറഞ്ഞു. എന്നെ ഉണര്‍ത്താന്‍ വേണ്ടി മാത്രമാണ് കഴപ്പി എന്റെ ചെവി തിന്നത് എന്നെനിക്ക് അപ്പോഴാണ് മനസിലായത്. കടി മൂത്ത് പണിയാന്‍ വന്നതാണ്‌ എന്ന് ധരിച്ച ഞാന്‍ ചമ്മി ഇരുളിലൂടെ അവളെ നോക്കി.

“എന്താ നീ ചോദിച്ചത്?” ഞാന്‍ തല്‍ക്കാലം പൊട്ടന്‍ കളിക്കാന്‍ തീരുമാനിച്ചു.

“നിന്നോട് ഞാന്‍ വൈകിട്ട് ചോദിച്ചില്ലേ? നീ ആ തുടച്ചു കളഞ്ഞ സാധനം എങ്ങനെ ഞങ്ങളുടെ മുറിയില്‍ എത്തി എന്ന്?”

ഇരുട്ടായതുകൊണ്ട് അവള്‍ക്കെന്റെ മുഖഭാവം കാണാന്‍ പറ്റില്ല എന്നൊരാശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷെ അവള്‍ അതറിഞ്ഞേ അടങ്ങൂ എന്ന മട്ടാണ്. എനിക്ക് പറയാന്‍ പറ്റുമോ നിന്റെ തള്ള ജോലിക്കാരനെ പിടിച്ചു ചെയ്യുന്നത് കണ്ടു ഞാന്‍ വാണം വിട്ടതാണെന്ന്.

“എടാ പറയാന്‍… അതോ നാളെ ഞാന്‍ അമ്മയോട് പറയണോ?” റാണിയുടെ സ്വരത്തിലെ ഭീഷണി ഞാന്‍ തിരിച്ചറിഞ്ഞു.

“ഞാന്‍ എങ്ങനെ അറിയാനാ..നീ വരുന്നതിനും ശകലം മുന്‍പാ ഞാന്‍ കോളജില്‍ നിന്നും വന്നത്”

“ഹമ്പട മോനെ..എന്നോട് വേണ്ട നിന്റെ അഭ്യാസം. നീ ഉച്ചയ്ക്ക് വരുന്നത് കണ്ടൂന്ന് പാലോട്ടിലെ രമച്ചേച്ചി പറഞ്ഞല്ലോ”

ഞാന്‍ ആകെ ചമ്മി. ആ പണ്ടാരം ആരാണാവോ? അവളെന്തിനാണ് ഞാന്‍ വരുന്നത് കാണാന്‍ നിന്നതെന്ന് ആര്‍ക്കറിയാം.

“എന്താ രണ്ടാളുംകൂടി ഇരുട്ടില്‍..ഉം?”

പെട്ടെന്ന് രാജിയുടെ ശബ്ദം എന്നെയും അവളെയും ഒരേപോലെ ഞെട്ടിച്ചു.

“നീയോ..നിനക്ക് ഉറക്കമില്ലേടി?’ റാണി ചോദിച്ചു.

“ചേച്ചി എന്താ ഉറങ്ങുവാണോ?”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025