Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 14

രതി ശലഭങ്ങൾ 14

Rathi Shalabhangal Part 14

Previous Parts

 

എല്ലാവർക്കും നന്ദി , ബീനയെ സ്നേഹിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും . ഇനി ഈ കഥയിൽ ബീനേച്ചി അപ്രധാനമാകുകയാണ് , മറ്റുള്ള ശലഭങ്ങളിലേക്കു പരാഗണം തുടരും – സാഗർ

ഞാൻ എന്നാൽ കഴിയുന്ന പോലെ അടിച്ചു വാരി ഷീറ്റ് ഒകെ ബെഡിൽ കുടഞ്ഞു വിരിച്ചിരുന്നു ! ബീനേച്ചി മുറിയിൽ കടന്നു ചുറ്റും നോക്കി!

ബീന ;”മ്മ്..ഇത് കൊള്ളാല്ലോ “

ഞാൻ ;”ആഹ് ..മോശമല്ല ..ശരിക്കു നമ്മള് നന്ദി പറയേണ്ടത് ശ്യാമിനോടാ “

ഞാൻ ബീനേച്ചിയുടെ തോളിൽ കൈചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു .

ബീന ;”ആഹ്..എന്റെ താങ്ക്‌സും നീ അങ്ങ് പറഞ്ഞ മതി “

ബീനേച്ചി ചിരിയോടെ പറഞ്ഞു കൊണ്ട് എന്റെ പിടി വിടുവിച്ചുകൊണ്ട് ബെഡിലേക്കു ഇരുന്നു .

ഞാൻ അപ്പോഴേക്കും എന്റെ ഷർട്ട് ബട്ടൻസ് അഴിച്ചു തുടങ്ങിയിരുന്നു . സ്വല്പം വിയർത്തു തുടങ്ങിയിരുന്ന ബീനേച്ചി സാരിത്തുമ്പു കൊണ്ട് വട്ടത്തിൽ ചുഴറ്റി വീശുന്നുണ്ട് .

ഞാൻ ;”വീശിയതൊക്കെ മതി ബീനെ, ഇനീം വിയർക്കാൻ ഉള്ളതല്ലേ “

ഞാൻ ഷിർട്ട് ഊരി അവിട ചുവരിൽ വിലങ്ങനെ കെട്ടിയ അഴയിൽ ഇട്ടുകൊണ്ട് ബീനേച്ചിയെ നോക്കി പറഞ്ഞു.

ബീന ;”ഹ ഹ..പോടാ “

ബീനേച്ചി നാണത്തോടെ ചിരിച്ചു . പിന്നെ സെറ്റ് സാരി തോളിൽ നിന്നും പിൻ അഴിച്ചുകൊണ്ട് വേർപെടുത്തി . തവിട്ടു നിറത്തിലുള്ള ബ്ലൗസിൽ തെറിച്ചുന്തി നിൽക്കുന്ന മുലകളും അതിന്റെ ചാലിലേക്കു വീണുകിടക്കുന്ന താലിമാലയും അതോടെ എന്റെ മുൻപിൽ തെളിഞ്ഞു!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025