Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 20

ചാര് കസേരയുടെ കയ്യിൽ സ്വന്തം കൈകൾ ഊന്നി വിനീത പറഞ്ഞു. ഞാൻ ആകൈനീട്ടി അവനെ എടുത്തു. അവൻ എന്റെ കൂടെ പോരാൻ ഒന്ന് വിസമ്മതിച്ചെങ്കിലും ഞാൻ ഇങ്ങു ബലം പിടിച്ചെടുത്തു .

“അല്ല..തക്കുടു എവിടെ , ഞാനതു ചോദിയ്ക്കാൻ വിട്ടു “

കുട്ടിയെ എടുത്തു തോളിൽ ഇട്ടു ഞാൻ വിനീതയോടു മൂത്ത കുട്ടിയെ പറ്റി തിരക്കി .

“അവൻ എന്റെ വീട്ടില..ഇന്നലെ വൈകീട്ട് എന്റെ ചേട്ടൻ വന്നിരുന്നു , അപ്പൊ വാശിപിടിച്ചു കൂടെ പോയി , ഇനി അവനെ കൊണ്ട് വന്നാക്കാൻ വേണ്ടി ചേട്ടച്ചാര് ഇന്ന് വീണ്ടും വരണം “

വിനീത ചെറു ചിരിയോടെ പറഞ്ഞു .

“മ്മ്…എന്തായാലും നന്നായി…അവനാകുമ്പോ വല്ലതും മനസിലാവും..ഇവൻ കുഞ്ഞല്ലേ “

ഞാൻ അവനെ കൊഞ്ചിച്ചുകൊണ്ട് വിനീതയെ നോക്കി.

അത് കേട്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു .

ഞങ്ങൾ രണ്ടാളും കൂടി അകത്തേക്ക് കടന്നു. കുഞ്ഞു എന്റെ തോളിൽ തന്നെ ആയിരുന്നു. ഞങ്ങൾ അമ്മുമ്മയെ പോയി നോക്കി. നല്ല ഉറക്കത്തിൽ ആണ് !

ആശ്വാസത്തോടെ ഞങ്ങൾ രണ്ടും മുഖത്തോടു മുഖം നോക്കി .

“ഹോ..സമാധാനം ആയി “

ഞാൻ ചിരിയോടെ പറഞ്ഞു .

“എടാ..മുകളിൽ പോവാം..അതാ നല്ലത് “

വിനീത എന്നെ ഓർമിപ്പിച്ചു .

തന്നിന്പുറത്തും രണ്ടു മുറികൾ ഉണ്ട്. പക്ഷെ ഇപ്പൊ ആരും ഉപയോഗിക്കാറില്ല. ഞങ്ങളൊക്കെ വിരുന്നു വരുമ്പോൾ അതിലൊന്നിൽ ആണ് കിടക്കാറ്. എന്നാലും എന്നും അടിച്ചു വാരി വൃത്തിയാക്കി ഇടുന്ന പതിവുണ്ട്.

“ആഹ്..എന്ന വാ “

ഞാൻ ആവേശത്തോടെ വിനീതയുടെ കയ്യിൽ പിടിച്ചു മരഗോവണി കയറി . കുട്ടി ഇതൊന്നുമറിയാത്ത ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട് . അവനറിയില്ലല്ലോ അവന്റെ അമ്മയുടെ മുല കട്ട് കുടിക്കാൻ വന്ന കള്ളൻ ആണ് ഞാനെന്നു .

ഞങ്ങൾ മുകളിലെ മുറിയിലെത്തി . കുഞ്ഞിനെ ഞാൻ റൂമിലെ കട്ടിലിൽ ഇരുത്തി, അവനു കളിക്കാനായി എന്റെ മൊബൈലും നൽകി , അവൻ അത് പിടിച്ചു തിരിച്ചും മറിച്ചും നോക്കുന്നുണ്ട് , വായിൽ വെച്ചു ചപ്പുന്നുണ്ട് . വിനീത കതകു ചാരി എന്റെ അടുത്തേക്ക് വന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025