Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 22

“ഓ..അല്ല..ഇയാളുള്ളപ്പോ എടുത്തത് തന്നെയാ “

മഞ്ജു മുഖത്തടിച്ചു പോലെ പറഞ്ഞപ്പോ , ബാക്കി ഉള്ളവരൊക്കെ ചിരിച്ചു. എനിക്കതു കേട്ടപ്പോ ആകെ ദേഷ്യം വന്നു . ഞാൻ മഞ്ജുവിനെ നോക്കി കണ്ണുരുട്ടി.

“മ്മ്…അറിയോ ?”

മഞ്ജു വീണ്ടും തിരക്കി.

ഞാൻ ഇല്ലെന്നു തലയാട്ടി.

“മ്മ്…എന്ന അവിടെ നിന്നോ “

മഞ്ജു പറഞ്ഞുകൊണ്ട് അടുത്ത ടീമ്സിലെക്കു പോകുമെന്ന് വിചാരിച്ചെങ്കിലും അതോടെ നിർത്തി. ബാക്കിയുള്ള മൈരുകളൊക്കെ രക്ഷപെട്ടു .

മഞ്ജു വീണ്ടും ക്‌ളാസ്സിലേക്കു കടന്നു .ശ്യാം എന്റെ അടുത്ത് തന്നെ ഉണ്ട്.

ശ്യാം ;”നീയും പെട്ടല്ലേ”

ശ്യാം എന്റെ കാതിൽ പറഞ്ഞു ചിരിച്ചു.

“ഊമ്പാതെ പോ മൈരേ “

ഞാൻ പല്ലുകടിച്ചു പതിയെ പറഞ്ഞു.

ഞങ്ങളുടെ സംസാരം കേട്ടെന്നോണം മഞ്ജു അങ്ങോട്ടേക്ക് മുഖം ഉയർത്തി നോക്കി.

“എന്താ അവിടെ…?”

മഞ്ജു ശബ്ദം ഉയർത്തികൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒന്ന് രണ്ടു ചുവടു വെച്ചു.

“ഒന്നുമില്ല മിസ് ..”

ഞാൻ വിളിച്ചു പറഞ്ഞു.

“എന്തിനാടോ ഇങ്ങനെ പറയിപ്പിക്കാനായി എന്നും വരുന്നത് “

മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു.എന്നെ മഞ്ജു ഇടം കണ്ണിട്ടു നോക്കി. ഞാനവളെ ദേഷ്യത്തോടെ നോക്കിയപ്പോൾ മഞ്ജുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ശ്യാം അത് കേട്ടു ചിരിച്ചു.

“വല്യ ചിരി ഒന്നും വേണ്ട..നമ്മളേം കൂടി ചേർത്ത പറഞ്ഞെ “

മഞ്ജു അവനേം വിട്ടില്ല. അത് കേട്ടപ്പോൾ ഞാൻ സ്വല്പം ഉറക്കെ ചിരിച്ചു . അത് ബാക്കി എല്ലാവര്ക്കും കേൾക്കാൻ പാകത്തിൽ ആയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025