Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 24

“അതില്ല…”

ഞാൻ എന്നിട്ട് പതിയെ പറഞ്ഞു.

“മ്മ്..അപ്പൊ അതാ പറഞ്ഞത്..കോളേജിൽ ഇപ്പൊ ഇതൊക്കെ ഒരു പാഷൻ ആണ് ..അപ്പൊ നമ്മളും വിട്ടു കൊടുക്കാൻ പാടില്ലല്ലോ”

അവൾ ചിരിയോടെ പറഞ്ഞു.

“മ്മ്..നടക്കട്ടെ നടക്കട്ടെ “

ഞാൻ ചിരിയോടെ പറഞ്ഞു.

അങ്ങനെ അവളുമായി സംസാരിച്ചിരിക്കെ ആണ് എനിക്ക് വിനീത ആന്റിടെ കാൾ വരുന്നത് . ഞാൻ ഫോൺ എടുത്തു നോക്കി…കുഞ്ഞാന്റി എന്ന് ഡിസ്‌പ്ലേയിൽ തെളിഞ്ഞപ്പോൾ ആണ് എനിക്ക് വന്നതിന്റെ യഥാർത്ഥ ഉദ്ദേശശുദ്ധിയെ കുറിച്ച് ഓര്മ വന്നത്. വീണയുമായി സംസാരിച്ചു ഇരുന്നു നേരം പോയ്യി…

“ആരാ ?”

വീണ എന്നോടായി തിരക്കി ..

“വിനീത ആന്റി ആണ് ..ഞാനിന്നു വരുമെന്ന് പറഞ്ഞിട്ടുണ്ടാരുന്നു “

ഞാൻ പതിയെ പറഞ്ഞു.

“മ്മ്…”

അവൾ പതിയെ മൂളി.

ഞാൻ ഫോൺ എടുത്തു .

“നീ ഇതെവിടെയാ..ഞാൻ കാത്തിരുന്നു മടുത്തു “

വിനീത മുഖവുരക്കു നിക്കാതെ ഉള്ള കാര്യം പച്ചക്കു പറഞ്ഞു.

“ഞാനിവിടെ അമ്മുമ്മേടെ അടുത്തുണ്ട് ,ഇപ്പൊ അങ്ങോട്ടേക്ക് ഇറങ്ങാം “

ഞാൻ പതിയെ പറഞ്ഞു.

“ആഹ്…എന്ന വേഗം നോക്ക് “

വിനീത കഴപ്പിന്റെ പാരമ്യത്തിൽ ആണെന്ന് സംസാരം കേട്ടപ്പോൾ എനിക്ക് തോന്നി .

“ആഹ്..”

ഞാൻ പതിയെ മൂളികൊണ്ട് ഫോൺ വെച്ച്..

“അമ്മുമ്മേ എന്ന ഞാൻ അപ്പുറത്തൊക്കെ പോയിട്ട് വരാം..ഊണ് ചിലപ്പോ തറവാട്ടിന് കഴിക്കും “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025