Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 9

ശ്യാംജിത് ;”എന്നിട്ടെങ്ങനെ ഉണ്ട് പെട അല്ലെ “

ഞാൻ ;”ആ കുഴപ്പമില്ല…”

ശ്യാംജിത് ;”പോടാ..കിടു ആണ് ..ആ സാരി ഒന്നഴിഞ്ഞു വീണെങ്കി മോനെ ..”

അവൻ അതും പറഞ്ഞു എന്റെ വലതു തുടയിൽ ഒറ്റ അമർത്തു!എനിക്ക് ചെറുതായി വേദനിച്ച പിടുത്തം. ആ പന്നി അങ്ങനെ ആണ് ഇടക്കു തോളിലൊക്കെ കടിക്കും .ഞാനിങ്ങനെ ഒന്ന് രണ്ടു വട്ടം പെട്ടിട്ടുണ്ട് .

“ഡാ ….”

ഞാനറിയാതെ തന്നെ എന്റെ ശബ്ദം ഒന്നുയർന്നു . ഞാൻ അവന്റെ കൈ തട്ടിമാറ്റി അവനെ തുറിച്ചു നോക്കി

അപ്പോഴേക്കും മഞ്ജു മിസ്സും ബാക്കിയുള്ളവരും ഞങ്ങളെ ശ്രദ്ധിച്ചു . ഭേഷ് ..എല്ലാം പൂർത്തി ആയി. ഇന്നും മിസ്സിന്റെ വായിന്നു കേൾക്കാം .

മഞ്ജു ;”മ്മ്…വാട്സ് ഗോയിങ് ഓൺ ദേർ “

മഞ്ജു ടീച്ചർ എന്റെ ശബ്ദം ഉയർന്നപ്പോൾ പെട്ടെന്ന് ബുക്കിലെ ശ്രദ്ധ വിട്ടു അങ്ങോട്ടേക്ക് നോക്കികൊണ്ട് ചോദിച്ചു .

എന്നെയും ശ്യാമിനെയും തന്നെയാണ് നോക്കുന്നത്.കാരണം ബാക്കി മൈരുകളും അപ്പോൾ തിരിഞ്ഞു നോക്കി ഞങ്ങളെ പെടുത്തി കഴിഞ്ഞിരുന്നു .

മഞ്ജു ;”ഓ ..ഇയാളാണോ ഗെറ്റ് അപ്പ് ..ഗെറ്റ് അപ്പ് “

ടീച്ചർ ചെറിയ ഒരു ചിരിയുമായി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു . ആ സമയം അവരുടെ പരിമളം എന്റെ മൂക്കിലേക്ക് കൂടുതൽ അടിച്ചു കയറി.

ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025