Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 9

മഞ്ജു ;”ഹോ എന്ത് ചൂടാടോ ഇവിടെ ..”

ടീച്ചർ സ്വയം പറഞ്ഞുകൊണ്ട് ഒന്ന് നെടുവീർപ്പിട്ടു.

മഞ്ജു ;”സോ പ്ലീസ് ലിസ്സൻ ! ഇന്ന് തൊട്ടു ക്‌ളാസ് തുടങ്ങും .താല്പര്യമില്ലാത്തവർക് ആദ്യമേ പുറത്തു പോകാം ..അല്ലാതെ ക്‌ളാസ് എടുക്കുമ്പോ ശല്യം ഉണ്ടാകരുത് “

ലാസ്റ്റ് ബെഞ്ചിലോട്ടു , പ്രേത്യേകിച് എന്നെ നോക്കിയാണ് മിസ് പറഞ്ഞതെന്ന് എനിക്ക് തോന്നി . മൊത്തം ഒന്ന് കണ്ണോടിച്ചു മിസ് ചിരിച്ചു..

മഞ്ജു ;”സോ എല്ലാരും ഓക്കേ ആണ് …ഗുഡ് “

മിസ് പറഞ്ഞു കൊണ്ട് ക്‌ളാസ് ആരംഭിച്ചു .

ലിറ്ററേച്ചർ ആണ് . ബോർ സബ്ജക്റ്റ് ആണ് . എന്നാലും മിസ്സിനെ കണ്ടോണ്ടിരിക്കാം എന്നത് മാത്രമാണ് ആശ്വാസം . പല മൈരന്മാരും വായും പൊളിച്ചു വല്യ ബുദ്ധിജീവി ചമഞ്ഞു ഇരിപ്പുണ്ട്. എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന പോലെ .

മിസ് നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുകയും അതിന്റെ അർഥം പറഞ്ഞു മനസിലാക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . ഇടക്കു ബോറടിച്ചപ്പോൾ ഞാൻ ഡെസ്കിലേക്കു തലവെച്ചു കിടന്നു . ആ സമയത്തിന് കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ ശ്യാംജിത് എന്റെ അടുത്ത് പിറുപിറുത്തു.

ശ്യാംജിത് ;” എന്താ മച്ചാനെ തലവേദന ആണോ “

അവൻ ശബ്ദം താഴ്ത്തി തലകുനിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ;”ഒരു അണ്ടിയുമില്ല , ഒന്ന് ചുമ്മാ ഇരിയെടെ, ഉറക്കം വന്നിട്ട് വയ്യ “

ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.

ശ്യാംജിത് ;”ആ അതാണോ..മിസ്സിനെ നോക്കടെ ഉറക്കം ഒകെ പോകും..കിടു ലുക്കിൽ ആണിന്നു”

ഞാൻ ;”ഓ..ഞാൻ കണ്ടു “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025