ഒരു പയ്യൻ ഉണ്ട്.. സുന്ദരൻ ആണ്.. അവൻ ചേച്ചിയുടെ ജോഡി ആയി വന്നാൽ സൂപ്പർ ആവും..
ഗംഗയുടെ ഭാവത്തിൽ നിന്ന് അവൾക്ക് പിടി കിട്ടിയില്ല എന്ന് വിനീതിന് മനസിലായി..
ചേച്ചീ.. ഈ വീഡിയോ വേറെ ആരും കാണില്ല.. ആകെ നമ്മൾ ഷൂട്ട് ചെയ്യുന്നവരും പിന്നെ ഫ്രാൻസിൽ ഫെസ്റ്റ് ൽ സ്ക്രീൻ ചെയ്യുമ്പോൾ അവിടെ ഉള്ള ചുരുക്കം ഓഡിയൻസും.. അതു കൊണ്ട് ആണ് പറയുന്നത്.. ടിനു ആണെങ്കിൽ..
ടിനുവോ.. ഗംഗ ഞെട്ടി..
ഇപ്പോൾ കരണത്ത് ഒരു അടി കിട്ടുമോ എന്ന് വിനീത് പേടിച്ചു..
ടിനു വേണ്ട.. ശരിയാവില്ല..
ചേച്ചീ പ്രൊഫെഷണൽ ആയി ചിന്തിക്ക്.. ഇത് വേറെ ആരും കാണില്ലല്ലോ..
വേണ്ട വിനീതെ.. ആ കാര്യം പറയണ്ട.. അതു ശരിയാവില്ല.. ഏതെങ്കിലും വിധത്തിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ.. ആലോചിക്കാൻ വയ്യ.. അത് വിട്ടേക്ക്..
Ok.. എങ്കിൽ പിന്നെ വേറെ ആരെയെങ്കിലും കണ്ടു പിടിക്കാം..
അപ്പോഴാണ് കാർത്തിക് പിറ്റേ ദിവസം ലീവ് പറയാൻ ഗംഗയുടെ കാബിനിൽ എത്തിയത്.. ഗംഗ ok പറഞ്ഞു പോയപ്പോൾ വിനീത് ചോദിച്ചു..
ഈ പയ്യൻ ഏതാ..
സുചിത്രേച്ചിയുടെ മകൻ ആണ്.. ടിനുവിന്റെ കോളേജിൽ ആണ് പഠിക്കുന്നത്.. നല്ല പയ്യനാ.. പണ്ട് ഞാൻ ട്യൂഷൻ ഒക്കെ എടുത്ത് കൊടുത്തിട്ടുണ്ട്.
അല്ല ചേച്ചി.. എങ്കിൽ പിന്നെ ഇവൻ ആയാലോ..
എന്താ?
അല്ല.. നമ്മുടെ പരിപാടിക്ക് ഇവൻ ok ആവും.. ചേച്ചിയുടെ പെയർ ആയി..
ഡാ ഡാ ഡാ.. നീയെന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി തന്നെ വന്നതാണല്ലേ.. ഇവനും എനിക്ക് ടിനുവിനെ പോലെ തന്നെ ആണ്.. ശരിയാവില്ല
ടിനുവിനെ പോലെ അല്ലേ.. ടിനു അല്ലല്ലോ.. ചേച്ചി ഇത്തിരി കൂടി പ്രൊഫഷണൽ ആയി ചിന്തിക്ക്.. സംഭവം നന്നാവണമെങ്കി മതി.
എടാ അവനോട് ഇതെങ്ങനെ പറയും.. അവൻ ഈ നാട്ടിൽ ഉള്ളതാണ്.. അവന്റെ വീട്ടുകാരെ ഒക്കെ അറിയും.. പിന്നെ അവൻ എന്നെ കാണുന്നത് വളരെ നല്ല രീതിയിൽ ആണ്.. നല്ല സ്നേഹവും റെസ്‌പെക്ട് ഉം ഒക്കെ ആണ്..
അതൊക്കെ ചേച്ചിക്ക് തോന്നുന്നതാണ്.. അവന്റെ ഉള്ളിലിരിപ്പ് ഞാൻ ഒന്ന് ചെക്ക് ചെയ്തു നോക്കട്ടേ.. എന്നിട്ട് പറയാം.
ഗംഗ മടിച്ചു മടിച്ചു ok പറഞ്ഞു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ.. ഡാൻസ് സ്കൂളിൽ നിത്യ സന്ദർശകൻ ആയ വിനീതുമായി കാർത്തിക് കമ്പനി ആയി.. ഉച്ചക്ക് ഫുഡ് കഴിക്കാൻ ഒക്കെ അവർ ഒരുമിച്ചാണ് പോവാറുള്ളത്.
