Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിചിത്രത്താഴ്‌ 5

ഗംഗേച്ചിയെ കുറിച്ചോ.. കാർത്തിക് അമ്പരന്നു.. എന്താ ഇയാൾ ഉദ്ദേശിക്കുന്നത്..
ഗംഗേച്ചിനെ എല്ലാവർക്കും ഇഷ്ടം ആണല്ലോ.. നല്ല സ്വഭാവം, പെരുമാറ്റം.. ഈ നാട്ടിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല ആ കാര്യത്തിൽ.. എല്ലാവരും റെസ്‌പെക്ട് ചെയ്യുന്ന character ആണ് ഗംഗേച്ചി.. പിന്നെ നല്ല ഡാൻസർ ആണ്.. നല്ല സൗന്ദര്യം ഉണ്ട്.. അതു കൊണ്ട് എല്ലാവർക്കും ആരാധന കൂടി ഉണ്ട്.. കാർത്തിക് പറഞ്ഞു..
ഞാൻ ചോദിക്കുന്നത് കാർത്തിക് ന്റെ അഭിപ്രായം ആണ്
എനിക്കും അതു തന്നെയാ അഭിപ്രായം.. പെർഫെക്ട് ആയ ഒരു character ആണ് ഗംഗേച്ചി.. പിന്നെ ടിനുവിന്റെ ആന്റി കൂടെ ആയത് കൊണ്ട് എനിക്കാ ഒരു സ്നേഹവും ബഹുമാനവും വേറെ ഉണ്ട്
ഗംഗേച്ചിക്ക് കുറച്ചു കള്ളത്തരങ്ങൾ ഉണ്ടെന്നു ഞാൻ പറഞ്ഞാൽ കാർത്തിക് വിശ്വസിക്കുമോ
എന്ത് കള്ളത്തരങ്ങൾ?
ഞാൻ കൽക്കത്തയിൽ പോയപ്പോൾ ഗംഗയും വേറെ ഒരുത്തനും കൂടി പാർക്കിൽ ഒക്കെ കറങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്..
അത് നമ്മൾ വിചാരിക്കുന്ന പോലെ ആവണം എന്നില്ലല്ലോ.. ഫ്രണ്ട് ആയിരിക്കും..
ഞാനും അങ്ങനെ ആദ്യം കരുതി.. പക്ഷേ ആ മുട്ടി ഉരുമി ഉള്ള നടത്തം ഒക്കെ കണ്ടപ്പോൾ ഡൌട്ട് അടിച്ചു.. ഞാൻ ചുമ്മാ ഫോളോ ചെയ്തു.. അവർ പാർക്ക്‌ ബെഞ്ചിൽ ഇരുന്നപ്പോൾ.. ഞാൻ കുറെ മാറി ഒരു ചെറിയ മരത്തിന്റെ താഴെ നിന്നു.. ഇലകളും ചില്ലകളും കാരണം എന്നെ അവർക്ക് മനസിലാവില്ല.. പാർക്കിൽ കുറെ കപ്പിൾസ് ഉണ്ടായിരുന്നു.. ഇവരും അത് പോലെ.. നല്ല ശൃംഗാരം..
ചേട്ടന് തോന്നിയതാവും.. അങ്ങനെ ഒന്നും ഉണ്ടാവില്ല..
ഡാ പൊട്ടാ പറയണത് കേൾക്ക് എന്നിട്ട് പറ..
അവൻ ഗംഗയുടെ തോളിലൂടെ കൈ ഇട്ടു.. അപ്പൊ ഗംഗ ചുറ്റും തിരിഞ്ഞു നോക്കി.. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്.. അപ്പോൾ മറ്റവൻ ഗംഗയുടെ മുലക്ക് പിടിക്കാൻ തുടങ്ങി..
കാർത്തിക് കേട്ടത് വിശ്വസിക്കാൻ പറ്റാതെ അമ്പരന്ന് നിന്നു..
സത്യം?
സത്യം.
എന്നിട്ട്?
എന്നിട്ടെന്താ.. ഗംഗ അവന്റെ കയ്യിന്റെ മേലെ കൂടെ ഷാൾ ഇട്ടു മറച്ചു.. രണ്ടും കൂടെ നല്ല പിടുത്തം..
എന്നാലും ഗംഗേച്ചി..
അതാ പറയണത് നീ വിചാരിക്കുന്ന പോലെ അല്ല ഈ പെണ്ണുങ്ങൾ..
അതിനു ശേഷം.. ഞാൻ ഗംഗയുടെ അടുത്ത് കുറച്ചു പഞ്ചാര തുടങ്ങി..
കാർത്തിക് പിന്നേം ഞെട്ടി.. എന്നിട്ട്?
എന്നിട്ട് വല്ല്യ പുരോഗതി ഒന്നുമില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025