Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിമരം പൂക്കുമ്പോൾ

ഈ പോക്ക് എന്റെ ജീവിതത്തെ മാറ്റി മറിക്കും എന്ന് ഒരിക്കലും കരുതിയില്ല.. അങ്ങനെ ഞാനും ഇക്കയും അവിടെ എത്തി ..കാർ പാർക്ക്‌ ചയ്തു.. ഏകേദശം എല്ല ഷോപ്പുകളും അടഞ്ഞു പിന്നെ കുറച്ചു ഷോപ്പുകൾ അടച്ചു കൊണ്ടിരിക്കുന്നു…അത് കൊണ്ടാണ് എന്ന് തോന്നുന്നു ജനങ്ങൾ കുറവാണ്..അങ്ങ് ഇങ്ങായി രണ്ടു മൂന്നു ഷോപ്പുകൾ തുറന്നിട്ടുണ്ട് ഞാനും അവളും കൂടി ഒരു ഷോപ്പിൽ കയറി ഓരോ ഡിസൈൻ നോക്കി അതിലെ ഒരു മോഡലും ഇഷ്ടപ്പെട്ടില്ല… അങ്ങനെ അവിടെ നിന്നു ഇറങ്ങി അടുത്ത ഷോപ്പിൽ കൂടി നടക്കുമ്പോൾ അവിടെ ഹാങ്ങ്‌ ചയ്തു വെച്ച് ഒരു മോഡൽ പർദ്ദ വല്ലാതെ ആകർഷിച്ചു ..അവിടേക്കു ഞാനും ഇക്കയും കയറി..

അത് ഒരു ബംഗാളിയുടെ ഷോപ്പ് ആയിരുന്നു.. അവിടെ കയറി അവൾ ആ മോഡൽ നോക്കി.. എനിക്കും ഇക്കാക്കും അത് വല്ലാണ്ട് ഇഷ്ട്ടം ആയി…

(ഹിന്ദിയിൽ വരുന്ന ഡയലോഗ് ഞാൻ ഇവിടെ മലയാളത്തിൽ ആകുന്നു.. )

ബംഗാളി : സബ് ആപ്കോ ഐസ് പാസന്ത് ഹേ. നായ മോഡൽ ഹേ (സാർ ഇഷ്ട്ടം ആയോ ആ മോഡൽ നായ മോഡൽ ഹേ )

ഇക്കാ : ഹസ്ന നിനക്ക് ഇഷ്ട്ടം ആയോ

ഞാൻ : ഇഷ്ട്ടം ആയി ഇക്ക..ഇക്കാക് ഇഷ്ട്ടപെട്ടില്ലേ

ഇക്കാ : ഇഷ്ട്ടായി… ഒന്ന് ഇത് എടുത്തോ.

ബംഗാളി : അപ്ക സൈസ്.. (മാഡത്തിന്റെ അളവ്.. )

എനിക്കു എന്തോ ഒരു മടി പോലെ.. അത് കണ്ടിട്ടാണോ എന്തോ ഇക്കാ പെട്ടന്ന് തന്നെ പറഞ്ഞു

ഇക്കാ : ബോഡി 40 ഉം ലെങ്ത്ത് 58ഉം

ഇത് കേട്ടപ്പോൾ ബംഗാളിയുടെ നോട്ടം എന്റെ നെഞ്ചത്ത് ആയിരിന്നു…..

അങ്ങനെ ഒരു പർദ്ദ എടുത്തു അടുത്ത സെലക്ട്‌ ചെയ്യാൻ വേണ്ടി നോക്കുന്ന സമയത്തു ആണ് ഒരുതരം സിൽക്കിന്റെ തുണിയുടെ പോലുള്ള പർദ്ദ ശ്രദിച്ചത്..

ഞാൻ : ഇത് എങ്ങനെ ഇക്കാ

ഇക്കാ : ഇത് മിസിരി പെണ്ണുങ്ങൾ ഇടുന്ന പോലുണ്ട്.. നല്ല രസമുണ്ട്… ഇത് കുറച്ചു ടൈറ്റ് ഫിറ്റിൽ അടിപിക്കണം ഇന്നലെ രസമുണ്ടാകു..

ഞാൻ : ഇത് ഇട്ടിട്ട് എങ്ങനെയാ പുറത്തു പോകുക..

ഞാൻ മെല്ലെ ഇക്കാന്റെ അടുത്ത് പോയിട്ട് പറഞ്ഞു “എന്റെ എല്ലാം എടുത്തു കാണിക്കും.. നല്ല രസമുണ്ട് പക്ഷെ എന്തോ മോശം അല്ലെ ഇതൊക്കെ ഇട്ടിട്ട് ആളുകളെ ഇടയിൽ “

ഇക്കാ : ഇത് വാങ്ങിക്കോ നമുക്ക് നോക്കിട്ട് ഇടാം.. അല്ലങ്കിൽ നമുക്ക് ബെഡ്‌റൂമിൽ ഇടാടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025