Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിമരം പൂക്കുമ്പോൾ

ബെഡ്‌റൂമിൽ… നിങ്ങൾക്.. എന്തിനു…. ഇത്ര മാസങ്ങളായി എന്റെ ശരീരം ഒന്ന് മുഴുവൻ കണ്ടിട്ട്.. ഏതെങ്കിലും നേരത്തണ് വരുക വന്നാലോ പോത്തു പോലെ കൂർക്കം വലിച്ചു കിടന്നു ഉറങ്ങും.. ഞാൻ മനസ്സിൽ പറഞ്ഞു എന്നിട്ട് ഇക്കാ കാണാതെ പല്ല് ഞ്ഞരിച്ചു…

ഇക്കാ തുണി എടുത്തു ബംഗാളിക് കൊടുത്തു കൊണ്ട് പറഞ്ഞു ഇത് കുറച്ചു ടൈറ്റ് ഫിറ്റിൽ അടിക്കണം

ബംഗാളി : പക മാത്ര മിലേക അച്ചസ് ബനാഹീ (സാർ ശരിക്കും അളവ് കിട്ടിയാൽ മാത്രമേ ടൈറ്റിൽ അടിക്കാൻ ആകു

എന്റെ നെഞ്ചത്ത് നോക്കിയാണ് ബംഗാളി അത് പറഞ്ഞത്..

ഇക്കാ : മേ ബോലേന (ഞാൻ പറഞ്ഞു തന്നില്ലേ അത് പോരെ )

ബംഗാളി : യാ ബഹീദ് കോ ഹര ഡിനെ കെ ലി പര്യാപ്‌ത ഹേ ലേകിന് അഗർ ആപ് ഇസ് കുച്ച് ചാട്ട് മാറട്ടെ ഹൈൻ ടു ആപ്കോ സുധാർ കി മാത്ര കീ ആവശ്യകത ഹൊതെഹെ

(പർദ്ദ അടിക്കാൻ അത് മതി പക്ഷെ ഇത് കുറച്ചു ടൈറ്റിൽ അടിക്കണം എങ്കിൽ കറക്റ്റ് അളവ് വേണം)

ഇക്കാ : ഓക്കേ.. ഇതാർ കൊയ് ലഡാക്കി ഹേ മാത്രാ കേലിയെ.. (എന്നാ ശരി അളവ് എടുത്തോ.. ഇവിടെ ഗേൾ ഉണ്ടോ അളവ് എടുക്കാൻ )

ബംഗാളി : നഹീ ഹേ (ഇല്ല സാർ..)

ഇക്കാ : തേൻ കൈസാ.. (പിന്നെ എങ്ങനെ എടുക്കും )

ബംഗാളി : ജദീ ഉസ്‌കെ സത് കോയി അയഗ ഹിസ് മാത്ര കരേഖ ഓർ മുജേ കരേഖ (സാദാരണ കൂടെ വരുന്നവർ എടുക്കും അല്ലങ്കിൽ ഞാൻ എടുക്കാറുണ്ട് )

ഇക്കാ : മേരാ മാലും നഹീഹെ ഏക് കാം കരോ ആപ്പ് കരോ (ഞാൻ എങ്ങനെ എടുക്കാൻ ആണ് എനിക്കു അറിയില്ല.. നി എടുക്കാമോ.. )

ബംഗാളി : ജി സബ് (ശരി സാർ )

ബംഗാളിയുടെ കണ്ണിൽ ഒരുതരം പ്രകാരം അടിച്ച പോലെ….

എന്നോട് അവൻ അളവ് എടുത്തു തരും എന്ന് പറഞ്ഞു ഇക്കാ ഫോൺ എടുത്തു ആരെയോ വിളിച്ചു കൊണ്ട് പുറത്തു പോയി ഞാൻ അളവ് എടുക്കാൻ വേണ്ടി അവിടുള്ള ചെറിയ റൂമിൽ കയറി എന്റെ പിന്നാലെ ബംഗാളിയും വന്നു…

അളവ് മുറിയിലേക്ക് കയറുമ്പോ എന്റെ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്നു
ആദ്യമായിട്ടാണ് ഒരന്യ പുരുഷന്റെ കൂടെ അതും ഒരു ബംഗാളി തനിച്ചു ഒരു മുറിയില്‍. അതലോജിച്ചപ്പോ തന്നെ അകെ വല്ലാണ്ടായി അതും ഇക്കാ പുറത്തു ഉണ്ടായിട്ട് പോലും..

ഞാൻ സ്ളീവ് ലെസ്സ് ഗൗണും ഒരു തരം തോല് പോലുള്ള തണുപ്പിന് ഇടുന്ന ജാക്കറ്റ് ഓവർ കോട്ടും ആണ് എന്റെ വേഷം.. ബംഗാളി എന്റെ കോട്ടിന്റ മേലെ കൂടി അളവ് എടുക്കാൻ ശ്രമിച്ചു..

ബംഗാളി : മാഡം ഈ കോട്ട് നിക്കൽ നാ ചാഹിഹേ അച്ചസ് മിലാക.. എന്നാൽ മാത്രമാണ് കൃത്യമായി അളവ് കിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025