Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി നിർവേദം 5

സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന എനിക്ക് ചായ തന്നിട്ട് അവൾ പറഞ്ഞു….

” നല്ല തീരുമാനം…! നീ ഇങ്ങനെയെ തീരുമാനിക്കുകയൊള്ളു എന്ന് സലിം പറഞ്ഞിരുന്നു…. ”

ഞാൻ : സുകൂ നീയും സലിമുമായുള്ള ഒരു
കാര്യവും ഇന്നലെ നീ പറഞ്ഞില്ല…

” രാവിലെതന്നെ കഥ കേൾക്കാൻ ഇരിക്കാതെ ഓഫീസിൽ പോകാനുള്ള പണി നോക്ക്…… അതൊക്കെ രാത്രിയിൽ പറയാം…..

അന്നുരാത്രി എന്നെകൊണ്ട് കാലുതിരുമിച്ചു കൊണ്ട് അവൾ ആ ബന്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങി….

” സലിം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഒരേഒരു അവകാശിയാണ്
അദ്ദേഹത്തിന്റെ മാമ ( അമ്മായിഅച്ഛൻ )
ആണ് കമ്പനി സ്ഥാപിച്ചത്… മാമക്ക് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു…. ആ
ആ മകളുടെ ഭർത്താവാണ് സലിം…. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപ് ഒരാക്സിഡന്റിൽ
സലീമിന്റെ ഭാര്യയും മാമയും മരിച്ചു….
അങ്ങനെയാണ് കമ്പനിയും അനേക കോടി മതിപ്പുള്ള സ്വത്തുക്കളും സലീമിന്റേതായി മാറിയത്…..

ഞാൻ അവിടെ ജോലിക്ക് ചേർന്ന അദ്ധ്യത്തെ ഒരുമാസം എം ഡി യും ജോലി കാരിയും തമ്മിലുള്ള ബന്ധം മാത്രമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളു….

എം ഡി യുടെ പി എ ആയിരുന്ന പ്രസീത വിവാഹത്തോടെ ജോലി റിസൈൻ ച്യ്തപ്പോൾ പ്രമോഷനോടെ എന്നെ ആ പോസ്റ്റിൽ നിയമിച്ചു….
അദ്ദേഹം ആ തീരുമാനം എടുക്കുന്നതിനു മുൻപ് ഒരു ദിവസം എന്നെ അദ്ദേഹത്തിന്റെ
കേബിനിലേക്ക് വിളിപ്പിച്ചു…

എന്താണ് കാര്യം എന്നറിയാത്തതുകൊണ്ട്
അല്പം ഭയത്തോടെ യാണ് ഞാൻ ചെന്നത്.

മേ ഐ കമിങ് സർ….

യെസ്… തീർച്ചയായും…

സുകന്യ ഇരിക്ക്…. എങ്ങനെയുണ്ട് ജോലി യൊക്കെ….?

 

” കുഴപ്പം ഇല്ല സർ…. നന്നായിപോകുന്നു…”

ഗുഡ്… അങ്ങനെയാണങ്കിൽ സുകന്യ ഇവിടെ കണ്ടിന്യു ചെയുമല്ലോ ?

” തീർച്ചയായും സർ “.

അപ്പോൾ സുകന്യയെ പെർമനന്റ് സ്റ്റാഫ്
ആക്കികൊണ്ടുള്ള ഓർഡർ ഇന്നുതന്നെ ഞാൻ സൈൻ ചെയ്യും…

“താങ്ക് യൂ സർ…”

അപ്പോൾ നാളെമുതൽ സുകന്യ എന്റെ
ഓഫീസ് സെക്രട്ടറി … ഒ കെ…

ഒ കെ സർ….പക്ഷെ പി എ യുടെ വേക്കൻസി അല്ലേ ഒഴിവുള്ളത്….

ശരിയാണ്….. പി എ എന്നു പറയുമ്പോൾ ബിസിനസ് ടൂറുകളിലും മീറ്റിങ്ങുകളിലും ഒക്കെ എന്നെ അനുഗമിക്കണ്ടതായിവരും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025