Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി നിർവേദം 5

 

സുകന്യയുടെ സംസാരത്തിലെ കാർക്കശ്യം അവൾ പറയുന്നത് വെറും വാക്കല്ല എന്ന് മനസിലാക്കാവുന്ന രീതിയിലായിരുന്നു….

രണ്ടിൽ ഒന്ന് തീരുമാനിക്കണ്ട അവസ്ഥയി
ലേക്ക് ഞാൻ എത്തി…..

എന്റെ മുഖത്തേക്ക് ഉറ്റു നോക്കിയിരിക്കു
ന്ന അവളോട് ഞാൻ പറഞ്ഞു…

“എനിക്ക് ആലോചിക്കാൻ അൽപനേരം
വേണം ”

സുകു : എത്ര നേരം വേണമെങ്കിലും ആലോചിച്ചോളൂ…. നീ എവിടെ ഉറങ്ങാൻ കിടക്കുന്നു എന്നുള്ളതിൽ നിന്നും നിന്റെ തീരുമാനം എനിക്ക് മനസിലാകും…. ഞാൻ ഉറങ്ങാൻ പോകുകയാണ് ആലോചിച്ചിട്ടുവ
ന്ന് കിടക്ക്……

ഞാൻ റൂമിൽ നിന്നും ഇറങ്ങി ഹാളിലെ സോഫയിൽ വന്നിരുന്നു….

ലൈറ്റ് ഇടാതെ ഇരുട്ടിൽ ഇരുന്ന് ഞാൻ എന്നെ പറ്റി ആലോചിച്ചു….

എന്റെ ഈ അവസ്ഥക്ക് ചേരുന്ന തീരുമാനം
ഇവരെ അനുസരിച്ചു പോകുക എന്നതാണ്
അതായിരിക്കും എനിക്ക് സുഖവും സംതൃ
പ്തിയും തരുന്നത്…..
ഞാൻ മറിച്ചാണ് തീരുമാനിക്കുന്നത് എങ്കിൽ കട്ടിലിൽ അവളോടൊപ്പം കിടക്കാം….
അതുകൊണ്ട് എന്തു പ്രയോജനം….

ഭർത്താവ് എന്ന നിലയിലുള്ള ബഹുമാനമൊന്നും ഇനിയും അവളിൽ നിന്നും ഒരിക്കലും കിട്ടാൻപോകുന്നില്ല…

അയാളുമായുള്ള ബന്ധം അവൾ നിർത്തുകയുമില്ല…..

തനിക്ക്‌ അതു ചോദ്ധ്യം ചെയ്യാനുള്ള അവകാശം ഞാൻ തന്നെ ഇല്ലാതാക്കി…..

എന്റെ ഉള്ളിലുള്ള വൈകൃതങ്ങൾ എല്ലാം
അവൾക്കും അയാൾക്കും മനസിലായിട്ടു
ണ്ട്….. ഇപ്പോൾ ബലം പിടിച്ച് പോയി കട്ടിലിൽ കിടന്നാലും ലൈംഗിക ചിന്തകൾ
മനസ്സിൽ വരുബോൾ ഞാൻ എല്ലാം മറക്കും…….

എന്തും വരട്ടെ….. മനസ് പറയുന്നതുപോലെ
കേൾക്കാം. എന്ന തീരുമാനത്തോടെ ബെഡ്ഡ് റൂമിൽ കയറി…..

സുകു ഉറക്കം പിടിച്ചിരുന്നു…
സ്‌ലാബിന് മുകളിൽ വെച്ചുരുന്ന പായും ഷീറ്റും എടുത്ത് തറയിൽ വിരിച്ചു ഞാൻ കിടന്നു…..

 

രാവിലെ എഴുനേറ്റപ്പോൾ സുകു അടുക്കളയിൽ ആയിരുന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025