Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി നിർവേദം 6

“അവിടെ മറ്റാരും ഇല്ലേ…?
“ആരുമില്ല ഒരു വാച്ച് മാൻ ഉണ്ട്… വയസായ ആളാണ്….”

ഒരു ദിവസം അദ്ദേഹം പറഞ്ഞു…
” സുകന്യ കുറച്ച് ഫാഷനബിൾ ആയ ഡ്രസ്സുകൾ എടുക്കണം…..ഈ സാരി തന്നെ
മാറി മാറി ഉടുക്കുന്നത് ഒരു രസവുമില്ല…

“ആർക്കാണ് രസമില്ലാത്തത്…?”

“കാണുന്നവർക്ക്…!

” ആരും കണ്ട് രസിക്കാനല്ല ഞാൻ സാരി യുടുക്കുന്നത്….”

” മറ്റാരും കാണണ്ട…. ”

” പിന്നെ “….

” എനിക്ക് കാണാമല്ലോ…!

” സർ എന്താ ഇത്… നമ്മൾ അതിര് കടക്കുന്നോ എന്ന് സംശയം….!
4
“എടോ… അതിരുകൾ കടക്കാനുള്ളതാണ്…
അതിരുകൾ കടക്കുമ്പോളുള്ള ഒരു സുഖം
ഉണ്ടല്ലോ… അത് തനിക്കറിയാഞ്ഞിട്ടാണ്….
അതെ പറ്റിയൊക്കെ നമുക്ക് പിന്നീട് സം
സാരിക്കാം…. ആ പിന്നെ… ഉച്ചക്ക് ശേഷം നമുക്ക് സിറ്റി മാൾ വരെ പോകാം….
തനിക്കുള്ള ഡ്രസ്സ് എടുക്കാൻ….

എനിക്ക് ആ ആക്ഞ്ഞ അനുസരിക്കാ
നാണു അപ്പോൾ തോന്നിയത്…

അന്നാണ് ആദ്ധ്യമായി അദ്ദേഹത്തോടൊ
പ്പം കാറിൽ കാറിൽ യാത്രചെയ്തത്….
മാളിലെ ഏറ്റവും വലിയ ഷോപ്പിൽനിന്ന് കുറെയധികം വില കൂടിയ ഡ്രസ്സുകൾ എടുത്തു…. സ്റ്റാർ ഹോട്ടലിൽ ഫുഡ്ഡ് കഴിച്ചു.

തിരികെ വരുമ്പോൾ …” നമ്മടെ ഗസ്റ്റ് ഹൗസ് ഇവിടെ അടുത്തുണ്ട് അവിടെ ഒന്ന്
കയറിയിട്ട് പോകാം “എന്നു പറഞ്ഞുകൊണ്ട്
കാർ അങ്ങോട്ട്‌ വിട്ടു…..

വലിയ ഒരു ബംഗ്ലാവ് തന്നെ യാണ്
ഗസ്റ്റ് ഹൗസ്…. സിമ്മിങ് പൂൾ ഉൾപ്പടെ എല്ലാ
ആധുനിക സൗകര്യങ്ങളും അവിടെയുണ്ട്….

വളരെ പ്രധാനപ്പെട്ട ചില ഗസ്റ്റ്കളെയെ അവിടെ അകോമഡേറ്റ് ചെയ്യാറു
ള്ളുവത്രേ… കമ്പനി മീറ്റിംഗുകളും മറ്റും നടത്താൻ വേറെ ഒരു ഗസ്റ്റ് ഹൗസ് കൂടി
ഉണ്ട്…..
അവിടുത്തെ അതിശയിപ്പിക്കുന്ന സൗകര്യങ്ങൾ നോക്കി അന്തിച്ചു നിന്ന എ ന്നോട്… ” എങ്ങനെയുണ്ട് സുകന്യ നമ്മുടെ ഗസ്റ്റ് ഹൗസ് “…?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025