Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി നിർവേദം 6

രതി നിർവേദം 6

RathiNirvedam Part 6

സുകന്യ കഥ പറയുകയാണ്….

ഓരോ ദിവസം കഴിയുമ്പോളും ഞാൻ അദ്ദേ
ഹത്തിന്റെ ആരാധിക ആയി മാറുക ആയി
രുന്നു… എത്ര ഹാൻസം ആണ്‌ അദ്ദേഹം…..
ഇരിക്കുന്നതും നടക്കുന്നതും സംസാരിക്കു
ന്നതും എല്ലാം മറ്റുള്ളവരിൽ നിന്നും എത്ര
യൊ വെത്യസ്തം….

ലക്ഷം പേരുടെ ഇടയിൽ നിന്നാലും അദ്ദേഹത്തെ തിരിച്ചറിയാം പറ്റും…..

സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഓരോ
ചലനങ്ങളും നീയുമായി താരതമ്യം ചെയുക
യായിരുന്നു ഞാൻ…..

“ഞാനുമായോ ?”
“ആ…. നീയുമായിത്തന്നെ…
ഒരു പുരുഷൻ എങ്ങനെ ആയിരിക്കണം എന്നതിന് മികച്ച ഉദാഹരണം ആണ് സലിം…. നീയോ എങ്ങനെ ആയിരിക്കരുത്
എന്നുള്ളതിനും…!”

എനിക്ക് അദ്ദേഹത്തോട് തോന്നിയ അടുപ്പം അദ്ദേഹത്തിനു എന്നോടും ഉണ്ടായിരുന്നു….
ചില സമയങ്ങളിൽ ഓഫീസിൽ വച്ച് എന്നെ
ചുംബിക്കുമായിരുന്നു….

” അത്രയേ ഒള്ളോ…? ”
” നിനക്ക് തൃതി ആയോ…? എന്ത് കേൾക്കാ
ൻ ആണ് നീ തൃതി വെക്കുന്നത് എന്ന് എനിക്കറിയാം…!

ചുംബിക്കുക എന്നു പറഞ്ഞാൽ നീ കരുതുംപോലെ , രണ്ടുപേരുടെ ചുണ്ടുകൾ
തമ്മിൽ കൂട്ടിമുട്ടിക്കുകയല്ല ഞങ്ങൾക്ക്…

സലീമിന്റെ ചുംബനം ഒരു അനുഭവമാ
ണ്….. ലാളനയോടെ, പ്രേമം തുളുമ്പുന്ന
പുണരലോടെ, ഒരു പൂവിന്റെ ഇതൾ വിടർ
ത്തുന്നത് പോലെ എന്റെ ചുണ്ടുകളിൽ
അദ്ദേഹത്തിന്റെ ചുണ്ടുകൾ കൊണ്ട് വിടർ
ത്തി നാക്ക് എന്റെ വായിലേക്ക് പതിയെക
യറ്റും…. ഞങ്ങളുടെ രണ്ടു നാക്കുകളും ചുറ്റി പിണയും…..എന്റെ ചന്തിയിൽ ഇറുക്കിപ്പടിച്ചിരിക്കും സലീമിന്റെ കൈകൾ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025