Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15

“ഹ്മ്മ്..എന്ന ശരി….വേണ്ടെങ്കിൽ വേണ്ട…”
അവളുടെ ചുണ്ടിൽ പയ്യെമുത്തികൊണ്ട് ഞാൻ ചിരിച്ചു .

“പിന്നെ..അഞ്ജുവിനോട് ഒന്നും പറയാൻ നിക്കണ്ട ട്ടോ…മോശം ആണ് ..”
ഞാൻ അവളുടെ ഇരു കവിളും ചേർത്ത് പിടിപിച്ചുകൊണ്ട് ചിണുങ്ങി .

“ഇല്ലെടാ…പറയില്ല…”
മഞ്ജുസ് എന്റെ വിഷമ ഓർത്തു ചിരിച്ചു .

“വിശ്വസിക്കാവോ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഹ്മ്മ്…ഞാൻ പറയില്ല..എനിക്കും നാണക്കേടാ …നീ എന്നെ ഒരിക്കലും അടിക്കില്ല എന്നൊക്കെ തള്ളിയതാ ..ഒകെ വേസ്റ്റ് ആയി …”
മഞ്ജുസ് പാതി കളിയായും കാര്യമായും പറഞ്ഞു ചിരിച്ചു .

“ചെ….ഏതു നേരത്താണോ എന്തോ…”
ഞാൻ അത് കേട്ടു പിന്നെയും ഡെസ്പ് ആയി .

“പോട്ടെടാ …സാരല്യ…മ്മക്ക് ഇനീം അടികൂടാൻ ഉള്ളതല്ലേ ”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു .

“ഉവ്വ ഉവ്വ …ഇപ്പൊ അത് മാത്രേ ഉള്ളു …”
ഞാൻ അർഥം വെച്ചു തന്നെ പറഞ്ഞു .

“ഓഹോ…ഇനീം സൂക്കേട് മാറിയിട്ടില്ല അല്ലെ ..”
മഞ്ജുസ് എന്റെ ചുണ്ടിൽ മുത്തികൊണ്ട് ചിരിച്ചു .

“അങ്ങനെ ഒന്നും ഇല്ല..നീ സമ്മതിക്കുവാണേൽ കുഞ്ഞാന്റിയും ബീനേച്ചിയുമൊക്കെ ഇപ്പോഴും റെഡിയാ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“ഹൌ…വല്ലാത്ത ജന്തു..”
എന്റെ മറുപടി കേട്ടു മഞ്ജുസ് എന്റെ സാമാനത്തിൽ പിടിപിച്ചു ഞെക്കി വേദനിപ്പിച്ചു .

“ഇത് ഞാൻ അങ്ങ് ചെത്തി കളയുന്ന വരെ ഉണ്ടാവും …”
മഞ്ജുസ് അതിൽ ഞെക്കി കൊണ്ട് ചിരിച്ചു .

“എടി എടി…വേദനിക്കുന്നു …”
അവളുടെ പിടിയിൽ പരുങ്ങികൊണ്ട് ഞാൻ എരിവ് വലിച്ചു .

“ഇനി പറയോ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഇല്ലെന്നേ …എനിക്ക് ഈ ചരക്കിനെ മതി …”
ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചിരിച്ചു .

“ചുമ്മാ പൂശി വിടേണ്ട കേസിനെ ഒക്കെ എടുത്തു തലയിൽ വെച്ചു പോയി..ആഹ്..വിധി തന്നെ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അത് കേട്ടതും അവളെന്റെ വയറിനിട്ടു പയ്യെ കുത്തി .

“ഫ്ഫ്‌ഫാ…”
പിന്നെ ഒരാട്ടും!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025